നിയമലംഘനം; സൗദിയിൽ 13,000ത്തോളം പ്രവാസികൾ പിടിയിൽ
റിയാദ്: തൊഴിൽ, താമസ, അതിർത്തി സുരക്ഷ ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായി കഴിഞ്ഞ വിവിധ രാജ്യക്കാരായ 13,000ത്തോളം പ്രവാസികളെ പിടികൂടി സൗദി. മാർച്ച് 10 മുതൽ 16 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ...
12 വയസ് വരെയുള്ള കുട്ടികൾക്ക് സ്‌കൂളിൽ മാസ്‌ക് വേണ്ട; ഖത്തർ
ദോഹ: രാജ്യത്തെ എല്ലാ പൊതു-സ്വകാര്യ സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലും 12 വയസ് വരെയുള്ള കുട്ടികൾക്ക് മാസ്‌ക് നിർബന്ധമല്ല. ഇന്ന് മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. അതേസമയം 12 വയസിന് മുകളിലുള്ള വിദ്യാർഥികൾക്ക് മാസ്‌ക്...
സൗദിയിലെ ജനവാസ മേഖലയിൽ ഹൂതി ആക്രമണം
റിയാദ്: സൗദിയിലെ ജനവാസ മേഖലയിൽ ഹൂതി ആക്രമണം. ആർക്കും പരിക്കേറ്റതായി റിപ്പോർട് ഇല്ല. ജനങ്ങളുടെ കാറുകളും, വീടുകളും തകർന്നതായി അന്താരാഷ്‌ട്ര മാദ്ധ്യമമായ റോയിറ്റേഴ്‌സ് റിപ്പോർട് ചെയ്യുന്നു.
അൽ ഷഖീക്ക്, ജിസാൻ, ജാനുബ്, ഖാമിസ് എന്നിവിടങ്ങളിലാണ്...
ഉംറ തീർഥാടകർക്ക് കോവിഡ് വാക്‌സിനേഷൻ നിർബന്ധമല്ല; സൗദി
റിയാദ്: സൗദിയിൽ ഉംറ തീർഥാടകർക്ക് വാക്‌സിനേഷൻ നിർബന്ധമാണെന്ന വ്യവസ്‌ഥ റദ്ദാക്കി. ഹജ്‌ജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. എന്നാൽ തീർഥാടകർ കോവിഡ് ബാധിതരോ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരോ ആകരുതെന്ന വ്യവസ്‌ഥയിൽ മാറ്റമൊന്നുമില്ലെന്നും അധികൃതർ...
യുഎഇയിലെ അജ്‌മാനിൽ 10 ടാങ്കറുകൾ കത്തിനശിച്ചു
അബുദാബി: യുഎഇയിലെ അജ്‌മാനിലുള്ള വ്യവസായ മേഖലയിൽ തീപിടുത്തത്തെ തുടർന്ന് 10 ടാങ്കറുകൾ കത്തിനശിച്ചു. എന്നാൽ തീപിടുത്തത്തിൽ ഇതുവരെ ആളപായം റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് അജ്‌മാൻ പോലീസ് വ്യക്‌തമാക്കി.
അജ്മാനിലെ അല്‍ ജര്‍ഫിലുള്ള വ്യവസായ പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന...
ഉംറ വിസ കാലാവധി കഴിഞ്ഞും മടങ്ങിയില്ലെങ്കിൽ കനത്ത പിഴ; സൗദി
മക്ക: ഉംറ വിസയിൽ രാജ്യത്തെത്തിയ തീർഥാടകർ കാലാവധി കഴിഞ്ഞിട്ടും തിരികെ പോയില്ലെങ്കിൽ കനത്ത പിഴ നൽകേണ്ടി വരുമെന്ന് വ്യക്‌തമാക്കി അധികൃതർ. വിസ കാലാവധി കഴിഞ്ഞിട്ടും മടങ്ങി പോകാത്ത ഓരോ തീർഥാടകനും 25,000 റിയാൽ...
കുവൈറ്റിൽ 3 വർഷത്തിനിടെ രാജ്യം വിട്ടത് 3.70 ലക്ഷം വിദേശികൾ
കുവൈറ്റ്: രാജ്യം വിടുന്ന വിദേശികളുടെ എണ്ണം കുവൈറ്റിൽ ഉയരുന്നു. കഴിഞ്ഞ 3 വർഷത്തിനിടെ 3,70,954 വിദേശികളാണ് കുവൈറ്റിൽ നിന്നും മടങ്ങിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് തൊഴിൽ നഷ്‌ടമായതിനെ തുടർന്ന് രാജ്യത്ത് നിന്നും മടങ്ങേണ്ടി...
ദുബായ് എക്‌സ്‌പോ; ഇതുവരെ സന്ദർശിച്ചത് 27 ലക്ഷം കുട്ടികൾ
ദുബായ്: 27 ലക്ഷം കുട്ടികൾ ഇതുവരെ എക്‌സ്‌പോ സന്ദർശിച്ചതായി അധികൃതർ. കൂടാതെ ഇതുവരെ 1.9 കോടിയിലേറെ ആളുകളാണ് എക്‌സ്‌പോയിൽ സന്ദർശനം നടത്തിയത്. നിലവിൽ എക്‌സ്‌പോ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ സന്ദർശകരുടെ കുത്തൊഴുക്കാണ് ഉണ്ടാകുന്നത്.
സമാപനദിവസമായ 31ന്...









































