Fri, Feb 20, 2026
22 C
Dubai

കേരളത്തിന് അഭിമാന നേട്ടം; ആറ് ആശുപത്രികൾക്ക് കൂടി എൻക്യൂഎഎസ് അംഗീകാരം

തിരുവനന്തപുരം: സംസ്‌ഥാനത്തെ ആറ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌റ്റാന്റേര്‍ഡ് (എന്‍ക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. 95.8 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മാട്ടൂല്‍ പ്രാഥമികാരോഗ്യ...

അനാഥ ബാല്യങ്ങള്‍ക്ക് തണലായി കുട്ടി പോലീസുകാര്‍

കോഴിക്കോട്: അനാഥ ബാല്യങ്ങള്‍ക്ക് 'പുത്തനുടുപ്പും പുസ്‍തകങ്ങളും' നല്‍കി മാതൃകയായി കുട്ടി പൊലീസ് വാളണ്ടിയര്‍ കോപ്പ്‌സ്. കോഴിക്കോട് വെള്ളി മാട് കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികള്‍ക്കാണ് പുത്തനുടുപ്പും പുസ്‍തകങ്ങളും എന്ന് പേരിട്ടിരിക്കുന്ന...

കോവിഡ് മഹാമാരി സമയത്തും നൂറുകണക്കിന് പേരുടെ വിശപ്പടക്കി യുവാവ്

ഹൈദരാബാദ്: ലോകം മുഴുവൻ കോവിഡ് മഹാമാരിയിൽ പ്രതിസന്ധി അനുഭവിക്കുമ്പോഴും നൻമയുള്ള വ്യക്‌തികളും വാർത്തകളും ഇടക്കെങ്കിലും നമ്മുടെ മനസിനെ തണുപ്പിക്കാറുണ്ട്. സ്‌നേഹവും മനുഷ്യത്വവും തീർത്തും ഇല്ലാതായിട്ടില്ലെന്ന പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണ് അവ. ഇത്തരത്തിൽ മറ്റുള്ളവരുടെ...

കൈകൾക്കുള്ള പ്രത്യേകത ഇവന്റെ പ്രവർത്തികൾക്കും ഉണ്ട്; മാതൃകയായി 13കാരൻ

വാഷിങ്ടൺ: സ്വന്തം ജീവനെപ്പോലെ മറ്റുള്ളവരുടെ ജീവനും ജീവിതത്തിനും വില കൽപ്പിക്കുകയും അത് സംരക്ഷിക്കാൻ കഴിയും വിധം സഹായങ്ങൾ നൽകുകയും ചെയ്യുന്നതിനേക്കാൾ വലിയ നൻമയില്ല. അത്തരമൊരു 'നൻമ'യാണ് യുഎസിലെ സിയാറ്റലിലുള്ള ലീം കംപ്ളാൻ എന്ന...

സമയുടെ കണ്ണുകളിൽ വീണ്ടും വെളിച്ചം തെളിഞ്ഞു; യുഎഇക്ക് നന്ദി

അബുദാബി: ബെയ്റൂത്ത് സ്‌ഫോടനത്തില്‍ കാഴ്‌ച നഷ്‌ടപ്പെട്ട സിറിയൻ പെൺകുട്ടിയുടെ കണ്ണുകളിൽ വീണ്ടും വെളിച്ചം തെളിഞ്ഞു. യുഎഇയുടെ സഹായത്തോടെയാണ് സമ വീണ്ടും കാഴ്‌ചയുടെ ലോകത്തേക്ക് മടങ്ങി എത്തിയത്. ജനറൽ വിമൻസ് യൂണിയൻ ചെയർപേഴ്‌സണും സുപ്രീം...

യുവാക്കള്‍ ഭൂമി സൗജന്യമായി നല്‍കി; നാട്ടുകാരുടെ റോഡിനായുള്ള കാത്തിരിപ്പിന് വിരാമം

പുത്തന്‍ചിറ: രണ്ട് യുവാക്കള്‍ ഭൂമി വിട്ടുനല്‍കിയതോടെ പൂവണിയുന്നത് ഒരു നാടിന്റെയാകെ റോഡിനായുള്ള ഏറെ നാളത്തെ സ്വപ്നം. പുത്തന്‍ചിറ ചെമ്പനേഴത്ത് കമലാലയന്‍, വട്ടപ്പറമ്പില്‍ കുഞ്ഞുമുഹമ്മദ് എന്നിവര്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന 23 സെന്റ് സ്ഥലം സൗജന്യമായി...

താറാവുകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്ന രോഗത്തിന് വാക്‌സിന്‍ കണ്ടെത്തി മലയാളി ഗവേഷക

താറാവുകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്ന റൈമറിലോസിസ് രോഗത്തിന് വാക്‌സിന്‍ കണ്ടെത്തി കേരള വെറ്റിനറി സര്‍വകലാശാല. പത്ത് വര്‍ഷം നീണ്ട ഗവേഷണത്തിന്റെ ഫലമായാണ് വാക്‌സിന്‍ വികസിപ്പിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ മൃഗസംരക്ഷണ വകുപ്പിന് ഉടന്‍ കൈമാറും. മൈക്രോ...

30 വര്‍ഷത്തെ പ്രയത്‌നം; 3 കിലോ മീറ്റര്‍ നീളമുള്ള കനാല്‍; കര്‍ഷകന് ട്രാക് ടര്‍...

ബീഹാര്‍: 30 വര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് മൂന്ന് കിലോ മീറ്റര്‍ നീളമുള്ള കനാല്‍ നിര്‍മിച്ച കര്‍ഷകന് ട്രാക്ടര്‍ സമ്മാനമായി നല്‍കി. മലഞ്ചെരുവില്‍ നിന്ന് കുത്തിയൊലിച്ചു വരുന്ന വെള്ളം കാര്‍ഷിക ആവശ്യത്തിന് പ്രയോജനപ്പെടുത്താന്‍ വേണ്ടി...
- Advertisement -