സൗദിയിൽ പൊടിക്കാറ്റ് വെള്ളിയാഴ്‌ച വരെ തുടരും; കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന ശക്‌തമായ പൊടിക്കാറ്റ് വെള്ളിയാഴ്‌ച വരെ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും, വാഹനമോടിക്കുന്ന ആളുകൾ കൂടുതൽ ശ്രദ്ധ...
ഞായറാഴ്‌ച മുതൽ വിദ്യാലയങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കും; സൗദി
റിയാദ്: സൗദിയിലെ സ്‌കൂളുകൾ ഞായറാഴ്‌ച മുതൽ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രാലയം. കോവിഡ് വ്യാപനം കുറഞ്ഞതിന് പിന്നാലെയാണ് സൗദിയിൽ സ്‌കൂളുകൾ പഴയപടി പ്രവർത്തിക്കാൻ തീരുമാനിച്ചത്.
എലിമെന്ററി, കിന്റര്‍ഗാര്‍ഡന്‍ തലങ്ങളിലടക്കമുള്ള ക്ളാസുകൾ...
പ്രവാസി വ്യവസായിയുടെ കാറിൽ നിന്ന് 1.2 കോടി കവർന്നു; പ്രതികൾക്ക് തടവുശിക്ഷ
ദുബായ്: പ്രവാസി വ്യവസായിയുടെ കാറിൽ നിന്ന് 60000 ദിർഹം (1.2 കോടി രൂപ) കവർന്ന സംഘത്തിന് ശിക്ഷ വിധിച്ചു. മോഷണത്തിൽ പങ്കെടുത്ത അഞ്ച് പേർക്കും അഞ്ച് വർഷം തടവും അതിന് ശേഷം നാടുകടത്താനും...
ഇഫ്‌താർ സംഗമത്തിന് അനുമതി നൽകി കുവൈറ്റ്
കുവൈറ്റ്: റമദാനിൽ ഇഫ്‌താർ സംഗമത്തിന് അനുമതി നൽകി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. കോവിഡ് വ്യാപനത്തിൽ കുറവ് ഉണ്ടായതിനെ തുടർന്നാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞ 2 വർഷവും കോവിഡ് വ്യാപനത്തെ തുടർന്ന് കുവൈറ്റിൽ...
ഐൻ ദുബായ് താൽക്കാലികമായി അടച്ചു
അബുദാബി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രമായ ഐൻ ദുബായ് ഇന്ന് മുതൽ താൽക്കാലികമായി അടച്ചു. റമദാൻ കഴിയുന്നത് വരെ ഇവിടെ ആളുകൾക്ക് പ്രവേശനമുണ്ടാകില്ല. ഔദ്യോഗിക പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പെരുന്നാള്‍ അവധിക്കാല...
ആരോഗ്യ പ്രവർത്തകർക്ക് സൈബർ സുരക്ഷയിൽ പരിശീലനം; പദ്ധതിയുമായി അബുദാബി
അബുദാബി: സൈബർ സുരക്ഷയിൽ ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകുന്ന പദ്ധതിക്ക് അബുദാബിയിൽ തുടക്കമായി. ഹെൽത്ത്കെയർ സൈബർ ലേണിങ് പദ്ധതി പ്രകാരമാണ് ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകുന്നത്. ആദ്യഘട്ടത്തിൽ 58,000 പേർക്ക് പരിശീലനം നൽകാനാണ് തീരുമാനം....
ഒമാനില്‍ വിസ നിരക്കുകള്‍ കുറച്ചു
മസ്‍കറ്റ്: ഒമാനിൽ പ്രവാസികളുടെ വിസാ നിരക്കുകള്‍ കുറക്കാൻ തീരുമാനമായി. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നിരക്കുകൾ കുറച്ചത്. മസ്‍കറ്റ്, തെക്കന്‍ അല്‍ ബാത്തിന, മുസന്ദം എന്നീ ഗവര്‍ണറേറ്റുകളിലെ...
തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ പുതിയ നിയമവുമായി യുഎഇ
ദുബായ്: തൊഴിൽ തർക്കങ്ങൾ പരിഹരിക്കാനുള്ള നിയമത്തിന് യുഎഇയുടെ അംഗീകാരം. ഇത് സംബന്ധിച്ച ഉത്തരവ് യുഎഇ മാനവവിഭവശേഷി, എമിറേറ്റിസേഷൻ വകുപ്പ് പുറപ്പെടുവിച്ചു. ശമ്പളം ലഭിച്ചില്ലെങ്കിൽ 30 ദിവസത്തിനകം തൊഴിലുടമക്കെതിരെ പരാതി നൽകുന്നതടക്കമുള്ള നിർണായക ചട്ടങ്ങൾ...









































