Sat, Jan 24, 2026
22 C
Dubai

രക്‌തബാങ്ക് വാഹനം വഴിയിൽ കേടായി; രക്ഷകനായി വിജയൻ

മലപ്പുറം: ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ഇറങ്ങിയപ്പോഴാണ് വർക്ക്‌ഷോപ്പ് ജീവനക്കാരനായ വിജയന് സഹായം അഭ്യർഥിച്ചുള്ള ഫോൺ കോൾ വന്നത്. പെരിന്തൽമണ്ണയിൽ നിന്ന് പൊന്നാനിയിലേക്ക് രക്‌തദാന ക്യാംപിലേക്കുള്ള അവശ്യ സാധനങ്ങളുമായി പോകുകയായിരുന്ന വാൻ അങ്ങാടിപ്പുറം വൈലോങ്ങരയിൽ...

കൂട്ടിക്കലിലെ ദുരിതബാധിതർക്ക് താങ്ങായി മമ്മൂട്ടി; സഹായം എത്തിച്ചു

കോട്ടയം: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും എല്ലാം നഷ്‌ടപ്പെട്ട കൂട്ടിക്കലിലെ സഹോദരങ്ങള്‍ക്ക് താങ്ങായി മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി. താരത്തിന്റെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ വഴിയാണ് സഹായമെത്തിച്ചത്. ഇന്ന് രാവിലെയോടെ, മമ്മൂട്ടിയുടെ...

കുപ്പത്തൊട്ടിയിൽ ഏഴര ലക്ഷം രൂപയുടെ സ്വർണം; ഉടമയ്‌ക്ക് തിരികെ നൽകി ശുചീകരണ തൊഴിലാളി

ചെന്നൈ: കുപ്പത്തൊട്ടിയിൽ നിന്ന് ലഭിച്ച നൂറ് ഗ്രാം തൂക്കമുള്ള സ്വർണനാണയം തിരിച്ചുനൽകി ശുചീകരണ തൊഴിലാളി. തമിഴ്‌നാട്ടിലാണ് സംഭവം. ഏഴര ലക്ഷം രൂപ വിലവരുന്ന സ്വർണനാണയമാണ് തൊഴിലാളി തിരികെ നൽകിയത്. മേരി എന്ന തൊഴിലാളിയാണ്...

സ്‌കൂളിന് ഭൂമി വാങ്ങാൻ കഴുത്തിൽ കിടന്ന സ്വർണമാല ഊരിനൽകി അധ്യാപിക

മലപ്പുറം: അറിവ് പകർന്നു കൊടുക്കേണ്ടവർ മാത്രമല്ല മാതൃക ആവേണ്ടവർ കൂടിയാണ് അധ്യാപകർ. വിദ്യയോളം വിലയുള്ള മറ്റൊന്നും ലോകത്തിൽ ഇല്ല, അത് മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിലും വലിയ പുണ്യവും വേറെയില്ല. ഈ തിരിച്ചറിവ് ഉള്ളതുകൊണ്ടാണ്...

കയ്യിൽ പണം ഇല്ലെങ്കിലും വയറുനിറയാതെ പോവേണ്ടി വരില്ല; മാതൃകയായി കുടുംബശ്രീ ഹോട്ടൽ

ഇടുക്കി: വിശന്നിരിക്കുന്നവർക്ക് കയ്യിലെ പണം നോക്കാതെ കയറി വരാൻ പറ്റിയ ഒരു ഹോട്ടലുണ്ട് ഇടുക്കി ജില്ലയിലെ പുറപ്പുഴയിൽ. പണം ഇല്ലാതെ ആര് വന്നാലും അവർക്ക് ഭക്ഷണം സൗജന്യമായി നൽകും. ഉഷ സുരേഷ്, ഗ്രേസി...

കുഞ്ഞ് വിഹാന്റെ ചികിൽസക്കായി സമ്പാദ്യ കുടുക്കയിലെ പണം നൽകി ആറു വയസുകാരൻ

കോഴിക്കോട്: അയൽവാസിയായ കുഞ്ഞു വിഹാന് ചികിൽസ ആവശ്യമാണെന്നും അതിന് ഒരുപാട് പണം വേണമെന്നും കേട്ടപ്പോൾ ആറു വയസുകാരൻ മുഹമ്മദ് മറ്റൊന്നും ചിന്തിച്ചില്ല. കഴിഞ്ഞ ഒരു വർഷമായി സ്വരുക്കൂട്ടിവച്ച സമ്പാദ്യ കുടുക്കയിലെ പണം വിഹാന്റെ...

വണ്ടി ഇടിച്ച് പരിക്കേറ്റ തെരുവ് നായക്ക് രക്ഷകരായി രണ്ട് സ്‌ത്രീകൾ

കോഴിക്കോട്: അപകടം പറ്റി റോഡിൽ കിടക്കുന്ന ഒരാളെ ആശുപത്രിയിൽ എത്തിക്കാനും പരിചരിക്കാനും മനസിൽ അൽപം ദയ വേണം. എന്നാൽ, വഴിയിൽ പരസഹായം കാത്തു കിടക്കുന്നത് ഏതെങ്കിലും ഒരു മിണ്ടാപ്രാണി ആണെങ്കിൽ അവയെ സഹായിക്കാൻ...

പരസ്യത്തിലൂടെ ലഭിച്ച ഒരുകോടി രൂപ സിനിമാ തൊഴിലാളികൾക്ക് സംഭാവന നൽകി വിജയ് സേതുപതി

ചെന്നൈ: വീടില്ലാത്ത സിനിമാ തൊഴിലാളികള്‍ക്കായി ഒരുകോടി രൂപ സംഭാവന നല്‍കി തമിഴ് സൂപ്പർതാരം വിജയ് സേതുപതി. സൗത്ത് ഇന്ത്യ ഫിലിം എംപ്ളോയീസ് ഫെഡറേഷന്റെ പദ്ധതിക്കാണ് ഈ തുക വിജയ് സേതുപതി സംഭാവന നല്‍കിയത്....
- Advertisement -