Wed, Feb 25, 2026
23 C
Dubai

പള്ളികളിൽ നാളെ മുതൽ സാമൂഹിക അകലം വേണ്ട; ഖത്തർ

ദോഹ: രാജ്യത്ത് നാളെ മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരുന്നതിനാൽ പള്ളികളിൽ സാമൂഹിക അകലം ഇല്ലാതെ പ്രാർഥനയിൽ പങ്കെടുക്കാം. എന്നാൽ എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ...

യുഎഇയിൽ ചൂട് ഉയരുന്നു; പൊടിക്കാറ്റും രൂക്ഷം

അബുദാബി: യുഎഇയിൽ പ്രതിദിനം ചൂട് വർധിച്ചതോടെ വിവിധ മേഖലകളിൽ പൊടിക്കാറ്റും രൂക്ഷമായി തുടങ്ങി. മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിലാണ് പൊടിക്കാറ്റ് വീശുന്നത്. ഇതിനെ തുടർന്ന് ദൂരക്കാഴ്‌ചയും കുറഞ്ഞിട്ടുണ്ട്. യുഎഇയിലെ അൽ ദഫ്ര മേഖലയിൽ...

യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യം; റാഷിദ് റോവർ പരീക്ഷണം നടന്നു

അബുദാബി: അറബ് ലോകത്തെ ആദ്യ ചാന്ദ്ര പര്യവേക്ഷണ പേടകമായ റാഷിദ് റോവറിന്റെ പരീക്ഷണം നടത്തി. മരുഭൂമിയില്‍ വെച്ചാണ് പരീക്ഷണം നടത്തിയതെന്ന് ദുബായ് മീഡിയ ഓഫിസ് അറിയിച്ചു. ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ ഘടന സംബന്ധിച്ച സമഗ്രമായ...

പന്നിയുടെ ഹൃദയവുമായി ജീവിച്ചത് രണ്ടുമാസം; ഒടുവിൽ മരണത്തിന് കീഴടങ്ങി ഡേവിഡ്

ന്യൂയോർക്ക്: ഹൃദയ ശസ്‌ത്രക്രിയ രംഗത്ത് നിർണായക ചുവടുവെപ്പായിരുന്നു 57കാരനായ ഡേവിഡ് ബെന്നറ്റിന് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിച്ചത്. എന്നാൽ, ശസ്‌ത്രക്രിയ നടന്ന് രണ്ട് മാസത്തിന് ശേഷം ഡേവിഡ് മരണത്തിന് കീഴടങ്ങി. ആശുപത്രിയെ...

രൂപയുടെ മൂല്യം ഇടിഞ്ഞു; പ്രവാസികൾ നാട്ടിലേക്ക് പണമയക്കുന്നത് കൂടി

ഷാര്‍ജ: യുക്രൈന്‍ യുദ്ധവും എണ്ണവിലയുടെ കുതിപ്പും കാരണം ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികൾക്ക് തുണയാകുന്നു. യുഎഇയിലെ ധനവിനിമയ സ്‌ഥാപനങ്ങളില്‍ തിങ്കളാഴ്‌ച ഒരു ദിര്‍ഹത്തിന് 20.96 രൂപ വരെ ലഭിച്ചു. ദിര്‍ഹത്തിന്റെ വിനിമയ...

തൊഴിലാളികളുടെ ചികിൽസാ ചിലവുകൾ തൊഴിലുടമകൾ വഹിക്കണം; യുഎഇ

അബുദാബി: തൊഴിലാളികളുടെ ചികിൽസാ ചിലവുകൾ പൂർണമായും തൊഴിലുടമ വഹിക്കണമെന്ന് വ്യക്‌തമാക്കി യുഎഇ. ജോലി സ്‌ഥലത്ത് വച്ച് പരിക്കേൽക്കുകയോ, രോഗിയാകുകയോ ചെയ്‌താൽ ചികിൽസ ഉറപ്പാക്കേണ്ടത് തൊഴിലുടമ ആണെന്നാണ് ഫെഡറൽ നിയമം. കൂടാതെ രോഗമുക്‌തി നേടുന്നത് വരെയുള്ള...

ഇഖാമ ഉള്ളവർക്ക് വാക്‌സിൻ എടുത്തില്ലെങ്കിലും ക്വാറന്റെയ്ൻ വേണ്ട; സൗദി

റിയാദ്: കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത ഇഖാമ ഉള്ളവർക്കും, പൗരൻമാർക്കും ഇനിമുതൽ ക്വാറന്റെയ്ൻ ഇല്ലാതെ രാജ്യത്ത് പ്രവേശിക്കാമെന്ന് വ്യക്‌തമാക്കി സൗദി ആഭ്യന്തര മന്ത്രാലയം. ഇതോടെ ഇനിമുതൽ സൗദിയിൽ എത്തുന്ന വിദേശികളുടെ ഇമ്യൂൺ സ്റാറ്റസ് പരിശോധിക്കില്ലെന്ന്...

റമദാനിൽ ഉംറയ്‌ക്കായുള്ള അനുമതിയായി; റിസർവേഷൻ ആരംഭിച്ചു

ജിദ്ദ: റമദാനിലെ ഉംറയ്‌ക്കായുള്ള അനുമതിക്ക് (പെർമിറ്റ്) തുടക്കം കുറിച്ചതായി സൗദി ഹജ്‌ ഉംറ മന്ത്രാലയം. എന്നാൽ, തറാവീഹ് നമസ്‌കാരത്തിനും മക്ക, മദീന ഹറം പള്ളികളിലെ മറ്റ് നമസ്‌കാരങ്ങൾക്കും മദീനയിലെ മസ്‍ജിദു നബവിയിൽ പ്രവാചകന്റെ...
- Advertisement -