Sat, Jan 24, 2026
17 C
Dubai

ഉംറ വിസ കാലാവധി കഴിഞ്ഞും മടങ്ങിയില്ലെങ്കിൽ കനത്ത പിഴ; സൗദി

മക്ക: ഉംറ വിസയിൽ രാജ്യത്തെത്തിയ തീർഥാടകർ കാലാവധി കഴിഞ്ഞിട്ടും തിരികെ പോയില്ലെങ്കിൽ കനത്ത പിഴ നൽകേണ്ടി വരുമെന്ന് വ്യക്‌തമാക്കി അധികൃതർ. വിസ കാലാവധി കഴിഞ്ഞിട്ടും മടങ്ങി പോകാത്ത ഓരോ തീർഥാടകനും 25,000 റിയാൽ...

സൗദിയിൽ പൊടിക്കാറ്റ് വെള്ളിയാഴ്‌ച വരെ തുടരും; കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന ശക്‌തമായ പൊടിക്കാറ്റ് വെള്ളിയാഴ്‌ച വരെ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും, വാഹനമോടിക്കുന്ന ആളുകൾ കൂടുതൽ ശ്രദ്ധ...

ഞായറാഴ്‌ച മുതൽ വിദ്യാലയങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കും; സൗദി

റിയാദ്: സൗദിയിലെ സ്‌കൂളുകൾ ഞായറാഴ്‌ച മുതൽ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രാലയം. കോവിഡ് വ്യാപനം കുറഞ്ഞതിന് പിന്നാലെയാണ് സൗദിയിൽ സ്‌കൂളുകൾ പഴയപടി പ്രവർത്തിക്കാൻ തീരുമാനിച്ചത്. എലിമെന്ററി, കിന്റര്‍ഗാര്‍ഡന്‍ തലങ്ങളിലടക്കമുള്ള ക്ളാസുകൾ...

തീവ്രവാദ കേസ്; സൗദിയിൽ ഒറ്റദിവസം 81 പേരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ വധശിക്ഷക്ക് വിധിച്ച 81 പേരുടെ ശിക്ഷ ഒറ്റദിവസം നടപ്പാക്കി സൗദി അറേബ്യ. കഴിഞ്ഞ വര്‍ഷം സൗദിയില്‍ നടപ്പാക്കിയ വധശിക്ഷയേക്കാള്‍ കൂടുതല്‍ പേരുടെ ശിക്ഷയാണ് ഒറ്റദിവസം നടപ്പാക്കിയത്. ഭീകരസംഘടനകളായ ഇസ്‌ലാമിക്...

സൗദിയില്‍ പെട്രോളിയം സംസ്‌കരണ ശാലക്ക് നേരെ ഡ്രോണ്‍ ആക്രമണം

റിയാദ്: സൗദിയിൽ പെട്രോളിയം സംസ്‌കരണ ശാലക്ക് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി സൗദി ഊര്‍ജ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്‌ച പുലര്‍ച്ചെ 4.40ന് ആണ് റിഫൈനറിക്കു നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായത് എന്നാണ്...

ഇഖാമ ഉള്ളവർക്ക് വാക്‌സിൻ എടുത്തില്ലെങ്കിലും ക്വാറന്റെയ്ൻ വേണ്ട; സൗദി

റിയാദ്: കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത ഇഖാമ ഉള്ളവർക്കും, പൗരൻമാർക്കും ഇനിമുതൽ ക്വാറന്റെയ്ൻ ഇല്ലാതെ രാജ്യത്ത് പ്രവേശിക്കാമെന്ന് വ്യക്‌തമാക്കി സൗദി ആഭ്യന്തര മന്ത്രാലയം. ഇതോടെ ഇനിമുതൽ സൗദിയിൽ എത്തുന്ന വിദേശികളുടെ ഇമ്യൂൺ സ്റാറ്റസ് പരിശോധിക്കില്ലെന്ന്...

റമദാനിൽ ഉംറയ്‌ക്കായുള്ള അനുമതിയായി; റിസർവേഷൻ ആരംഭിച്ചു

ജിദ്ദ: റമദാനിലെ ഉംറയ്‌ക്കായുള്ള അനുമതിക്ക് (പെർമിറ്റ്) തുടക്കം കുറിച്ചതായി സൗദി ഹജ്‌ ഉംറ മന്ത്രാലയം. എന്നാൽ, തറാവീഹ് നമസ്‌കാരത്തിനും മക്ക, മദീന ഹറം പള്ളികളിലെ മറ്റ് നമസ്‌കാരങ്ങൾക്കും മദീനയിലെ മസ്‍ജിദു നബവിയിൽ പ്രവാചകന്റെ...

യാത്രക്കാർക്ക് ക്വാറന്റെയ്ൻ വേണ്ട; സൗദിയിൽ കൂടുതൽ ഇളവുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് സുരക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പുകളുടെയും പ്രതിരോധശേഷിയുടെയും നിരക്കുകളിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയതെന്നും പകർച്ചവ്യാധിയെ ചെറുക്കാൻ രാജ്യത്തിന് കഴിഞ്ഞെന്നും...
- Advertisement -