16 വയസിൽ താഴെയുള്ള വിദ്യാർഥികൾക്ക് കോവിഡ് പരിശോധനയിൽ ഇളവ്; അബുദാബി
അബുദാബി: 16 വയസിൽ താഴെയുള്ള വിദ്യാർഥികൾക്ക് കോവിഡ് പരിശോധനയിൽ ഇളവുമായി അബുദാബി. ഈ പ്രായത്തിലുള്ള വിദ്യാർഥികൾ ഇനിമുതൽ 4 ആഴ്‌ച കൂടുമ്പോൾ കോവിഡ് പിസിആർ പരിശോധന നടത്തിയാൽ മതിയാകും. നേരത്തെ 14 ദിവസത്തിലൊരിക്കല്‍...
എല്ലാ വിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്‌റ്റ് ഒഴിവാക്കി യുഎഇ
അബുദാബി: യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്‌റ്റ് ഒഴിവാക്കിയതായി അധികൃതർ. നേരത്തെ ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് മാത്രമാണ് ഇളവ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ബാധകമാണെന്ന് അധികൃതർ...
യുഎഇയില്‍ സ്‍കൂള്‍ ബസിൽ അഗ്‌നിബാധ; കുട്ടികളും ജീവനക്കാരും സുരക്ഷിതര്‍
ഷാര്‍ജ: യുഎഇയില്‍ സ്‍കൂള്‍ ബസിന് തീപിടിച്ചു. ഷാര്‍ജയിലെ അല്‍ താവുന്‍ ഏരിയയിലായിരുന്നു സംഭവം. ബസിലെ ഡ്രൈവറും സൂപ്പര്‍വൈസറും ചേര്‍ന്ന് കുട്ടികളെ എല്ലാവരെയും സുരക്ഷിതരായി പുറത്തിറക്കി. പിന്നീട് സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്‌ഥലത്തെത്തിയാണ് തീ...
വിമാന താവളങ്ങളിലെ കോവിഡ് റാപ്പിഡ് ടെസ്‌റ്റ് ഒഴിവാക്കി ദുബായ്
ദുബായ്: രാജ്യത്തേക്ക് യാത്ര ചെയ്യുന്ന ആളുകൾക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി ദുബായ്. ഇനിമുതൽ ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് വിമാനത്താവളങ്ങളിൽ നടത്തുന്ന കോവിഡ് റാപ്പിഡ് ടെസ്‌റ്റ് ചെയ്യേണ്ടതില്ല. ഇന്ത്യ, പാകിസ്‌ഥാൻ, ബംഗ്ളാദേശ്, ശ്രീലങ്ക എന്നീ...
യുഎഇയിൽ രോഗമുക്‌തി ഉയരുന്നു; 24 മണിക്കൂറിൽ 2,640 കോവിഡ് മുക്‌തർ
അബുദാബി: യുഎഇയിൽ പ്രതിദിനം കോവിഡ് മുക്‌തരാകുന്ന ആളുകളുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. 2,640 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം യുഎഇയിൽ കോവിഡ് മുക്‌തി ഉണ്ടായത്. അതേസമയം നിലവിൽ കോവിഡ് ബാധിതരാകുന്ന ആളുകളുടെ...
എത്തിഹാദ് റെയിൽ പദ്ധതി; അബുദാബിയിലെ മേൽപ്പാല നിർമാണം പൂർത്തിയായി
അബുദാബി: എത്തിഹാദ് റെയിൽ പദ്ധതിയുടെ ഭാഗമായുള്ള റെയില്‍വേ മേല്‍പ്പാലങ്ങളുടെ പണി പൂര്‍ത്തിയായി. ഗള്‍ഫ് രാജ്യങ്ങളെ പരസ്‌പരം ബന്ധിപ്പിക്കുന്ന റെയില്‍ ശൃംഖലാ പദ്ധതിയാണ് ഇത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ എല്ലാ ജിസിസി രാജ്യങ്ങളിലൂടെയും കടന്നുപോകുന്ന റെയില്‍...
‘സുവർണ്ണം ഇമാറാത്ത്’; 50 പ്രവാസികൾക്ക് ആദരം
ഷാർജ: കെഎംസിസി ഷാർജ കാസർഗോഡ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച 'സുവർണ്ണം ഇമാറാത്ത്' പരിപാടിയിൽ 50 കാസർഗോഡ് ജില്ലക്കാരായ പ്രവാസികളെ ആദരിച്ചു. കാസ്രോഡ് ഫെസ്‌റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു 'സുവർണ്ണം ഇമാറാത്ത്'.
യുഎഇയുടെ സുവർണ്ണ ജൂബിലി വർഷവും, ഷാർജ...
ആഫ്രിക്കയ്‌ക്ക് പുറത്തെ ഏറ്റവും വലിയ സഫാരി പാർക്ക് ഷാർജയിൽ
ഷാർജ: ആഫ്രിക്കക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ സഫാരി പാര്‍ക്ക് ഷാര്‍ജയിൽ പ്രവർത്തനം ആരംഭിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പാര്‍ക്ക്...









































