ലോകകപ്പ് യോഗ്യത; മിശിഹായുടെ ഗോളും തുണയായില്ല, അർജന്റീനയ്‌ക്ക് സമനില
ബ്യൂണസ് ഐറിസ്: ലാറ്റിനമേരിക്കൻ മേഖലയിലെ ലോകകപ്പ് യോഗ്യത മൽസരത്തിൽ കരുത്തരായ അർജന്റീനയ്‌ക്ക് സമനില. ചിലിക്കെതിരായ മൽസരത്തിൽ ലയണൽ മെസിയുടെ ഗോളിനും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ...
യൂറോ സൗഹൃദ മൽസരങ്ങൾ; ഫ്രാൻസിനും ഇംഗ്‌ളണ്ടിനും ജയം
ലണ്ടൻ: യൂറോ കപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മൽസരങ്ങളിൽ കരുത്തരായ ഇംഗ്ളണ്ടിനും ഫ്രാൻസിനും മികച്ച വിജയം. വെയിൽസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഫ്രാൻസ് തോൽപിച്ചത്. കിലിയൻ എംബപെ, അന്റോണിയോ ഗ്രീസ്‌മാൻ, ഉസ്‌മാന്‍ ഡെംബലെ...
ഏകദിന, ടി-20 ലോകകപ്പുകളിൽ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തും; ഐസിസി
ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലും ഏകദിന, ടി-20 ലോകകപ്പിലും സുപ്രധാന തീരുമാനങ്ങളുമായി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). എട്ടു ടീമുകൾ മാറ്റുരക്കുന്ന ചാമ്പ്യൻസ് ട്രോഫി തിരിച്ചെത്തുന്നതിനൊപ്പം ഏകദിന, ടി-20 ലോകകപ്പിൽ രാജ്യങ്ങളുടെ എണ്ണവും...
ഇംഗ്‌ളണ്ട് പര്യടനം; ബുമ്രയെ കാത്തിരിക്കുന്നത് അപൂർവ റെക്കോർഡ്
ന്യൂഡെൽഹി: ഇന്ത്യൻ ടീമിന്റെ വരാനിരിക്കുന്ന ഇംഗ്ളണ്ട് പര്യടനത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ. പാതിവഴിയിൽ മുടങ്ങിപ്പോയ ഐപിഎൽ സൃഷ്‌ടിച്ച ശൂന്യത നികത്താൻ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പും, ഇംഗ്ളണ്ടിന് എതിരായ ടെസ്‌റ്റ് പരമ്പരയുമാണ് ആരാധകർക്ക് മുൻപിലുള്ളത്....
ഫ്രഞ്ച് ഓപ്പൺ ടെന്നീസ്; നവോമി ഒസാക്ക പങ്കെടുക്കില്ല; നിലപാട് വ്യക്‌തമാക്കി താരം
പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്ന് ലോക രണ്ടാം നമ്പർ വനിതാ താരം നവോമി ഒസാക്ക പിൻമാറി. ആദ്യ മൽസരം ജയിച്ചതിന് ശേഷം റോളണ്ട് ഗാരോസിലെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നതിന് ഒസാക്കയ്‌ക്ക് പിഴ...
കോപ്പ അമേരിക്ക; ഇക്കുറി ബ്രസീൽ വേദിയാകും
റിയോ ഡി ജനീറോ: ഈ വർഷത്തെ കോപ്പ അമേരിക്ക ടൂർണമെന്റിന് ബ്രസീൽ വേദിയാകും. അർജന്റീന-കൊളംബിയ എന്നീ രാജ്യങ്ങൾ സംയുക്‌തമായാണ് കോപ്പ അമേരിക്ക നടത്തേണ്ടിയിരുന്നത്. ഈ രണ്ട് രാജ്യങ്ങൾക്ക് പകരമാണ് ബ്രസീലിനെ വേദിയാക്കിയത്.
¡La CONMEBOL...
ഏഷ്യൻ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ്; മേരി കോമിന് വെള്ളി
ദുബായ്: ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ മേരി കോമിന് വെള്ളി. 51 കിലോ വിഭാഗത്തിൽ മേരി കോം കസാഖിസ്‌ഥാന്റെ നാസിം കിസായിബേയിയെയാണ് നേരിട്ടത്.
3-2നാണ് കസാഖിസ്‌ഥാന്‍ താരത്തിന്റെ വിജയം. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ മേരി...
ഏഷ്യൻ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ്; ഫൈനലിൽ ഇന്ന് മേരികോം ഇറങ്ങും
ദുബായ്: ഏഷ്യൻ ബോക്‌സിങ് ചാമ്പ്യനാകാൻ മേരികോം ഇന്നിറങ്ങുന്നു. കസാഖിസ്‌ഥാന്റെ നാസിം കിസായിബേയ് ആണ് എതിരാളി. വൈകിട്ട് ഏഴരക്ക് ദുബായിലാണ് മൽസരം നടക്കുന്നത്. ടോക്കിയോ ഒളിമ്പിക്‌സിന് മുന്നോടിയായി പരിശീലന മൽസരമായാണ് മേരികോം ഇതിനെ കാണുന്നത്.
ഇവിടെ...









































