Mon, Mar 16, 2026
30.5 C
Dubai

ഏഷ്യാ കപ്പ് വീണ്ടും മാറ്റിവെച്ചു

ഇസ്‌ലാമാബാദ്: ഏഷ്യാ കപ്പ് ടൂർണമെന്റ് വീണ്ടും മാറ്റിവെച്ചു. പാകിസ്‌ഥാനിലാണ് ഈ വർഷത്തെ ഏഷ്യാ കപ്പ് തീരുമാനിച്ചിരുന്നത്. പിന്നീട് ടൂർണമെന്റ് വേദി ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു. 2022ൽ ടൂർണമെന്റ് നടത്തുമെന്ന് പാകിസ്‌ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു....

ഐപിഎല്ലിൽ ഇന്ന് കരുത്തരുടെ പോരാട്ടം; മുംബൈക്ക് എതിരാളി കൊൽക്കത്ത

ചെന്നൈ: ഐപിഎല്ലിലെ അഞ്ചാം മൽസരത്തിൽ ഇന്ന് കരുത്തരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അഞ്ച് വട്ടം ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ നേരിടും. ആദ്യ മൽസരത്തിൽ ബാംഗ്‌ളൂർ റോയൽ ചാലഞ്ചേഴ്‌സിനോട് തോൽവി വഴങ്ങിയ മുംബൈക്ക് രണ്ടാം...

ധോണിക്ക് തിരിച്ചടി; ആദ്യ മൽസരത്തിലെ തോൽവിക്ക് പിന്നാലെ വൻ തുക പിഴയും

മുംബൈ: ഐപിഎൽ സീസണിലെ ആദ്യ മൽസരത്തിൽ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ എംഎസ് ധോണിക്കുമേൽ പിഴ ചുമത്തി. മൽസരത്തിലെ കുറഞ്ഞ ഓവർ റേറ്റിന്റെ പേരിലാണ് ധോണിക്ക് പിഴ ചുമത്തിയത്....

ഐപിഎൽ; ഹൈദരാബാദും കൊല്‍ക്കത്തയും ഇന്ന് നേർക്കുനേർ

ചെന്നൈ: ഐപിഎല്‍ 14ആം സീസണിലെ മൂന്നാം അങ്കത്തില്‍ സണ്‍റൈസസ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഇന്ന് നേർക്കുനേർ. വൈകീട്ട് 7:30ന് ചെന്നൈ എംഎ ചിതംബരം സ്‌റ്റേഡിയത്തിലാണ് ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന ഹൈദരാബാദ്,...

ഐപിഎല്ലിൽ ഇന്ന് ചെന്നൈ-ഡെൽഹി പോരാട്ടം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ രണ്ടാം മൽസരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഡെല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30നു മുംബൈയിലാണ് മൽസരം. ക്യാപ്റ്റനായി ഋഷഭ് പന്തിന്റെ അരങ്ങേറ്റ മൽസരം...

ഐസിസി ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചു

വെല്ലിംഗ്‌ടൺ: ഇന്ത്യക്കെതിരായ ലോക ടെസ്‌റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. ജൂണ്‍ 28ന് ആരംഭിക്കുന്ന ടെസ്‌റ്റിനായി രണ്ട് പുതുമുഖങ്ങളേയും 20 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സതാംപ്‌ടണിലാണ് ഫൈനൽ മൽസരം നടക്കുന്നത്. നേരത്തെ...

ഐപിഎൽ 14ആം സീസണ് നാളെ തുടക്കം; റോയൽ ചലഞ്ചേഴ്‌സ് മുംബൈ ഇന്ത്യൻസിനെ നേരിടും

ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ ആശങ്കകൾക്ക് ഇടയിലും ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടത്തെ വരവേൽക്കാൻ ഒരുങ്ങി ക്രിക്കറ്റ് ആരാധകർ. ഒരു സീസണിന്റെ ഇടവേളക്ക് ശേഷം ഇന്ത്യൻ മണ്ണിൽ തിരിച്ചെത്തുന്ന 14ആമത് ഐപിഎൽ എഡിഷന് നാളെ...

ഐപിഎൽ കിരീടം ഇക്കുറി ആർക്ക്; പ്രവചനവുമായി മൈക്കൽ വോൺ

മുംബൈ: ഐപിഎല്ലില്‍ ആദ്യ പന്തെറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെ കിരീടം ആര്‍ക്കെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് മുൻ ഇംഗ്ളണ്ട് താരം മൈക്കൽ വോൺ. ഹാട്രിക്ക് നേട്ടവുമായി രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യന്‍സ്...
- Advertisement -