Sat, Jan 24, 2026
23 C
Dubai

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ; നൂറു ദിവസം പിന്നിട്ട് ഡിവൈഎഫ്ഐയുടെ ‘ഹൃദയപൂർവം’

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡിവൈഎഫ്ഐയുടെ 'ഹൃദയപൂർവം' പദ്ധതി നൂറ് ദിവസം പിന്നിടുന്നു. രണ്ടര ലക്ഷത്തിൽപ്പരം പൊതിച്ചോറുകളാണ് ആശുപത്രിയിൽ ഇതുവരെ ഡിവൈഎഫ്ഐ വിതരണം ചെയ്‌തത്‌. ഡിവൈഎഫ്ഐ മേഖല...

ഓടയിൽ കുടുങ്ങിയ നായക്കുട്ടിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന

ഓടയിൽ കുടിങ്ങിപ്പോയ നായക്കുട്ടിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന. വെള്ളിയാഴ്‌ച ഉച്ചക്ക് 12.30ഓടെയാണ് പാലക്കാട് കൽപ്പാത്തിയിൽ ഓവുചാലിൽ ഒരു നായക്കുട്ടി കുടുങ്ങി കിടക്കുന്നതായുള്ള വിവരം പാലക്കാട് ഫയർ സ്‌റ്റേഷനിൽ അറിയുന്നത്. കൽപ്പാത്തി സ്വദേശി ​ഗോപാലകൃഷ്‌ണനാണ്...

കളഞ്ഞുകിട്ടിയ കാൽലക്ഷം രൂപ ഉടമസ്‌ഥനെ ഏൽപ്പിച്ച് യുവാക്കൾ

കാസർഗോഡ്: റോഡരികിൽ നിന്ന് കളഞ്ഞുകിട്ടിയ കാൽലക്ഷം രൂപ ഉടമസ്‌ഥനെ ഏൽപ്പിച്ച് യുവാക്കൾ മാതൃകയായി. ചൊവ്വാഴ്‌ച രാവിലെ കാസർഗോഡ് എംജി റോഡിൽ നിന്നാണ് തെക്കിൽ യൂണിറ്റ് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഉക്രംപാടിയിലെ കരുണാകരനും വൈസ്...

വിധിയോട് പൊരുതാൻ ഇനി സിമിക്കൊപ്പം ഷോബിത്തുമുണ്ട്

കോട്ടയം: ഇരു കാലുകൾക്കും ചലനശേഷി ഇല്ലാതെ ചക്ര കസേരയിൽ ഇരുന്നുകൊണ്ട് വിധിയോട് പൊരുതി ജീവിക്കുന്ന സിമിക്ക് താങ്ങായി ഇനി ഷോബിത്തുണ്ടാകും. കപ്പാട് മുണ്ടാട്ടുചുണ്ടയിൽ സിമി തോമസിന്റെ ജീവിതത്തിലേക്കാണ് പുതിയ പ്രതീക്ഷയായി മംഗലാപുരം കടവ...

ഹിന്ദുമത വിശ്വാസിയുടെ മൃതദേഹം സംസ്‌കരിക്കാൻ സ്‌ഥലം നൽകി എടത്വാപള്ളി

ആലപ്പുഴ: കോവിഡ് ബാധിച്ചു മരിച്ച ഹിന്ദുമത വിശ്വാസിയുടെ മൃതദേഹം സംസ്‌കരിക്കാൻ സ്‌ഥലം വിട്ടുനൽകി മാതൃകയായി എടത്വാ സെയിന്റ് ജോർജ് ഫൊറോനാപള്ളി. തലവടി പഞ്ചായത്ത് ഏഴാംവാർഡ് കുതിരച്ചാൽ കെപി പൊന്നപ്പ(73)ന്റെ മൃതദേഹം സംസ്‌കരിക്കാനാണ് സ്‌ഥലം...

നാളുകളായി നരകയാതന, മന്ത്രിയുടെ ഇടപെടലിൽ തെരുവുനായക്ക് മോചനം; കാലിലെ മുഴ നീക്കി

മാവേലിക്കര: കാലിലെ മുഴ കാരണം നാളുകളായി വേദനതിന്ന് ജീവിച്ച തെരുവുനായയെ ശുശ്രൂഷിക്കാൻ മന്ത്രിയുടെ ഇടപെടൽ. മാവേലിക്കര പരിയാരത്ത്‌ കുളങ്ങരയിലാണ് സംഭവം. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നിർദ്ദേശപ്രകാരം നായയെ ശസ്‌ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. പരിയാരത്ത്‌...

ചികിൽസക്ക് സമയപരിധിയില്ല; ഡോക്‌ടർക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

പാലക്കാട്: ഡ്യൂട്ടി സമയം കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് തിരികെ പോകുകയായിരുന്ന ഡോക്‌ടർ രോഗിയായ സ്‌ത്രീയെ കണ്ടപ്പോൾ കാറിൽനിന്നിറങ്ങി. രോഗവിവരങ്ങൾ തിരക്കി ഇവരുടെ കയ്യിൽ നിന്ന് എക്‌സ് റേ വാങ്ങി പരിശോധിച്ച് മരുന്നും എഴുതി...

സഹപാഠികളുടെ കാരുണ്യം; ഫാത്തിമയുടെ വീട്ടിലേക്ക് റോഡായി

കോഴിക്കോട്: ഫാത്തിമയുടെയും കുടുംബത്തിന്റെയും വർഷങ്ങൾ നീണ്ട ദുരിതത്തിന് ഒടുവിൽ പരിഹാരമായി. വീട്ടിലേക്ക് എത്താനുള്ള ചെങ്കുത്തായ ദുർഘടം പിടിച്ച പാത വീതി കൂട്ടി വാഹന ഗതാഗതത്തിന് യോഗ്യമാക്കി നൽകിയിരിക്കുകയാണ് ഫാത്തിമയുടെ സഹപാഠികൾ. 28 വർഷം മുൻപ്‌...
- Advertisement -