Sun, Mar 15, 2026
23.9 C
Dubai

ആഫ്രിക്കയ്‌ക്ക് പുറത്തെ ഏറ്റവും വലിയ സഫാരി പാർക്ക് ഷാർജയിൽ

ഷാർജ: ആഫ്രിക്കക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ സഫാരി പാര്‍ക്ക് ഷാര്‍ജയിൽ പ്രവർത്തനം ആരംഭിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പാര്‍ക്ക്...

പള്ളികളിലും സർക്കാർ ഓഫിസുകളിലും ഷോർട്സ്‌ ധരിക്കുന്നതിന് വിലക്ക്; സൗദി

റിയാദ്: ഷോർട്സ്‌ ധരിച്ച് പള്ളികളിലും സർക്കാർ ഓഫിസുകളിലും എത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി സൗദി. നിയമലംഘനം ഉണ്ടായാൽ 250 റിയാൽ മുതൽ 500 റിയാൽ വരെ പിഴയായി ഈടാക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. പൊതുമര്യാദ ലംഘനങ്ങളുടെ...

ഇന്ത്യയിലെ ബിജെപി അംഗങ്ങളെ രാജ്യത്ത് പ്രവേശിപ്പിക്കരുത്; കുവൈറ്റ് എംപിമാർ

കുവൈറ്റ് സിറ്റി: ഇന്ത്യയിൽ നിന്നുള്ള ബിജെപി അംഗങ്ങൾക്ക് കുവൈറ്റിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണമെന്ന് കുവൈറ്റ് പാർലമെന്റ്. സാലിഹ് അൽ ദിയാബ് ഷലാഹി എംപിയുടെ നേതൃത്വത്തിലുള്ള 12 എംപിമാർ ഇക്കാര്യം ആവശ്യപ്പെട്ട് സ്‌പീക്കർ മർസൂഖ്...

രാജ്യത്ത് എത്തുന്ന യാത്രക്കാർക്ക് ഇനി പരിശോധനയും, ക്വാറന്റെയ്‌നും വേണ്ട; ബഹ്‌റൈൻ

മനാമ: കോവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ബഹ്‌റൈൻ. രാജ്യത്തേക്ക് പ്രവേശിക്കുന്നതിനായി യാത്രക്കാർക്ക് നടത്തിയിരുന്ന കോവിഡ് പിസിആർ പരിശോധനയും, നിർബന്ധിത ക്വാറന്റെയ്‌നും ഒഴിവാക്കിയതായി അധികൃതർ വ്യക്‌തമാക്കി. ഇനിമുതൽ ബഹ്‌റൈൻ അന്താരാഷ്‌ട്ര...

ഒറ്റയ്‌ക്ക്‌ യാത്ര ചെയ്യുന്ന സ്‌ത്രീകൾക്ക് സുരക്ഷിതമായ നഗരം മദീനയെന്ന് റിപ്പോർട്

റിയാദ്: ലോകത്ത് ഒറ്റയ്‌ക്ക്‌ യാത്ര ചെയ്യുന്ന സ്‌ത്രീകൾക്ക് സുരക്ഷിതമായ നഗരം സൗദിയിലെ മദീനയാണെന്ന് പഠന റിപ്പോർട്. പ്രമുഖ ട്രാവല്‍ ഇന്‍ഷുറന്‍സ് വെബ്‍സൈറ്റായ ഇന്‍ഷ്വര്‍ മൈ ട്രിപ്പ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. 10...

ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് അബുദാബി; ഇത്തവണയും ഇന്ത്യയില്ല

അബുദാബി: കോവിഡ് ഭീഷണിയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് അബുദാബി. 72 രാജ്യങ്ങൾ അടങ്ങിയ പട്ടികയിൽ ഇത്തവണയും ഇന്ത്യ ഇടം നേടിയില്ല. ഇന്ത്യക്കൊപ്പം തന്നെ പാകിസ്‌ഥാൻ, ബംഗ്ളാദേശ് എന്നീ...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെമ്പർഷിപ്പ് കാർഡ് വിതരണം തുടങ്ങി

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അംഗങ്ങൾക്കായ് ഏർപ്പെടുത്തിയ മെമ്പർഷിപ്പ് കാർഡുകളുടെ വിതരണം ഇന്നലെ നടന്ന പ്രത്യേക ചടങ്ങിൽ മെമ്പർ ഭാസ്‍കരന് നൽകിക്കൊണ്ട് രക്ഷാധികാരി കെടി സലിം ഉൽഘാടനം ചെയ്‌തു. മെമ്പർഷിപ്പ് സെക്രട്ടറി ഹരീഷിന്റെ...

ഇന്ത്യക്ക് വീണ്ടും യാത്രാവിലക്ക് ഏർപ്പെടുത്തി സൗദി

റിയാദ്: ഇന്ത്യയിൽ നിന്നുള്ളവർക്ക് വീണ്ടും യാത്രാവിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ. കോവിഡ് കാരണം സൗദി പൗരൻമാർക്ക് പോകാൻ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലും സൗദി പാസ്‌പോർട്ട് ഡയറക്‌ടറേറ്റ് (ജവാസത്ത്) ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം...
- Advertisement -