Mon, Mar 16, 2026
25.3 C
Dubai

കുവൈറ്റില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. 50 വയസിലധികം പ്രായമുള്ളയാളാണ് മരണപ്പെട്ടത്. ഇയാള്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍ അര്‍തല്‍ റോഡില്‍ കാറും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്. ഉടന്‍തന്നെ അഗ്‌നിശമന സേനാംഗങ്ങള്‍ സ്‌ഥലത്തെത്തി...

നിയമ ലംഘകർക്കായി വ്യാപക പരിശോധന; ഇതുവരെ പിടിയിലായത് 14,000ത്തോളം പേർ

റിയാദ്: നിയമ ലംഘകരെ കണ്ടെത്താൻ സൗദിയിൽ വ്യാപക പരിശോധന. തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താനുള്ള പരിശോധനയില്‍ ഒരാഴ്‌ചക്കിടെ പിടികൂടിയത് 14,000ത്തിലേറെ ആളുകളെയാണ്. വിവിധ സുരക്ഷാ വിഭാഗങ്ങളും,...

ഇന്ത്യയിൽ നിന്ന് വാക്‌സിനെടുത്ത പ്രവാസികൾക്ക് സൗദിയിൽ ബൂസ്‌റ്റർ ഡോസ് ലഭിച്ചു തുടങ്ങി

റിയാദ്: ഇന്ത്യയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച് സൗദിയിൽ എത്തിയവർക്ക് ബൂസ്‌റ്റർ ഡോസ് ലഭിച്ചു തുടങ്ങി. നാട്ടിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർക്കാണ് ഇപ്പോൾ ബൂസ്‌റ്റർ ഡോസ് ലഭിക്കുന്നത്. ഇന്ത്യയിലെ വാക്‌സിനേഷൻ...

ഐസിആർഎഫ് സംഘടിപ്പിക്കുന്ന ബഹ്‌റൈനിലെ എട്ടാമത്തെ മെഡിക്കൽ ക്യാംപ് നടന്നു

മനാമ: ഒരു വർഷത്തോളം നീണ്ടു നിൽക്കുന്ന മെഗാ മെഡിക്കൽ ക്യാംപിന്റെ ഭാഗമായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) അസ്‌കറിലെ കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ എട്ടാമത്തെ ക്യാംപ് സംഘടിപ്പിച്ചു. നൂറ്റി എഴുപതോളം...

സൗദിയിൽ കാർ അപകടം; അഞ്ച് മലയാളികൾ മരിച്ചു

റിയാദ്: സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിറും, ഭാര്യയും മൂന്ന് മക്കളുമാണ് അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന...

ഉംറ, മദീന സന്ദർശനം; അനുമതിക്ക് തടസമില്ലെന്ന് അധികൃതർ

മക്ക: ഒമൈക്രോൺ പശ്‌ചാത്തലത്തിൽ ഉംറക്കും മദീന സന്ദർശനത്തിനുമുള്ള അനുമതിക്ക് തടസമില്ലെന്ന് വ്യക്‌തമാക്കി അധികൃതർ. സൗദി ഹജ്‌ജ്‌ ഉംറ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. വാക്‌സീന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കുക എന്നതാണ് ഉംറ, സിയാറത്ത് പെര്‍മിറ്റുകള്‍ക്കും ഹറമിലും...

ഒമൈക്രോൺ; ന്യൂയോർക്കിൽ അഞ്ച് കേസുകൾ റിപ്പോർട് ചെയ്‌തു

ന്യൂയോർക്ക്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വിവിധ രാജ്യങ്ങളിൽ റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് രാജ്യങ്ങൾ. ഇതിനിടെ ന്യൂയോർക്ക് സിറ്റി മെട്രോപൊളിറ്റൻ ഏരിയയിൽ അഞ്ച് പേർക്ക് ഒമൈക്രോൺ സ്‌ഥിരീകരിച്ചു. മിനസോട്ടയിലും കൊളറാഡോയിലുമാണ്...

ഒമൈക്രോൺ യുഎഇയിലും സ്‌ഥിരീകരിച്ചു; രണ്ടുഡോസും സ്വീകരിച്ച യുവതിയിലാണ് രോഗബാധ

ദുബൈ: ഒമൈക്രോൺ വൈറസ് യുഎഇയിലും സ്‌ഥിരീകരിച്ചതായി ഖലീജ് ടൈംസ്. ഇന്നലെ രാത്രിയോടെയാണ് ആഫ്രിക്കയിൽ നിന്നെത്തിയ യുവതിയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചത്‌. നേരെത്തെ സൗദിയിലും ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട് ചെയ്‌തിരുന്നു. ദുബൈയിൽ നടക്കുന്ന...
- Advertisement -