കുഞ്ഞുമനസിലെ വലിയ നന്മ; ഭവനരഹിതർക്ക് അന്നമൂട്ടി ആറു വയസുകാരി
മുതിർന്ന മനുഷ്യരേക്കാൾ നന്മയുണ്ടാകും കളങ്കമില്ലാത്ത കുഞ്ഞുമനസുകൾക്ക്. അതിനുള്ള നിരവധി ഉദാഹരണങ്ങൾ നാം കാണുകയും കേൾക്കുകയും ചെയ്യാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഭവനരഹിതരായ ആളുകൾക്ക് അന്നമൂട്ടാനുള്ള വലിയ ദൗത്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൊച്ചു...
ചെറിയ ലോകവും വലിയ മനുഷ്യരും; മകന്റെ പിറന്നാളിന് ഗ്രാമത്തിലെ സ്‌കൂളിൽ ചായം പൂശി പിതാവ്
ബഗൽകോട്ട്: ആറു വയസുകാരനായ മകന്റെ പിറന്നാളിന് ഗ്രാമത്തിലെ സ്കൂൾ മുഴുവൻ സ്വന്തം ചിലവിൽ ചായം പൂശി മൊഹമ്മദ് സഭ് ആഗ്ര എന്ന പിതാവ് വ്യത്യസ്തനാവുകയാണ്. ഒരാഴ്ചകാലത്തെ അവധി കഴിഞ്ഞ് സ്കൂളിലെത്തിയ അദ്ധ്യാപകരെയും മറ്റ്...
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം പകര്‍ന്ന് യാചകന്‍; 90,000 രൂപ സംഭാവന
മധുര: രാജ്യം കോവിഡ് മഹാമാരിയെ നേരിടുമ്പോള്‍ പ്രതിരേധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് യാചകന്റെ നടപടി. കൊവിഡ്-19 രൂക്ഷമായ ബാധിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നായ തമിഴ്‌നാട്ടിലെ മധുരയിലാണ് യാചകന്റെ മാതൃകാപരമായ സമീപനം. മധുരയിലും സമീപ പ്രദേശങ്ങളിലും...
അഭിമാനത്തോടെ കേരളം; 103 വയസുകാരന് കോവിഡ് മുക്തി
കൊച്ചി: കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് മറ്റൊരു അഭിമാന നേട്ടം കൂടി. എറണാകുളം കളമശേരി മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്ന 103 വയസുകാരൻ രോഗ മുക്തി നേടി. ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് വീട്ടിൽ...
കാഫിന്റെ ഓണം മെഗാഷോ രണ്ടു കോടി മലയാളികളിലേക്ക് എത്തിക്കും.
കോവിഡ് കാലത്ത് ഗുരുതര പ്രതിസന്ധിയിലേക്ക് പോയ സ്റ്റേജ് കലാകാരന്മാരെ സഹായിക്കാനായി സ്റ്റീഫന്‍ ദേവസ്യയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത 'കാഫ്' (KAF-Kerala Artists Fraternity) എന്ന സംഘടന ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട് തന്നെ കലാ...
‘കോവിഡ് വാരിയര്‍’ പതക്കം; പോലീസിലെ പോരാളികള്‍ക്ക് സേനയുടെ ആദരം
തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടി ചെയ്ത പോലീസുകാര്‍ക്ക് സേനയുടെ ആദരം. 30 ദിവസം കോവിഡ് പ്രതിരോധ ഡ്യൂട്ടി ചെയ്ത എല്ലാ റാങ്കിലുമുള്ള ഉദ്യോഗസ്ഥര്‍ക്കും 'കോവിഡ് വാരിയര്‍' എന്നു രേഖപ്പെടുത്തിയ ചെറുപതക്കം നല്‍കും.
പതക്കം ലഭിക്കുന്ന ഉദ്യോഗസ്ഥര്‍...
ഓണത്തിന് കര്‍ണാടകത്തിന്റെ സ്‌പെഷ്യല്‍ ബസ്
ബംഗളൂരു: ഓണത്തിന് മുന്നോടിയായി കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് സ്‌പെഷ്യല്‍ ബസ് സര്‍വീസുകള്‍ നടത്താന്‍ കര്‍ണാടക ആര്‍ടിസി. മൈസൂരിലേക്കും ബംഗളൂരുവിലേക്കുമാണ് കേരളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 6...
നാട്ടുകാരുടെ സ്വപ്‌ന സാക്ഷാത്കാരത്തിന് രാധാകൃഷ്‌ണന്റെ വക എട്ട് സെന്റ്
അതിരപ്പിള്ളി: അതിരപ്പിള്ളി തുമ്പൂർമുഴി മേഖലയിലെ പന്ത്രണ്ട് കുടുംബങ്ങളുടെ സ്വപ്നമായിരുന്നു തങ്ങളുടെ വീട്ടിലേക്കുള്ള വഴി. വർഷങ്ങളായി ആ സ്വപ്നത്തിന് അനുമതി തേടി അവർ പല അധികാരികളെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇപ്പോൾ തന്റെ ഭൂമിയിൽ നിന്നും...








































