ദുബായിൽ സർക്കാർ ജീവനക്കാർക്ക് ഇനി ഏഴ് മണിക്കൂർ ജോലി; വെള്ളിയാഴ്‌ച അവധി
ദുബായ്: സർക്കാർ സ്‌ഥാപനങ്ങളുടെ പ്രവൃത്തി സമയം ഏഴ് മണിക്കൂറായി കുറച്ച് ദുബായ് ഗവ. ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്ട്‌മെന്റ്. കൂടാതെ, വേനൽക്കാലത്ത് സർക്കാർ സ്‌ഥാപനങ്ങൾക്ക് വെള്ളിയാഴ്‌ചകളിൽ അവധി നൽകാനും തീരുമാനിച്ചു. ഈ മാസം 12...
ചരിത്രപരമായ തീരുമാനം; സ്‌ത്രീകൾക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ
അബുദാബി: സ്‌ത്രീകൾക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ. ബലാൽസംഗം, ബന്ധുക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ പീഡനം എന്നിവ മൂലമുണ്ടാകുന്ന ഗർഭം അലസിപ്പിക്കേണ്ട സാഹചര്യത്തിൽ ഗർഭഛിദ്രം അനുവദനീയമാണെന്നാണ് നിയമം. യുഎഇ നിയമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ്...
തിരുവനന്തപുരം-അബുദാബി പുതിയ രാജ്യാന്തര സർവീസ് നാളെ മുതൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഒരു പുതിയ രാജ്യാന്തര വിമാന സർവീസ് കൂടി ആരംഭിക്കുന്നു. ഇത്തിഹാദ് എയർവേഴ്‌സിന്റെ തിരുവനന്തപുരം-അബുദാബി സർവീസ് നാളെ മുതൽ ആരംഭിക്കും. തുടക്കത്തിൽ ആഴ്‌ചയിൽ അഞ്ച് ദിവസമായിരിക്കും സർവീസ്.
അബുദാബിയിൽ നിന്ന് രാത്രി...
യുഎഇ സന്ദർശക ടൂറിസ്‌റ്റ് വിസ; കർശന നിർദ്ദേശം നൽകി വിമാന കമ്പനികൾ
അബുദാബി: സന്ദർശക ടൂറിസ്‌റ്റ് വിസയിൽ യുഎഇയിലേക്ക് വരുന്നവർക്ക് കർശന നിർദ്ദേശം നൽകി വിമാന കമ്പനികൾ. ആറുമാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്‌പോർട്ട്, മടക്കയാത്രാ ടിക്കറ്റ്, താമസിക്കാൻ ഹോട്ടൽ റിസർവേഷൻ ചെയ്‌തതിന്റെ രേഖ, യാത്രാ കാലയളവിൽ...
വിസ ഓൺ അറൈവൽ; അനുമതിയുള്ള ഇന്ത്യക്കാർ മുൻകൂട്ടി അപേക്ഷിക്കണം
ദുബായ്: യുഎഇയിൽ വിസ ഓൺ അറൈവലിന് അനുമതിയുള്ള ഇന്ത്യക്കാർ യാത്രയ്‌ക്ക് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണമെന്ന് ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫേഴ്‌സ് (ജിഡിആർഎഫ്‌എ). നേരത്തെ വിമാനത്താവളത്തിൽ മർഹബ സെന്ററിൽ...
യുഎഇ സന്ദർശക വിസ; കർശന പരിശോധന- കൃത്യമായ യാത്രാ രേഖകൾ വേണം
ദുബായ്: സന്ദർശക വിസയിൽ ജോലി തേടിയെത്തുന്നവരെ കണ്ടെത്താൻ യുഎഇയിലെ വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ വിഭാഗം പരിശോധന കർശനമാക്കി. കൃത്യമായ യാത്രാ രേഖകൾ ഇല്ലാത്തതിനാൽ ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നെത്തിയ നൂറുകണക്കിന് ആളുകളെ കഴിഞ്ഞ ദിവസം...
പത്ത് വർഷത്തെ ബ്ളൂ റസിഡൻസി വിസ പ്രഖ്യാപിച്ചു യുഎഇ
അബുദാബി: പരിസ്‌ഥിതി സംരക്ഷണത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്‌തികൾക്ക് യുഎഇ പത്ത് വർഷത്തെ ബ്ളൂ റസിഡൻസി വിസ പ്രഖ്യാപിച്ചു. അബുദാബിയിലെ ഖസ്ർ അൽ വതനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ച യുഎഇ...
ഷെങ്കൻ മാതൃകയിൽ ജിസിസി ഏകീകൃത ടൂറിസ്‌റ്റ് വിസ; ഈ വർഷം അവസാനത്തോടെ
ദുബായ്: ഗൾഫ് രാജ്യങ്ങളിൽ അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന ഒന്നാണ് ജിസിസി ഏകീകൃത ടൂറിസ്‌റ്റ് വിസ. പദ്ധതി ഈ വർഷം അവസാനത്തോടെ യാഥാർഥ്യമാകുമെന്നാണ് റിപ്പോർട്. ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ്...









































