പാർട് ടൈം ജോലി ചെയ്യാനുള്ള നിയമം അടുത്ത മാസം പ്രാബല്യത്തിൽ; യുഎഇ
അബുദാബി: അടുത്ത മാസം 2ആം തീയതി മുതൽ പാർട് ടൈം ജോലി ചെയ്യാൻ അനുവദിക്കുന്ന നിയമം യുഎഇയിൽ പ്രാബല്യത്തിൽ വരും. സ്വകാര്യമേഖലയിൽ തൊഴിൽദാതാവിന്റെ സമ്മതപത്രം ഇല്ലാതെ പ്രധാന ജോലിക്കു പുറമേ പാർട് ടൈം...
സർക്കാർ ജീവനക്കാരായ അമ്മമാർക്ക് വ്യവസ്‌ഥകളോടെ വർക്ക് ഫ്രം ഹോം; ഷാർജ
ഷാർജ: സർക്കാർ ജീവനക്കാരായ അമ്മമാർക്ക് വ്യവസ്‌ഥകളോടെ വർക്ക് ഫ്രം ഹോമിന് അനുമതി നൽകി ഷാർജ. 6ആം ക്‌ളാസ് വരെയുള്ള കുട്ടികൾ വീട്ടിൽ ഓൺലൈൻ പഠനത്തിലാണെങ്കിൽ സർക്കാർ ജീവനക്കാരായ അമ്മമാർക്ക് അവരെ സഹായിക്കുന്നതിനായി വർക്ക്...
യുഎഇയിൽ കനത്ത മഴ; ബുധനാഴ്‌ച വരെ തുടരും
അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളിൽ കനത്ത മഴ തുടരുന്നു. ബുധനാഴ്‌ച വരെ ശക്‌തമായ മഴ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്. അതിന് ശേഷം മഴക്ക് ശമനം ഉണ്ടാകുമെന്നും കാലാവസ്‌ഥാ കേന്ദ്രം കൂട്ടിച്ചേർത്തു....
ഗ്രീൻ പട്ടിക പരിഷ്‌കരിച്ച് അബുദാബി; ഇത്തവണയും ഇന്ത്യയില്ല
അബുദാബി: ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് അബുദാബി. കോവിഡ് ഭീഷണി ഇല്ലാതെ യാത്ര ചെയ്യാവുന്ന 71 രാജ്യങ്ങളുടെ പട്ടികയിൽ ഇത്തവണയും ഇന്ത്യ ഉൾപ്പെട്ടിട്ടില്ല. ഓരോ രാജ്യത്തെയും കോവിഡ് വ്യാപന തോത് കണക്കിലെടുത്ത് രണ്ടാഴ്‌ചയിൽ...
ഗോൾഡൻ വിസയുണ്ടെങ്കിൽ ക്‌ളാസ് വേണ്ട, ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാം; ദുബായ്
ദുബായ്: ഗോൾഡൻ വിസയുള്ള ആളുകൾക്ക് ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ക്ളാസുകൾ ആവശ്യമില്ലെന്ന് വ്യക്‌തമാക്കി ദുബായ് റോഡ് ട്രാൻസ്‌പോർട് അതോറിറ്റി. സ്വന്തം രാജ്യത്തെ അംഗീകൃത ഡ്രൈവിങ് ലൈസന്‍സ് കൈവശമുള്ളവരാണെങ്കിൽ അത് ഹാജരാക്കിയ ശേഷം നോളജ്...
കനത്ത മഴയും കാറ്റും തുടരുന്നു; യുഎഇയിൽ മിക്കയിടങ്ങളിലും വെള്ളക്കെട്ട്
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്‌തമായ കാറ്റും മഴയും തുടരുന്നു. മിക്കയിടങ്ങളിലും മഴ രൂക്ഷമായതിനെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ ഗതാഗത തടസവും രൂക്ഷമായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ പമ്പ് ഉപയോഗിച്ചാണ്...
കനത്ത മഴ; യുഎഇയിലെ പ്രധാന റോഡ് അടച്ചിടുമെന്ന് മുന്നറിയിപ്പ്
ഷാർജ: യുഎഇയിൽ പല സ്‌ഥലങ്ങളിലും കനത്ത മഴ പെയ്‌ത സാഹചര്യത്തിൽ ഷാർജയിലെ മെലീഹ റോഡ് താൽകാലികമായി അടച്ചിട്ടേക്കും. ശനിയാഴ്‌ച രാത്രി ഷാർജ പോലീസാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. മഹാഫിൽ ഏരിയയിൽ നിന്ന്...
വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് യാത്രാ നിരോധനം; യുഎഇ
അബുദാബി: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്‌തമാക്കി യുഎഇ. നിയന്ത്രണങ്ങളുടെ ഭാഗമായി വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് യാത്രാനിരോധനം പ്രഖ്യാപിച്ചു. ജനുവരി 10ആം തീയതി മുതലാണ് വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്.
അതേസമയം...









































