നടരാജന്‍ ടെസ്‌റ്റ് ടീമിലേക്ക്; വൈസ് ക്യാപ്റ്റനായി രോഹിത് ശര്‍മ
ഓസ്ട്രേലിയക്കെതിരായ ടെസ്‌റ്റ് പരമ്പരയിലെ അവസാന രണ്ട് മല്‍സരങ്ങളില്‍ തങ്കരസു നടരാജനെ ഉള്‍പ്പെടുത്താന്‍ തീരുമാനം. പരിക്കേറ്റ പേസര്‍ ഉമേഷ് യാദവിന് പകരമായാണ് നടരാജന്‍ ടീമിലേക്ക് എത്തുന്നത്. നടരാജന്റെ അന്താരാഷ്‌ട്ര ടെസ്‌റ്റ് അരങ്ങേറ്റം കൂടിയാണിത്. രാജ്യാന്തര...
ഐസിസി റാങ്കിങ്; വില്യംസൺ ഒന്നാമത്, നേട്ടമുണ്ടാക്കി രഹാനെ
ദുബായ്: ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയേയും ഓസിസ് താരം സ്‌റ്റീവ് സ്‌മിത്തിനെയും പിന്നിലാക്കി ഐസിസി റാങ്കിങ്ങിൽ ന്യൂസീലാൻഡ് നായകൻ കെയ്‌ൻ വില്യംസൺ ഒന്നാമത്.
ഐസിസി പുറത്തുവിട്ട പുതിയ റാങ്കിങ് പട്ടികയിൽ ഏറ്റവും വലയ നേട്ടമുണ്ടാക്കിയത്...
മെൽബണിൽ ഇന്ത്യയുടെ മധുര പ്രതികാരം; ഓസീസിന് 8 വിക്കറ്റിന്റെ തോൽവി
മെൽബൺ: അഡിലെയ്‌ഡിലെ തോൽവിക്ക് ശേഷം മെൽബണിൽ ഇന്ത്യയുടെ മധുരപ്രതികാരം. കൃത്യതയാർന്ന ബൗളിങ് കൊണ്ട് ഓസീസ് പടയെ 8 വിക്കറ്റിന് ഇന്ത്യ കെട്ടുകെട്ടിച്ചു. 70 റൺസ് ലക്ഷ്യത്തിലേക്ക് നാലാം ദിനം ബാറ്റുപിടിച്ച ഇന്ത്യ രണ്ട്...
സയ്യിദ് മുഷ്‌താഖ് അലി ട്രോഫി; മുംബൈയെ നയിക്കാന്‍ സൂര്യകുമാര്‍; അര്‍ജുന്‍ തെൻഡുൽക്കര്‍ പുറത്ത്
മുംബൈ: സയ്യിദ് മുഷ്‌താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീമിനെ സൂര്യകുമാര്‍ യാദവ് നയിക്കും. പരിശീലന മല്‍സരങ്ങളില്‍ മികച്ച ഫോമിലുള്ള താരം മുന്‍പ് ആഭ്യന്തര മല്‍സരങ്ങളിലും മുംബൈയെ നയിച്ചിട്ടുണ്ട്. പരിശീലന മല്‍സരങ്ങളില്‍ മികച്ച പ്രകടനം...
കോവിഡ് മാനദണ്ഡങ്ങളെ കുറിച്ച് അറിവില്ലായിരുന്നു; അറസ്‌റ്റിൽ റെയ്‌നയുടെ വിശദീകരണം
ന്യൂഡെൽഹി: മുംബൈയിലെ നിശാക്ളബ് പാർട്ടിയിൽ നടന്ന റെയ്‌ഡിൽ അറസ്‌റ്റിലായ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വിശദീകരണവുമായി രംഗത്ത്. താൻ സുഹൃത്തിന്റെ ക്ഷണം സ്വീകരിക്കുക മാത്രമാണ് ചെയ്‌തതെന്നും കോവിഡ് പ്രോട്ടോക്കോൾ സമയക്രമം അറിയില്ലായിരുന്നു എന്നുമാണ്...
ക്രിക്കറ്റ് താരം സുരേഷ് റെയ്നയെ മുംബൈ പൊലീസ് അറസ്‌റ്റ് ചെയ്‌തു
മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് അറസ്‌റ്റ്. മുംബൈയിലെ ഡ്രാഗണ്‍ഫ്ളൈ പബ്ബില്‍ നടത്തിയ പരിശോധനയിലാണ് താരത്തെ അറസ്‌റ്റ് ചെയ്‌തത്. റെയ്നയോടൊപ്പം ഗായകന്‍...
വിരമിക്കല്‍ പ്രഖ്യാപനം നടത്തി ക്രിക്കറ്റ് താരം യോ മഹേഷ്
ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച് വിജയകുമാര്‍ യോ മഹേഷ്. 50 ഫസ്‌റ്റ് ക്‌ളാസ് മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള മഹേഷ് 108 വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് തന്റെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുന്നത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും...
ഓസീസിന് എതിരെ ഇന്ത്യക്ക് ദയനീയ തോൽവി; നാണക്കേടിന്റെ റെക്കോഡും സ്വന്തം
അഡ്‌ലെയ്‌ഡ്: നാണക്കേടിന്റെ റെക്കോർഡ് നേടിയ ഇന്ത്യക്ക് ഓസീസിനെതിരായ ആദ്യ ടെസ്‌റ്റിൽ ദയനീയ തോൽവി. എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയയുടെ വിജയം. ടെസ്‌റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ടോട്ടലാണ് ഇന്ന് രണ്ടാം ഇന്നിംഗ്‌സിൽ...









































