Wed, Mar 18, 2026
25.7 C
Dubai

റൊണാള്‍ഡോ ഇന്ന് കളത്തിലിറങ്ങും; യുവന്റസിന്റെ എതിരാളി സ്‌പെസിയ

കോവിഡിന്റെ പിടിയില്‍ നിന്നും മുക്‌തി നേടിയ സൂപ്പര്‍ താരം ക്രിസ്‍റ്റിയാനോ റൊണാള്‍ഡോ ഇന്ന് യുവന്റസിനായി വീണ്ടും കളത്തിലിറങ്ങും. സീരി എയില്‍ സ്‌പെസിയയാണ് യുവന്റസിന്റെ എതിരാളി. കഴിഞ്ഞ ദിവസമായിരുന്നു റൊണാള്‍ഡോ കൊറോണ നെഗറ്റീവ് ആയത്. അവസാന...

ബംഗളൂരിന് ബാറ്റിങ് ശവപ്പറമ്പ്; 5 വിക്കറ്റ് ജയത്തോടെ ഹൈദരാബാദ്

ഷാര്‍ജ: മാസ്‌മരിക പ്രകടനങ്ങളോ തകര്‍പ്പന്‍ ബാറ്റിങ് വിരുന്നോ ഇല്ലാതിരുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അഞ്ച് വിക്കറ്റിന്  തോല്‍പിച്ചു. വിജയ ലക്ഷ്യമായ 121 റണ്‍സ് 14.1 ഓവറില്‍ അഞ്ച് വിക്കറ്റ്...

തകര്‍ന്നടിഞ്ഞ് ഡല്‍ഹി ബാറ്റിങ്; മുംബൈക്ക് 9 വിക്കറ്റ് ജയം

ദുബായ്: മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ 9 വിക്കറ്റിന് തകര്‍ത്തു. വിജയ ലക്ഷ്യമായ 111 റണ്‍സ് മുംബൈ വെറും 14.2 ഓവറില്‍ നേടി. ഇഷാന്‍ കിഷന്‍ (47 പന്തില്‍ 72), സൂര്യകുമാര്‍ യാദവ്...

യുവന്റസിന് ആശ്വാസം; കോവിഡ് മുക്‌തനായി റൊണാള്‍ഡോ

കോവിഡ് മുക്‌തി നേടി യുവന്റസ് സൂപ്പര്‍ താരം ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ. സമൂഹ മാദ്ധ്യമങ്ങളിലൂടെ യുവന്റസ് തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. 19 ദിവസത്തെ ക്വറന്റീന് ശേഷമാണ് റൊണാള്‍ഡോ വീണ്ടും കളിക്കളത്തില്‍ എത്താന്‍ ഒരുങ്ങുന്നത്....

വീണ്ടും തകര്‍ത്തടിച്ച് സ്‌റ്റോക്‌സും സഞ്‍ജുവും; രാജസ്‌ഥാന് തകര്‍പ്പന്‍ ജയം

അബുദാബി: ബെന്‍ സ്‌റ്റോക്‌സ്, സഞ്‍ജു സാംസണ്‍ എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങും അവസാന ഓവറുകളിലെ സ്‌റ്റീവ് സ്‌മിത്ത്-ജോസ് ബട്‌ലര്‍ സഖ്യത്തിന്റെ വെടിക്കെട്ടും ഒത്തു ചേര്‍ന്നപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്‌ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റിന്റെ...

ജഡേജ കരുത്തില്‍ അവസാന പന്തില്‍ ചെന്നൈക്ക് ജയം; പ്‌ളേ ഓഫ് സാധ്യത മങ്ങി കൊല്‍ക്കത്ത

ദുബൈ: അവസാന പന്ത് വരെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മൽസരത്തില്‍ രവീന്ദ്ര ജഡേജയുടെ ബാറ്റിംഗ് കരുത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറ് വിക്കറ്റിന് തോല്‍പിച്ചു. വിജയ ലക്ഷ്യമായ 173...

ചാമ്പ്യന്‍സ് ലീഗ്; ബാഴ്‌സക്ക് മുന്നില്‍ അടിപതറി യുവന്റസ്

ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പിലെ രണ്ടാം മല്‍സരത്തില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിനെ തോല്‍പ്പിച്ച് ബാഴ്‌സലോണ. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സ ക്രിസ്‌റ്റിയാനോ റൊണാൾഡൊ ഇല്ലാതെ ഇറങ്ങിയ യുവന്റസിനെ കീഴ്‌പ്പെടുത്തിയത്. നിലവില്‍ ഗ്രൂപ്പില്‍ ബാഴ്‌സലോണക്ക് ആറും...

സൂര്യകുമാര്‍ ജ്വലിച്ചു; ബംഗളൂരിനെതിരെ മുംബൈക്ക് 5 വിക്കറ്റ് ജയം

അബുദാബി: 43 പന്തില്‍ പുറത്താകാതെ 73 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിനെ 5 വിക്കറ്റിന് തോല്‍പിച്ചു. വിജയ ലക്ഷ്യമായ 165 റണ്‍സ് മുംബൈ...
- Advertisement -