അമേരിക്കയിലെ കെന്റക്കിയിൽ ദുരിതം വിതച്ച് ചുഴലിക്കാറ്റ്; 50 മരണം
വാഷിങ്ടൺ: അമേരിക്കയിലെ കെന്റക്കിയിൽ ദുരിതം വിതച്ച് ചുഴലിക്കാറ്റ്. 50 പേർ മരിച്ചതായാണ് റിപ്പോർട്. 200 മൈൽ ചുറ്റളവിൽ കനത്ത നാശമാണ് കൊടുങ്കാറ്റ് ഉണ്ടാക്കിയതെന്ന് ഗവർണർ ആൻഡി ബെഷ്യർ അറിയിച്ചു.
കെന്റക്കിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും...
വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങി ഖത്തർ എയർവേയ്‌സ്
ദോഹ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ റിപ്പോർട് ചെയ്‌തതിന്റെ പശ്‌ചാത്തലത്തിൽ നിർത്തിവെച്ച സർവീസുകൾ ഭാഗികമായി പുനരാരംഭിക്കാൻ ഒരുങ്ങി ഖത്തർ എയർവേയ്‌സ്. ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ നിന്ന് ഡിസംബർ 12 മുതൽ സർവീസ് ആരംഭിക്കുമെന്ന്...
യുഎഇയിലെ ബാങ്കുകള്‍ വെള്ളിയാഴ്‌ച ഉള്‍പ്പടെ ആഴ്‌ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കും
അബുദാബി: യുഎഇയിലെ ബാങ്കുകള്‍ വെള്ളിയാഴ്‌ച ഉള്‍പ്പടെ ആഴ്‌ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകളും പ്രവൃത്തി ദിവസങ്ങളില്‍ അഞ്ച് മണിക്കൂറെങ്കിലും പൊതുജനങ്ങള്‍ക്കായി തുറക്കണമെന്നും യുഎഇ സെന്‍ട്രല്‍ ബാങ്ക്...
ഷാർജയിൽ വെള്ളിയാഴ്‌ച പൂർണ അവധി; പ്രവർത്തി സമയത്തിലും മാറ്റം
ദുബായ്: ഷാർജയിൽ സർക്കാർ സ്‌ഥാപനങ്ങൾക്ക് മൂന്നുദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് അവധി ലഭിക്കുക. പ്രവർത്തി സമയം രാവിലെ 7.30 മുതൽ വൈകിട്ട് 3.30 വരെയാക്കി. ജനുവരി ഒന്ന്...
സൗദി അറേബ്യയിലെ റസ്‌റ്റോറന്റില്‍ വന്‍ സ്‍ഫോടനം
റിയാദ്: സൗദി അറേബ്യയിലെ അല്‍ഖര്‍ജില്‍ പ്രവര്‍ത്തിക്കുന്ന റസ്‌റ്റോറന്റില്‍ വന്‍ സ്‍ഫോടനം. പാചക വാതകം ചോര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ആര്‍ക്കും പരിക്കേറ്റില്ലെന്ന് അധികൃതര്‍ അറിയിച്ചു. റസ്‌റ്റോറന്റ് കെട്ടിടത്തിനും ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു....
പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ്; മാനദണ്ഡങ്ങൾ കടുപ്പിച്ച് കുവൈറ്റ്
കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിന് കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി കുവൈറ്റ്. ലൈസന്‍സ് ലഭ്യമാകുന്നതിന് പുതിയ മാനദണ്ഡങ്ങളും രാജ്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൈസന്‍സ് ലഭിക്കുന്ന പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡ്രൈവിംഗ്...
കുവൈറ്റിൽ ആദ്യ ഒമൈക്രോൺ കേസ് സ്‌ഥിരീകരിച്ചു
കുവൈറ്റ്: രാജ്യത്ത് ആദ്യ ഒമൈക്രോൺ കേസ് സ്‌ഥിരീകരിച്ചു. ആഫ്രിക്കൻ രാജ്യത്ത് നിന്നെത്തിയ യൂറോപ്യൻ യാത്രക്കാരനിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ആരോഗ്യമന്ത്രാലയ വക്‌താവ് ഡോ അബ്‌ദുള്ള അൽ സനദ് ആണ് രാജ്യത്ത് ആദ്യ...
നിയമലംഘനം; കുവൈറ്റിൽ ഒരാഴ്‌ചയ്‌ക്കിടെ പിടിയിലായത് 474 പേർ
കുവൈറ്റ് സിറ്റി: രാജ്യത്ത് കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ 474 താമസ നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിസംബർ ഒന്ന് മുതൽ ഏഴ് വരെയുള്ള കണക്ക് പ്രകാരമാണിത്. പിടികൂടിയ പ്രവാസികളെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
താമസ,...








































