Wed, Mar 18, 2026
25.2 C
Dubai

ഐഎസ്എൽ; വിശ്വരൂപം പുറത്തെടുത്ത് മുംബൈ, ഈസ്‌റ്റ് ബംഗാളിനെ തകർത്തു

ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്‌റ്റ് ബംഗാളിന് എതിരെ മൂന്ന് ഗോളിന്റെ തകർപ്പൻ ജയവുമായി മുംബൈ സിറ്റി എഫ്‌സി. സീസണിലെ ഏറ്റവും വലിയ വിജയമാണ് മുംബൈ നേടിയത്. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ...

ഐഎസ്എൽ; ഈസ്‌റ്റ് ബംഗാൾ ഇന്ന് മുംബൈ സിറ്റിയെ നേരിടും

ബംബോലിം: ഐഎസ്എൽ അരങ്ങേറ്റം തോൽവിയോടെ പൂർത്തിയാക്കിയ ഈസ്‌റ്റ് ബംഗാൾ ആദ്യ ജയം തേടി ഇന്ന് മുംബൈ സിറ്റിക്ക് എതിരെ കളത്തിൽ ഇറങ്ങുന്നു. കരുത്തരായ മുംബൈ കഴിഞ്ഞ കളിയിൽ ഗോവയെ തകർത്ത ധൈര്യത്തിലാണ് ഇന്നിറങ്ങുന്നത്. ഈസ്‌റ്റ്...

ഇന്ത്യയിലെ കോവിഡ് സ്‌ഥിതിഗതികള്‍ രൂക്ഷം; ടി-20 ലോകകപ്പിന്റെ വേദി മാറ്റാന്‍ ആവശ്യപ്പെട്ട് പാകിസ്‌ഥാന്‍

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ 2021 ടി-20 ലോകകപ്പ് വേദി ഇന്ത്യയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി പാകിസ്‌ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടൂര്‍ണമെന്റ് നടത്താനാവുമോ എന്നത് സംബന്ധിച്ച് ഇപ്പോഴും അനിശ്‌ചിതത്വം നിലനില്‍ക്കുകയാണെന്നും ലോകകപ്പ്...

ഒളിമ്പിക്‌സിന് മുന്‍പ് അത്‌ലറ്റുകള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിക്കേണ്ടത് അനിവാര്യം; സുശീല്‍ കുമാര്‍

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം ജൂലൈയില്‍ നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിന് മുന്‍പ് തന്നെ കായിക താരങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കണമെന്ന് ഗുസ്‌തി താരം സുശീല്‍ കുമാര്‍. ഈ മഹാമാരിക്കാലത്ത് അത്‌ലറ്റുകള്‍ പരിശീലനത്തിന് നേരിടുന്ന ബുദ്ധിമുട്ടുകള്‍...

സൂപ്പർ ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം; ഗോവക്ക് നോർത്ത് ഈസ്‌റ്റ് ഭീഷണി

ഫത്തോർദ: ഐഎസ്എല്ലിൽ ഇന്ന് കളിയഴകിന്റെ പര്യായമായ എഫ്‌സി ഗോവ കരുത്തരായ നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ നേരിടും. ടൂർണമെന്റിലെ ആദ്യ ജയം തേടിയാണ് കഴിഞ്ഞ സീസണിലെ ഐഎസ്എൽ ലീഗ് വിന്നേഴ്‌സ് ഷീൽഡ് നേടിയ എഫ്‌സി...

മറഡോണയുടെ മരണത്തിൽ പിഴവ് സംഭവിച്ചിട്ടില്ല; ഡോക്‌ടർ ലിയോപോൾഡോ ലുക്വി

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ തനിക്ക്  ഉത്തരവാദിത്തമില്ലെന്ന് ഡോക്‌ടർ ലിയോപോൾഡോ ലുക്വി. ചികിൽസാ പിഴവ് സംഭവിച്ചിട്ടില്ലെന്നും ലഭ്യമായ എല്ലാ ചികിൽസകളും അദ്ദേഹത്തിന് ഉറപ്പുവരുത്തിയെന്നും ഡോക്‌ടര്‍  ലുക്വി പറഞ്ഞു. അന്വേഷണത്തോട്...

മറഡോണയുടെ മരണം ചികിൽസാ പിഴവ് മൂലമെന്ന് ആരോപണം; ഡോക്‌ടറുടെ വീട്ടിലും ആശുപത്രിയിലും റെയ്‌ഡ്‌

‌ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്‌ടറുടെ ചികിൽസാ പിഴവ് മൂലമെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സ്വകാര്യ ഡോക്‌ടർ ലിയോപോൾഡോ ലുക്വിയുടെ വീട്ടിലും ആശുപത്രിയിലും പോലീസ് പരിശോധന നടത്തി....

രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് നാണക്കേട്; പരമ്പര നഷ്‌ടം

സിഡ്‌നി: ഇന്ത്യക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. പരമ്പരയിലെ രണ്ടാം മൽസരത്തിലും ഇന്ത്യയെ തകർത്താണ് ഓസ്ട്രേലിയ പരമ്പര (2-0) നേടിയത്. രണ്ടാം ഏകദിനത്തിൽ 51 റൺസിനാണ് ഓസ്ട്രേലിയയുടെ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 390...
- Advertisement -