വിവാദമായ സൂപ്പർ ലീഗ്; പിൻമാറാത്ത ടീമുകളെ വിലക്കുമെന്ന് യുവേഫ
മാഡ്രിഡ്: യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് പിൻമാറാത്ത ക്ളബുകൾക്കെതിരെ നടപടിക്കൊരുങ്ങി യുവേഫ. നാല് ക്ളബുകളാണ് ഇപ്പോഴും സൂപ്പർ ലീഗിൽ തുടരുന്നത്. യൂറോപ്യൻ സൂപ്പർ ലീഗ് രൂപീകരിക്കാൻ ശ്രമിച്ച ക്ളബുകൾക്കെതിരെ നടപടി വേണ്ടെന്ന് ഫിഫ...
ചാമ്പ്യൻസ് ലീഗ്; റയലിനെ മലർത്തിയടിച്ച് ചെൽസി ഫൈനലിൽ
സ്‌റ്റാംഫോർഡ് ബ്രിഡ്‌ജ്: യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ കരുത്തരായ റയൽ മാഡ്രിഡിനെ തകർത്ത് ഇംഗ്‌ളീഷ് വമ്പൻമാരായ ചെൽസി ഫൈനലിലേക്ക്. ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്‌റ്റാംഫോർഡ് ബ്രിഡ്‌ജിൽ നടന്ന മൽസരത്തിൽ...
ചാമ്പ്യൻസ് ലീഗ്; സെമിഫൈനൽ രണ്ടാം പാദത്തിൽ ചെൽസി-റയൽ പോരാട്ടം
സ്‌റ്റാംഫോർഡ് ബ്രിഡ്‌ജ്: ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്റെ രണ്ടാം പാദത്തിൽ ചെൽസിയെ നേരിടാൻ ഒരുങ്ങി റയൽ മാഡ്രിഡ്. ആദ്യപാദത്തിൽ റയലിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മൽസരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ...
ആശങ്ക; ബാലാജിക്ക് പിന്നാലെ ഹസ്സിയും കോവിഡ് പോസിറ്റീവ്
ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിംഗ് പരിശീലകനും മുൻ ഓസ്ട്രേലിയൻ താരവുമായ മൈക്കൽ ഹസ്സിക്കും കോവിഡ് സ്‌ഥിരീകരിച്ചു. നേരത്തെ ചെന്നൈയുടെ ബൗളിംഗ് കോച്ച് എൽ ബാലാജിക്കും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ...
അരികിലുള്ള അത്യാവശ്യക്കാരെ സഹായിക്കാം; പിന്നീട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും: ശ്രീശാന്ത്
കൊച്ചി: ഇന്ത്യയുടെ ക്രിക്കറ്റ് താരവും മലയാളിയുമായ എസ് ശ്രീശാന്ത് തന്റെ സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റ് ചെയ്‌ത ഹൃദയത്തിൽ തൊടുന്ന കുറിപ്പ് ഏറ്റെടുത്ത് സമൂഹ മാദ്ധ്യമ ലോകം. വളരെ വ്യത്യസ്‌തവും ചിന്തോദ്ധീപനവുമായ കാഴ്‌ച്ചപ്പാടാണ് തന്റെ...
ഐപിഎല്ലിന് പിന്നാലെ ട്വന്റി- 20 ലോകകപ്പിനും വെല്ലുവിളി; ഇന്ത്യയിൽ നിന്ന് വേദി മാറ്റിയേക്കും
മുംബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ റദ്ദാക്കിയതോടെ ഇന്ത്യ വേദിയാകുന്ന ട്വന്റി- 20 ലോകകപ്പും ആശങ്കയിൽ. ഈ വർഷം ഒക്‌ടോബർ, നവംബർ മാസങ്ങളിലാണ് ട്വന്റി- 20 മൽസരങ്ങൾ നിശ്‌ചയിച്ചിരുന്നത്. കോവിഡ് രണ്ടാം തരംഗം...
കോവിഡ് ഭീതി; ഐപിഎൽ നിർത്തിവച്ചു
മുംബൈ: ഐപിഎൽ പതിനാലാം സീസണിലെ ശേഷിക്കുന്ന മൽസരങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. വിവിധ ടീമംഗങ്ങൾക്കിടയിൽ കോവിഡ് പടർന്നതോടെയാണ് ഐപിഎൽ നിർത്താൻ ബിസിസിഐ തീരുമാനിച്ചത്.
പുതുതായി സൺറൈസേഴ്‌സ് ഹൈദരാബാദ് താരം വൃദ്ധിമാൻ സാഹക്കും ഡെൽഹി ക്യാപിറ്റൽസ് ബൗളർ...
വീണ്ടും കോവിഡ്; രാജസ്‌ഥാൻ-ചെന്നൈ മൽസരവും മാറ്റി
ചെന്നൈ: ഐപിഎല്ലിൽ ബുധനാഴ്‌ച നടക്കേണ്ടിയിരുന്ന ചെന്നൈ സൂപ്പർ കിങ്‌സും രാജസ്‌ഥാൻ റോയൽസും തമ്മിലുള്ള മൽസരവും മാറ്റിവെച്ചു. ചെന്നൈ സൂപ്പർ കിങ്സിന്റെ ബൗളിംഗ് പരിശീലകൻ ആർ ബാലാജിക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് കളി മാറ്റിയത്.
ചെന്നൈ...









































