സാമ്പത്തിക പ്രതിസന്ധി; അടുത്ത വർഷം കൂടുതൽ മൽസരങ്ങൾക്ക് ഒരുങ്ങി ബിസിസിഐ
മുംബൈ: കോവിഡ് പ്രതിസന്ധിയെ തുടർന്ന് ക്രിക്കറ്റ് ലോകത്തുണ്ടായ സാമ്പത്തിക നഷ്‌ടങ്ങൾ നികത്താനായി കൂടുതൽ മൽസരങ്ങൾ കളിക്കാൻ ബിസിസിഐ തീരുമാനിച്ചേക്കും. ഇതിനെ സാധൂകരിക്കുന്ന അടുത്ത വർഷത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഷെഡ്യൂൾ ദേശീയ മാദ്ധ്യമങ്ങൾ...
ടീം ഇന്ത്യയുടെ കിറ്റ് സ്‌പോണ്‍സറായി കരാറില്‍ ഒപ്പിട്ട് എംപിഎല്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്‌പോണ്‍സറായി ഫാന്റസി ഗെയിമിംഗ് ആപ്പായ എംപിഎല്‍. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. ബിസിസിഐ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും...
ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി മുഷ്‌താഖ് അലി ട്രോഫി ടൂർണമെന്റ് നടത്തിയേക്കും
മുംബൈ: അടുത്ത വര്‍ഷത്തേക്കുള്ള ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ആഭ്യന്തര ടി-20 ടൂര്‍ണമെന്റായ സയ്യിദ് മുഷ്‌താഖ് അലി ട്രോഫി നടത്താന്‍ ബിസിസിഐ തീരുമാനിച്ചേക്കും. സാധാരണഗതിയില്‍ രഞ്‌ജി ട്രോഫി മത്സരങ്ങള്‍ക്ക് ശേഷമാണ് മുഷ്‌താഖ് അലി ട്രോഫി...
75 രാജ്യങ്ങളിൽ പ്രചാരം; ട്വന്റി 20 ഒളിംപിക്‌സിൽ ഉൾപ്പെടുത്തണമെന്ന് രാഹുൽ ദ്രാവിഡ്
ന്യൂഡെൽഹി: ട്വന്റി 20 ക്രിക്കറ്റ് ഒളിംപിക്‌സിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശവുമായി രാഹുൽ ദ്രാവിഡ്. ട്വന്റി 20 ഒളിംപിക്‌സിൽ ഉൾപ്പെടുത്തിയാൽ അത് ക്രിക്കറ്റിന് ഗുണം ചെയ്യുമെന്ന് മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ കൂടിയായ രാഹുൽ ദ്രാവിഡ്...
ശിശുദിനം; കുസൃതിക്കുരുന്നുകളുടെ ഓർമ്മകൾ പങ്കുവെച്ച് സിഎസ്‌കെ; കൂട്ടത്തിൽ ശിശുവായി സാം കറനും
താരങ്ങളുടെ മക്കളുടെ ഓർമ്മകൾ കൂട്ടിയിണക്കി ശിശുദിനത്തിൽ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്‌സ് (സിഎസ്‌കെ) പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. എംഎസ് ധോണി, ഷെയിൻ വാട്‌സൺ, ബ്രാവോ...
‘2021 ടി-20 ലോകകപ്പിന്റെ വേദി ഇന്ത്യ തന്നെ’; സൗരവ് ഗാംഗുലി
ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം നടത്താന്‍ നിശ്‌ചയിച്ച ടി-20 ലോകകപ്പിന് മാറ്റമൊന്നും ഉണ്ടാവില്ലെന്ന് ബിസിസിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി. ടൂര്‍ണമെന്റ് നേരത്തെ തീരുമാനിച്ചത് പോലെ ഇന്ത്യയില്‍ തന്നെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് പ്രതിസന്ധി...
ഓസ്‌ട്രേലിയന്‍ പര്യടനം; ഇന്ത്യന്‍ ക്രിക്കറ്റ് ടീം യാത്ര തിരിച്ചു
ഇന്ത്യ-ഓസ്ട്രേലിയ അന്തരാഷ്‌ട്ര ക്രിക്കറ്റ് പരമ്പരക്കായി ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു. 2 മാസത്തോളം നീണ്ടു നില്‍ക്കുന്ന പര്യടനത്തിനായി ഐപിഎല്‍ ഫൈനല്‍ കഴിഞ്ഞതിന് ശേഷമാണ് ഇന്ത്യന്‍ ടീം ദുബായില്‍ നിന്ന് തിരിച്ചത്.
ഐപിഎല്ലിന്റെ ഭാഗമല്ലാതിരുന്ന ചേതേശ്വര്‍...
ഐപിഎൽ മൽസരങ്ങളിൽ ഡബിൾ സെഞ്ചുറി നേടി ‘ഹിറ്റ്മാൻ’ ; നേട്ടം കുറിക്കുന്ന രണ്ടാമത്തെ താരം
ദുബായ്: 200 ഐപിഎൽ മൽസരങ്ങൾ എന്ന നേട്ടത്തിലെത്തുന്ന രണ്ടാമത്തെ താരമായി മുംബൈ ഇന്ത്യൻസിന്റെ നായകൻ രോഹിത് ശർമ്മ. ഡെൽഹി ക്യാപിറ്റൽസിനെതിരെ ഫൈനൽ പോരാട്ടത്തിന് കളത്തിലിറങ്ങിയതോടെയാണ് ക്രിക്കറ്റ് പ്രേമികളുടെ 'ഹിറ്റ്മാൻ' നേട്ടം സ്വന്തമാക്കിയത്.
ഐപിഎല്ലിൽ 200...









































