Fri, Apr 26, 2024
27.1 C
Dubai

മൃതിപുഷ്പങ്ങൾ

-കവിത- അജയ് നാരായണൻ കുഞ്ഞിന്റെ കണ്ണുകളിൽ വിരിയുന്ന നക്ഷത്രപ്പൂക്കളെ കണ്ടിട്ടുണ്ടോ ആകാംക്ഷയുടെ ഗന്ധം നിറഞ്ഞ ആ പൂക്കളെ പോലെയാണല്ലോ എന്റെ മനസ്സും ഇന്ന്‌ മരണത്തെ കാത്തിരിക്കുന്നത്! അതല്ല വേണ്ടതത്രേ, നിസ്സംഗനായി സർവം ത്യാഗിയായ സന്ന്യാസിയുടെ നിർവാണമാർഗമല്ലോ മരണം! മുഹൂർത്തമടുത്താൽ തേരിന്റെ ചക്രങ്ങൾ കറങ്ങുന്ന ശബ്ദമണയും, അപ്പോൾ ആത്മാവിനുണരാം ജീർണിച്ച തേരുവിട്ടിറങ്ങാം കാലത്തിന്റെ ഗുഹാമുഖത്തേക്കു നൂണ്ടിഴയാം. അന്ന് അനശ്വരനാകാം സ്മൃതിയെ വരിക്കാം. ഇതാവാം മരണത്തിന്റെ തത്വശാസ്ത്രം! കൂടുവിട്ടു...

പി ബാലചന്ദ്രനെക്കുറിച്ച് തയ്യാറാക്കുന്ന ‘ഓർമ്മകളുടെ സമാഹാരത്തിലേക്ക്’ സൃഷ്‌ടികൾ ക്ഷണിക്കുന്നു

കൊച്ചി: അന്തരിച്ച പി ബാലചന്ദ്രനെക്കുറിച്ചുള്ള ഓർമ്മകള്‍ സമാഹരിക്കുന്നു. നാടക-സിനിമാ സംവിധായകന്‍, നടന്‍, തിരക്കഥാകൃത്ത്, അദ്ധ്യാപകന്‍ എന്നിങ്ങനെ ഒട്ടേറെ വേഷപ്പകര്‍ച്ചകളുള്ള വ്യക്‌തിത്വമായിരുന്നു അന്തരിച്ച പി ബാലചന്ദ്രന്‍ എന്ന ബാലേട്ടന്റേത്. അതുകൊണ്ട് തന്നെ, വലിയ ശിഷ്യഗണങ്ങളുടെയും...

രാജേഷ് തില്ലങ്കേരിയുടെ ‘മിഴാവ്’ റിലീസിന്; പത്‌മശ്രീ ജേതാവ് പികെ നാരായണൻ നമ്പ്യാരുടെ ജീവിതം

പ്രശസ്‌ത മിഴാവ് വാദകനും കൂടിയാട്ട കലാകാരനും പത്‌മശ്രീ ജേതാവുമായ പികെ നാരായണൻ നമ്പ്യാരുടെ ശ്രേഷ്‌ഠ കലാജീവിതം പ്രമേയമാക്കി പത്രപ്രവർത്തകനും തിരക്കഥാകൃത്തുമായ രാജേഷ് തില്ലങ്കേരി രചനയും സംവിധാനവും നിർവഹിച്ച 'മിഴാവ്' ഹ്രസ്വചിത്രം റിലീസിനൊരുങ്ങി. ഇന്ത്യയിൽ നിന്ന്...

ഒടുവിൽ ഒത്തു തീർപ്പ്; ശ്രീകുമാർ മേനോൻ ‘രണ്ടാമൂഴം’ സിനിമയാക്കില്ല

തിരുവനന്തപുരം: 'രണ്ടാമൂഴം' നോവൽ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് എഴുത്തുകാരൻ എംടി വാസുദേവൻ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള കേസ് ഒത്തു തീർപ്പായി. ശ്രീകുമാ‍ർ മേനോൻ തിരക്കഥ എംടിക്ക് തിരിച്ചു നൽകും. അഡ്വാൻസ് തുകയായ 1.25...

‘ഗൗരിയമ്മ’; തരംഗമായി അഭിലാഷ് കോടവേലിൽ രചിച്ച കവിത

ആലപ്പുഴ: കേരളത്തിന്റെ വിപ്ളവ നക്ഷത്രം കെആർ ഗൗരിയമ്മയ്‌ക്ക് സമർപ്പണം ചെയ്‌തുകൊണ്ട് അഭിലാഷ് കോടവേലിൽ രചിച്ച, ഏഴര മിനിറ്റോളം നീണ്ടുനിൽക്കുന്ന കവിത സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. വേണു തിരുവിഴ സംഗീതം നൽകി കൂറ്റുവേലി ബാലചന്ദ്രൻ ആലപിച്ചിരിക്കുന്ന ഈ...

കെഎസ്ആർടിസി; എണ്ണ കമ്പനികളുടെ അപ്പീൽ ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: സംസ്‌ഥാനത്ത് മാർക്കറ്റ് വിലയിൽ കെഎസ്ആർടിസിക്ക് ഡീസൽ നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ നൽകിയ അപ്പീൽ ഹരജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ഇടക്കാല ഉത്തരവിനെതിരെ എണ്ണക്കമ്പനികളാണ് കോടതിയിൽ അപ്പീൽ...

ആശ്വാസമില്ലാത്ത നിശ്വാസം

- കഥ- ഹരി കൊച്ചാട്ട് ഒരു പ്രവാസിയുടെ ജീവിതം എങ്ങിനെ തുടങ്ങണമെന്നോ അതെങ്ങിനെ രുചിക്കുമെന്നോ അറിയാതെ പരിഭ്രമത്തോടെ തുടങ്ങിയ ഒരു പ്രയാണം. വഴിയോരക്കാഴ്ചകളും, കയറ്റങ്ങളും ഇറക്കങ്ങളും ഇടകലർന്ന ജീവിതാനുഭവങ്ങളെല്ലാം ഇന്ന് പിന്മറഞ്ഞ കാലത്തിലെ ചുവരെഴുത്തുകളായി...

തനിയെ

- കവിത - സം​ഗീത കിരോഷ് ഇലയറ്റ് ഇതളറ്റ് ഒരു മരം തനിയെ…. ഇരുളിലലിയാതെ വെയിലിലുരുകാതെ ഒരുപിടിയോർമ്മ തൻ വേരിളകാതെ… വരുമൊരാളീ,വഴി, യെന്നോർത്തു നോവിന്റെ ഉരുൾപൊട്ടിയൊഴുകിലും കടപുഴകാതെ… കല്ലായ കനവുകൾ കൂട്ടിയുരച്ചു തീ കൂട്ടുന്ന കാറ്റിനോടൊന്നും പറയാതെ പ്രാകാതെ ഒരു മരം തനിയെ…. ഇണയറ്റ്… ഇനമറ്റ്…. പെരുമഴക്കാലം താണ്ടി സ്നേഹത്തിന്റെ സൂര്യനുദിച്ചുയുരുന്നതും കാത്ത് ഒഴിഞ്ഞ ചില്ലകൾ ചിറകുകളാക്കി ഒരു മരം...
- Advertisement -