Sun, Jan 25, 2026
19 C
Dubai

ചേക്കാലിയുടെ അനാഥ കുടുംബത്തിന് സുരക്ഷിതവീടും സ്‌ഥിരവരുമാനവും; താക്കോൽദാനം ഇന്ന്

മലപ്പുറം: ജില്ലയിലെ നിലമ്പൂരിലെ പൂക്കോട്ടുംപാടം ടൗണിൽ ചുമട്ട് തൊഴിലാളിയായിരിക്കെ മരണമടഞ്ഞ ശൈഖ് അലി എന്ന ചേക്കാലിയുടെ നിർധന കുടുംബത്തിന് കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വത്തിൽ തണലൊരുങ്ങി. മാമ്പറ്റ സ്വദേശിയായിരുന്ന ചേക്കാലിയുടെ മരണത്തോടെ അനാഥമായ...

ക്ഷയരോഗ നിവാരണത്തിന് കേന്ദ്ര അവാര്‍ഡ് ലഭിച്ച ഏക സംസ്‌ഥാനമായി കേരളം

തിരുവനന്തപുരം: ക്ഷയരോഗനിവാരണ പ്രവര്‍ത്തനങ്ങളിലൂടെ ക്ഷയരോഗ നിരക്ക് കുറച്ചുകൊണ്ടു വന്നിട്ടുള്ള പ്രദേശങ്ങള്‍ക്ക് നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡ് നേടി കേരളം. സംസ്‌ഥാനങ്ങളുടെ കാറ്റഗറിയില്‍ ഈ അവാര്‍ഡിന് അര്‍ഹമായിരിക്കുന്നത് കേരളം മാത്രമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് സുസ്‌ഥിര...

സമയോചിതമായി തൊഴിലാളിയെ രക്ഷിച്ചു; വൈറലായ യുവാവിന് ജോലി നൽകി ഊരാളുങ്കൽ സൊസൈറ്റി

കോഴിക്കോട്: ഒന്നാം നിലയിൽനിന്ന് താഴേക്ക് വീഴുന്ന ആളെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി, വൈറലായ യുവാവിന് ഊരാളുങ്കൽ സൊസൈറ്റിയിൽ ജോലി നൽകാൻ തീരുമാനം. വടകര കീഴൽ സ്വദേശി ബാബുരാജിനാണ് ജോലി ലഭിക്കുക. കേരള ബാങ്കിന്റെ വടകര...

കാർ വീടാക്കി ജീവിതം; ഒടുവിൽ അധ്യാപകന് സഹായവുമായി പൂർവ വിദ്യാർഥി

കാലിഫോർണിയ: എല്ലാ ദിവസവും രാവിലെ ജോലിക്കായി പോകുമ്പോൾ പാർക്കിങ് ഏരിയയിലെ കാറിൽ പ്രായമായ ഒരാൾ കിടന്ന് ഉറങ്ങുന്നത് സ്‌റ്റീവൻ നവ എന്ന യുവാവ് കാണാറുണ്ടായിരുന്നു. കുറച്ച് ആഴ്‌ചകൾക്ക് മുൻപാണ് സ്‌റ്റീവിന് അദ്ദേഹത്തെ മനസിലായത്;...

ജൻമനാട്ടിലെ 33 ആശുപത്രികള്‍ റസൂല്‍ പൂക്കുട്ടി ആധുനികമാക്കുന്നു

തിരുവനന്തപുരം: കൊല്ലം അഞ്ചല്‍ ഹെല്‍ത്ത് ബ്ളോക്കിലെ 33 ആരോഗ്യ സ്‌ഥാപനങ്ങളെ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍ ആധുനികവൽക്കരിക്കുന്നു. 28 സബ് സെന്ററുകള്‍, 4 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, 1...

സിനിമാക്കഥയല്ല, ഒഡീഷയിലുണ്ട് ‘ഒരു രൂപാ ഡോക്‌ടര്‍’

സംബല്‍പൂര്‍: 'ഒരു രൂപ ക്‌ളിനിക്കുമായി ഒരു ഡോക്‌ടര്‍. ഒഡീഷയിലാണ് പാവപ്പെട്ടവര്‍ക്കും നിരാലംബരായ ആളുകള്‍ക്കും ചികില്‍സ നല്‍കാനായി ഒരു ഡോക്‌ടര്‍ ഒരു രൂപ ക്‌ളിനിക്ക് ആരംഭിച്ചത്. ബര്‍ലയിലെ വീര്‍ സുരേന്ദ്ര സായ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ്...

കളഞ്ഞുകിട്ടിയ പേഴ്‌സ് തിരികെനൽകി അബ്‌ദുൾ റഹീം; സത്യസന്ധക്ക് കൈയ്യടിച്ച് നാട്ടുകാർ

അമ്പലപ്പുഴ: അബ്‌ദുൾ റഹീമിന്റെ സത്യസന്ധതക്ക് നൂറിൽ നൂറ് മാർക്ക് നൽകി നാട്ടുകാർ. വഴിയരികിൽ നിന്ന് കളഞ്ഞ് കിട്ടിയ പണമടങ്ങിയ പേഴ്‌സ് തിരികെ നൽകിയാണ് അബ്‌ദുൾ റഹീം സമൂഹത്തിന് മാതൃകയാവുന്നത്. ഇദ്ദേഹത്തിന്റെ സുമനസിന് മുന്നിൽ...

പച്ചക്കറികൾ സുരക്ഷിതം; കേരളത്തിൽ കീടനാശിനികളുടെ ഉപയോഗം വര്‍ഷം തോറും കുറയുന്നു

കേരളത്തില്‍ കീടനാശിനികളുടെ ഉപയോഗം വര്‍ഷംതോറും കുറഞ്ഞു വരുന്നതായി കാര്‍ഷിക വികസന- കാര്‍ഷിക ക്ഷേമ വകുപ്പിന്റെ കണക്കുകള്‍. രാസ- ജൈവ കീടനാശിനികളുടെ ഉപയോഗത്തില്‍ വന്‍ കുറവാണ് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2020-ല്‍ ഉണ്ടായത്. കീടനാശിനി പ്രയോഗം 2020-ല്‍...
- Advertisement -