Sun, Mar 15, 2026
23.2 C
Dubai

ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്‌ത രാജ്യമായി യുഎഇ

ദുബായ്: കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ലോകത്ത് ഒന്നാം സ്‌ഥാനത്തുള്ള രാജ്യമായി മാറി യുഎഇ. ആഫ്രിക്കന്‍ രാജ്യമായ സീഷെല്‍സിനെ മറികടന്നാണ് യുഎഇ ഈ നേട്ടം കൈവരിച്ചത്. ബ്‌ളൂം ബര്‍ഗ് വാക്‌സിന്‍ ട്രാക്കര്‍ ആണ് ഇത്...
emirates airlines-uae

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ്

ദുബായ്: യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വീണ്ടും പ്രതിസന്ധിയിൽ. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്രാവിമാന സർവീസ് ഉണ്ടാകില്ലെന്ന് യുഎഇയുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻ. നേരത്തേ ജുലായ് ഏഴ്...
Air India

യുഎഇയിലേക്ക് ജൂലൈ 21 വരെ സർവീസുകൾ ഉണ്ടാകില്ല; എയർ ഇന്ത്യ

അബുദാബി : ജൂലൈ 21ആം തീയതി വരെ യുഎഇയിലേക്ക് വിമാന സർവീസുകൾ ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി എയർ ഇന്ത്യ. നേരത്തെ ജൂലൈ 6ആം തീയതി വരെ സർവീസുകൾ ഉണ്ടാകില്ലെന്നും, അതിന് ശേഷം വീണ്ടും സർവീസുകൾ...
uae covid update

കോവിഡ്; യുഎഇയിൽ 1675 പുതിയ രോഗികൾ, എട്ട് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1675 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചു. ചികിൽസയിലായിരുന്ന 1556 പേര്‍ സുഖം പ്രാപിക്കുകയും എട്ട് പേര്‍ മരണപ്പെടുകയും ചെയ്‌തതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്നത്തെ സാമ്പിൾ...
Covid Vaccination

കോവിഡ് വാക്‌സിനേഷൻ; ദുബായിൽ ഗർഭിണികൾക്ക് നൽകി തുടങ്ങി

ദുബായ് : ഗർഭിണികളിൽ കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചതായി വ്യക്‌തമാക്കി ദുബായ് ഹെൽത്ത് അതോറിറ്റി. നിലവിൽ ദുബായ് ഹെൽത്ത് അതോറിറ്റിയുടെ കീഴിയുള്ള എല്ലാ കേന്ദ്രങ്ങളിലും ഗർഭിണികൾക്ക് വാക്‌സിൻ നൽകി തുടങ്ങി. ഗർഭകാലത്തിന്റെ 13 ആഴ്‌ചകൾ കഴിഞ്ഞവർക്കാണ്...
uae covid-update

യുഎഇയില്‍ 1747 പുതിയ കോവിഡ് കേസുകൾ; 4 മരണം

അബുദാബി: യുഎഇയില്‍ 1747 പേര്‍ക്ക് കൂടി പുതുതായി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിൽ ആയിരുന്ന 1731 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയപ്പോൾ നാല് മരണവും...
uae covid

കോവിഡ്; യുഎഇയില്‍ 2,184 പുതിയ രോഗബാധിതർ

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്‌ 2,184 പേര്‍ക്ക്. ചികിൽസയിലായിരുന്ന 2,105 പേര്‍ രോഗമുക്‌തി നേടിയപ്പോൾ അഞ്ച് പേര്‍ മരണപ്പെട്ടതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2,81,043 ആളുകളിൽ നടത്തിയ...
Abu Dhabi

പൊതു സ്‌ഥലങ്ങളിൽ പ്രവേശനം വാക്‌സിൻ എടുത്തവർക്ക്; നിയന്ത്രണങ്ങളുമായി അബുദാബി

അബുദാബി : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതു സ്‌ഥലങ്ങളിൽ വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് മാത്രം പ്രവേശനം പരിമിതപ്പെടുത്താൻ തീരുമാനിച്ച് അബുദാബി. എമിറേറ്റിലെ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്‌റ്റേഴ്‌സ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച...
- Advertisement -