Sat, Jan 24, 2026
23 C
Dubai

വസീം ജാഫറിന്റെ രാജി; അന്വേഷണത്തിന് സർക്കാർ ഉത്തരവ്

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീം പരിശീലക സ്‌ഥാനത്ത്‌ നിന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ രാജിവെച്ചത് സംബന്ധിച്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവ്. രാജിവെച്ചതിന് പിന്നാലെ ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വസീം...

ജാതിയാധിക്ഷേപം; ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ കേസ്

ഹിസാര്‍: ഇന്‍സ്‌റ്റഗ്രാം ലൈവ് ചാറ്റിനിടെ ദളിത് സമൂഹത്തിനെതിരായ അപമാനകരവും അനാദരവുള്ളതുമായ പരാമര്‍ശം നടത്തിയതിന് ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ കേസെടുത്ത് പോലീസ്. ഹിസാറിലെ ഹന്‍സി പോലീസ് സ്‌റ്റേഷനിലാണ് ഞായറാഴ്‌ച യുവരാജ് സിങിനെതിരെ കേസ്...

ഇംഗ്‌ളണ്ട് 134ന് പുറത്ത്; ഇന്ത്യക്ക് 195 റണ്‍സിന്റെ ലീഡ്

ചെന്നൈ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്‌റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്‌ളണ്ട് 134 റണ്‍സിന് പുറത്ത്. ഇന്ത്യ ഉയര്‍ത്തിയ 329 റണ്‍സിലേക്ക് ബാറ്റേന്തിയ ഇംഗ്‌ളണ്ടിന്റെ പോരാട്ടം 134ല്‍ അവസാനിക്കുക ആയിരുന്നു. ആര്‍ അശ്വിന്റെ തകര്‍പ്പന്‍ പ്രകടനമാണ്...

ഐപിഎൽ താരലേലം; അന്തിമ പട്ടികയിൽ ഇടം നേടാതെ ശ്രീശാന്ത്; ആകെ 292 താരങ്ങൾ

മുംബൈ: ഐപിഎൽ പതിനാലാം സീസണിലെ താരലേലത്തിന്റെ അന്തിമ പട്ടികയിൽ ഇടം നേടാതെ എസ് ശ്രീശാന്ത് പുറത്ത്. വിലക്ക് നീക്കിയതോടെ ഫെബ്രുവരി 18ന് നടക്കാനിരിക്കുന്ന ലേലത്തിൽ പങ്കെടുക്കുന്നതിനായി പേര് രജിസ്‌റ്റർ ചെയ്‌തിരുന്നെങ്കിലും ശ്രീശാന്തിനെ അവസാന...

ടെസ്‌റ്റ് റാങ്കില്‍ ഇന്ത്യന്‍ നായകന് തിരിച്ചടി; കോഹ്‌ലിയെ പിന്നിലാക്കി ജോ റൂട്ട്

ബാറ്റ്‌സ്‌മാൻമാരുടെ ഐസിസി ടെസ്‌റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് തിരിച്ചടി. നേരത്തെ റാങ്കിങ്ങിൽ മൂന്നാം സ്‌ഥാനത്തുണ്ടയിരുന്ന കോഹ്‌ലി അഞ്ചാം സ്‌ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടിരിക്കുക ആണ്. ഇംഗ്ളണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് കോഹ്‌ലിയെ മറികടന്ന്...

ചെപ്പോക്കിൽ ഇന്ത്യക്ക് തകർച്ച; 227 റൺസിന്റെ വമ്പൻ ജയവുമായി ഇംഗ്ളണ്ട്

ചെന്നൈ: ഇംഗ്ളണ്ടിന് എതിരായ ആദ്യ ടെസ്‌റ്റിൽ ഇന്ത്യക്ക് പരാജയം. അവസാന ദിവസമായ ഇന്ന് രണ്ടാം ഇന്നിംഗ്‌സിൽ 420 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് പാതിവഴിയിൽ പോലും എത്താൻ കഴിഞ്ഞില്ല. ഒൻപത് വിക്കറ്റുകൾ കൈയിൽ...

വിജയ് ഹസാരെ ട്രോഫി; കേരളത്തെ സച്ചിൻ ബേബി നയിക്കും, ശ്രീശാന്ത് ടീമിൽ

കൊച്ചി: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തെ സച്ചിൻ ബേബി നയിക്കും. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ സഞ്‌ജു സാംസൺ ആയിരുന്നു കേരളത്തിന്റെ ക്യാപ്റ്റനായത്. എന്നാൽ, 50 ഓവർ ടൂർണമെന്റിൽ സച്ചിൻ ബേബി ക്യാപ്റ്റൻ...

വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 20 മുതൽ; കേരളം ഗ്രൂപ്പ് സിയിൽ

ന്യൂഡെൽഹി: രാജ്യത്തെ ആഭ്യന്തര ഏകദിന ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫി ഈ മാസം 20 മുതൽ ആരംഭിക്കും. മാർച്ച് 14നാണ് ഫൈനൽ. 6 നഗരങ്ങളിലായി നടക്കുന്ന ടൂർണമെന്റിനായി താരങ്ങൾ വരുന്ന 13ആം തീയതി...
- Advertisement -