Sun, Oct 19, 2025
33 C
Dubai

ഐപിഎല്‍; മൽസരങ്ങള്‍ മുംബൈയിലും പൂണെയിലുമെന്ന് റിപ്പോർട്

മുംബൈ: ഐപിഎല്‍ 2022 സീസണിലെ മൽസരങ്ങള്‍ മുംബൈയും പൂണെയിലുമായി നടത്തുമെന്ന് റിപ്പോര്‍ട്. മുംബൈയിലെ വാങ്കഡെ, ബ്രാബോണ്‍, ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയങ്ങളിലായി 55 മൽസരങ്ങളും ബാക്കി 15 മൽസരങ്ങള്‍ പൂണെയിലെ എംസിഎ രാജ്യാന്തര സ്‌റ്റേഡിയത്തിലും...

അജിത് അഗാർക്കർ ഡെൽഹി ക്യാപിറ്റൽസ് സഹപരിശീലകൻ; ഔദ്യോഗിക പ്രഖ്യാപനം

ഡെൽഹി: ഐപിഎൽ ടീം ഡെൽഹി ക്യാപിറ്റൽസിന്റെ സഹപരിശീലകനായി മുൻ ഇന്ത്യൻ പേസർ അജിത് അഗാർക്കർ. ഡെൽഹി ക്യാപിറ്റൽസ് സഹപരിശീലകനായി അഗാർക്കറെ നിയമിച്ച വിവരം ഔദ്യോഗികമായി അറിയിച്ചു. ? ANNOUNCEMENT ? Former ?? fast bowler...

ഇന്ത്യ- ശ്രീലങ്ക ടി-20 പരമ്പരയ്‌ക്ക് നാളെ തുടക്കം; സഞ്‌ജുവിന് സാധ്യത

ഡെൽഹി: ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ടി-20 പരമ്പരയ്‌ക്ക് നാളെ തുടക്കമാകും. ഇന്ത്യൻ നിരയിൽ പരിക്കേറ്റ സൂര്യകുമാർ യാദവ്, ദീപക് ചഹാർ, കെഎൽ രാഹുൽ എന്നിവർ ഉണ്ടാകില്ല. ഋഷഭ് പന്ത്, വിരാട് കോഹ്‌ലി എന്നിവർക്ക് വിശ്രമം...

ടി- 20; 30ആം അര്‍ധ സെഞ്ചുറിയുമായി കോഹ്‌ലി, രോഹിത്തിന്റെ റെക്കോഡിനൊപ്പം

കൊൽക്കത്ത: വെസ്‌റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി 20യിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ താരം വിരാട് കോഹ്‌ലി. 41 പന്തിൽ നിന്ന് 52 റൺസെടുത്ത കോഹ്‌ലി രാജ്യാന്തര ട്വന്റി- 20യിൽ...

ഇന്ത്യ- വെസ്‌റ്റ് ഇന്‍ഡീസ് ടി- 20; ആദ്യ മൽസരം ഇന്ന്

കൊല്‍ക്കത്ത: വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി- 20 പരമ്പരയിലെ ആദ്യ മൽസരത്തിനായി ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. രാത്രി 7.30 മുതല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചാണ് മൽസരം നടക്കുക. ഏകദിനത്തില്‍ പരമ്പര തൂത്തുവാരിയ ഇന്ത്യ കടുത്ത...

വാഷിംഗ്ടൺ സുന്ദറിന് പരിക്ക്; ടി-20 പരമ്പരയിൽ കളിക്കില്ല

മുംബൈ: ഇന്ത്യൻ ടീമിന്റെ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ നാളെ ആരംഭിക്കുന്ന വെസ്‌റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിൽ നിന്ന് പുറത്ത്. മൂന്നാം ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. ആഴ്‌ചകളോളം താരം പുറത്തിരിക്കുമെന്നാണ്...

പരമ്പര ഇന്ത്യയ്‌ക്ക്; മൂന്നാം ഏകദിനത്തിലും അടിപതറി വിന്‍ഡീസ്

അഹമ്മദാബാദ്: മൂന്നാം ഏകദിനത്തിലും വിജയം കൊയ്‌ത് വെസ്‌റ്റിന്‍ഡീസിന് എതിരായ പരമ്പര തൂത്തുവാരി ഇന്ത്യ. 96 റണ്‍സിനാണ് വിൻഡീസ് നിരയെ ഇന്ത്യൻ ടീം തകര്‍ത്തത്. 266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് കളത്തിലിറങ്ങിയ വിന്‍ഡീസിന്റെ പോരാട്ടം 37.1...

വിൻഡീസിനെതിരെ അവസാന ഏകദിനം; ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

അഹമ്മദാബാദ്: വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. വിജയം തുടരാൻ കളത്തിലിറങ്ങുന്ന ടീമിൽ 4 മാറ്റങ്ങളാണ് നായകൻ രോഹിത് ശർമ വരുത്തിയിട്ടുള്ളത്. കോവിഡിൽ നിന്നും മുക്‌തി നേടിയ ഓപ്പണർ...
- Advertisement -