Wed, Jan 28, 2026
20 C
Dubai

അബുദാബിക്ക് നേരേ വീണ്ടും ഹൂതി ആക്രമണം

അബുദാബി: വീണ്ടും അബുദാബിക്ക് നേരേ ഹൂതി ആക്രമണം. ഹൂതി വിമതർ അയച്ച ബാലിസ്‌റ്റിക് മിസൈൽ തടുത്തു നശിപ്പിച്ചതായി യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇത് മൂന്നാം തവണയാണ് ഹൂതികൾ യുഎഇക്ക് നേരെ മിസൈൽ ആക്രമണം നടത്തുന്നത്. അതേസമയം...

തിങ്കളാഴ്‌ച മുതൽ സ്‌കൂളുകളിൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കും; അബുദാബി

അബുദാബി: യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാൻ തീരുമാനിച്ച് അധികൃതർ. ഇതിന്റെ ഭാഗമായി അബുദാബിയിൽ തിങ്കളാഴ്‌ച മുതൽ സ്‌കൂളുകളിൽ നേരിട്ടുള്ള ക്‌ളാസുകൾ ആരംഭിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റിയും, വിദ്യാഭ്യാസ...

മുഖ്യമന്ത്രി ദുബായിൽ; യുഎഇയിലെ വിവിധ എമിറേറ്റുകൾ സന്ദർശിക്കും

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ എത്തി. ഒരാഴ്‌ച യുഎഇയിലെ വിവിധ എമിറേറ്റുകള്‍ മുഖ്യമന്ത്രി സന്ദർശിക്കും. അമേരിക്കയിലെ മേയോ ക്ളിനിക്കില്‍ ചികിൽസയ്‌ക്ക് ശേഷമാണ് അദ്ദേഹം ദുബായില്‍ എത്തിയത്. രണ്ടാമതും മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം ആദ്യമായാണ്...

ഉംറ തീർഥാടനം; വിദേശ തീർഥാടകരുടെ വിസ കാലാവധി നീട്ടില്ല

റിയാദ്: വിദേശ രാജ്യങ്ങളിൽ നിന്നും ഉംറ തീർഥാടനത്തിനായി എത്തുന്ന ആളുകളുടെ വിസാ കാലാവധി ദീർഘിപ്പിക്കാൻ കഴിയില്ലെന്ന് വ്യക്‌തമാക്കി അധികൃതർ. ഉംറ വിസയിൽ സൗദിയിൽ തങ്ങാൻ സാധിക്കുന്ന പരമാവധി കാലാവധി 30 ദിവസമാണ്. സൗദി...

യുഎസ്‌ അതിർത്തി കടക്കാൻ ശ്രമിക്കവേ മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു

ന്യൂഡെൽഹി: കാനഡയിൽ നിന്ന് അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിക്കവേ മരിച്ച ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു. ഗാന്ധിനഗറിലെ ദിൻഗുച്ച ഗ്രാമത്തിലെ ജഗദീഷ് പട്ടേലും കുടുംബവുമാണ് കൊടുംതണുപ്പിൽ മരിച്ചത്. ദിവസങ്ങൾക്ക് മുൻപാണ് മഞ്ഞിൽ തണുത്ത് മരിച്ച...

റിപ്പബ്ളിക് ദിനം; കൺസ്ട്രക്ഷൻ സൈറ്റിൽ ഉച്ചഭക്ഷണം വിതരണം നടത്തി കെപിഎഫ് ബഹ്‌റൈൻ

മനാമ: റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റിവിംഗ് ഫൈനാൻഷ്യൽ ഹാർബറിലുള്ള കൺസ്ട്രക്ഷൻ സൈറ്റിൽ നൂറിലേറെ പേർക്ക് ഉച്ചഭക്ഷണ പൊതികൾ വിതരണം ചെയ്‌തു. ഇന്ന് ഉച്ചയ്‌ക്ക് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി...

ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ്; ഫീസ് പരിധി നിശ്‌ചയിച്ച് ഖത്തർ

ദോഹ: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഫീസ് പരിധി നിശ്‌ചയിച്ച് ഖത്തർ. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനാണ് ഇപ്പോൾ ഫീസ് പരിധി നിശ്‌ചയിച്ചത്. തൊഴിൽ മന്ത്രാലയവും വാണിജ്യ-വ്യവസായ...

സൗദിയിൽ ഒഴുകുന്ന ജലശുദ്ധീകരണ പദ്ധതിക്ക് തുടക്കം

റിയാദ്: സൗദി അറേബ്യയിൽ ഒഴുകുന്ന ജലശുദ്ധീകരണ പദ്ധതിക്ക് തുടക്കമായി. ചെങ്കടലിൽ അൽ ശുഖൈഖ് തുറമുഖത്തിന് സമീപം ഒഴുകി നടക്കുന്ന ചെറുകപ്പലിലാണ് കടൽജലം ശുദ്ധീകരിച്ച് കരയിലേക്ക് വിതരണം ചെയ്യുന്ന പ്‌ളാന്റ് ആരംഭിച്ചത്. പ്രതിദിനം 50,000...
- Advertisement -