ഉൾകാഴ്‌ചയുടെ നിലവിളക്കുമായി നബിദിന ഘോഷയാത്രയെ സ്വീകരിച്ച് ക്ഷേത്രസമിതി
തിരുവനന്തപുരം: മനുഷ്യ സമൂഹത്തിന് വഴികാണിക്കാൻ ഉൾകാഴ്‌ചയുടെ നിലവിളക്കുമായി നബിദിന ഘോഷയാത്രയെ സ്വീകരിച്ച് പിരപ്പൻകോട് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം.
സമീപത്തെ പേരായത്തുമുകൾ ജുമാ മസ്‌ജിദിലെ അംഗങ്ങൾ നടത്തിയ നബിദിന ഘോഷയാത്രയെ നിലവിളക്ക് കത്തിച്ചുകൊണ്ടാണ് ക്ഷേത്രസമിതി സ്വീകരിച്ചത്. സാഹോദര്യമാണ്...
പത്ത് തോറ്റു, 67ആം വയസിൽ തുല്യതാപരീക്ഷ എഴുതി ജയം; പഠനത്തിനിടെ കവിതയുമെഴുതി ചന്ദ്രമണി
നെയ്യാറ്റിൻകര: പ്രായം വെറും നമ്പറാണെന്ന് തെളിയിക്കുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. അവരുടെ കൂട്ടത്തിലേക്ക് പുതിയൊരു പേരും കൂടി, ചന്ദ്രമണി. 67ആം വയസിൽ പ്ളസ് ടു തുല്യതാ പരീക്ഷയെഴുതി പാസായിരിക്കുകയാണ് ഈ വീട്ടമ്മ....
കോവിഡിൽ അനാഥരായ വിദ്യാർഥികൾക്ക് സൗജന്യ പഠനം; പദ്ധതിയുമായി മമ്മൂട്ടി
തിരുവനന്തപുരം: കോവിഡ് മഹാമാരിയിലും പ്രകൃതി ദുരന്തങ്ങളിലും മാതാപിതാക്കളെ നഷ്‌ടപ്പെട്ട വിദ്യാർഥികൾക്ക് സൗജന്യ പഠനം. നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 'വിദ്യാമൃതം –...
രാഷ്‌ട്രീയത്തേക്കാൾ വലുത് രാഷ്‌ട്രമാണ്, ഇയാളെ കണ്ട് പഠിക്കണം; മേജർ രവി
കൊച്ചി: മാലിന്യ കൂമ്പാരത്തില്‍ കിടക്കുന്ന ദേശീയ പതാകക്ക് സല്യൂട്ട് നൽകിയ ഹില്‍പാലസ് സ്‌റ്റേഷനിലെ പോലീസുകാരനായ അമല്‍ ടികെയെ അഭിനന്ദിച്ച് മേജർ രവി. ഫേസ്ബുക്കിലാണ് മേജര്‍ രവി അമലിനൊപ്പമുള്ള വീഡിയോ പങ്കുവച്ചത്.
''ദേശസ്‌നേഹം കണ്ടാല്‍ അതെന്നെ...
വേങ്ങര കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാനത്തിൽ പങ്കെടുത്ത് പാണക്കാട് സാദിഖലി തങ്ങൾ
മലപ്പുറം: മതസൗഹാർദത്തിന്റെ പ്രതീകമായി മാറി മലപ്പുറത്തെ ഒരു ക്ഷേത്രത്തിലെ അന്നദാനം. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ സാന്നിധ്യമാണ് വേങ്ങര കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാനത്തെ വേറിട്ടതാക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് വേങ്ങര കിളിനക്കോട് കരുവൻകാവിൽ കിരാതമൂർത്തി...
പ്രളയക്കെടുതി; അസമിന് കൈത്താങ്ങുമായി ആമിർ ഖാൻ
മുംബൈ: വെള്ളപ്പൊക്കത്തിൽ ദുരിതം നേരിടുന്ന അസമിന് സാമ്പത്തിക സഹായവുമായി ബോളിവുഡ് താരം ആമിർ ഖാൻ. അസം മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേയ്ക്ക് 25 ലക്ഷം രൂപയുടെ സഹായമാണ് അമീർ ഖാൻ നൽകിയത്.
പ്രളയക്കെടുതി സംസ്‌ഥാനത്തെ 22...
ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിയെ നേരിട്ട് ആശുപത്രിയിൽ എത്തിച്ച് ഡ്രൈവർ
കോഴിക്കോട്: ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിയെ ആശുപത്രിയിൽ നേരിട്ടെത്തിച്ച് ബസ് ഡ്രൈവർ മാതൃകയായി. വടകര മുടപ്പിലാവിൽ സ്വദേശി രാധയാണ് വൈകിട്ട് മൂന്നരയോടെ ബസിൽ കുഴഞ്ഞുവീണത്.
കണ്ണൂർ റൂട്ടിലോടുന്ന KL 58 P7 119 നമ്പർ ബസിലെ...
മുഹ്‌സിനക്ക് ഇനി പുസ്‌തകങ്ങൾ നനയാതെ സൂക്ഷിക്കാം; അധ്യാപികയുടെ സ്‌നേഹത്തണലിൽ വീടൊരുങ്ങി
അഞ്ചാലുംമൂട്: മഴയില്ലാഞ്ഞിട്ടും നനഞ്ഞ പുസ്‌തകങ്ങളുമായി ക്‌ളാസിൽ എത്തിയ മുഹ്സിനയെ കണ്ട് അധ്യാപികക്ക് ഉണ്ടായ ഒരു സംശയം കാരണം ഉയർന്നത് പുത്തൻ വീട്. പ്രാക്കുളം എൻഎസ്‌എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാം ക്‌ളാസ് വിദ്യാർഥിനിയായ...









































