Thu, Mar 19, 2026
24.8 C
Dubai

ഐ.പി.എല്‍. 2020; ‘ഭാജി’യും പിന്മാറി;കമന്റേറ്ററായി എത്താന്‍ സാധ്യത

ദുബായ്: വ്യക്തിപരമായ കാരണങ്ങളാല്‍ ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നു വിട്ടു നില്‍ക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ഹര്‍ഭജന്‍ സിങ് കമന്റേറ്ററായി എത്താന്‍ സാധ്യത. ഐ.പി.എല്ലിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ ഇന്ത്യ...

നാഗല്‍ പുറത്ത്; യു എസ് ഓപ്പണില്‍ ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സുമിത് നാഗല്‍ പുറത്ത്. രണ്ടാം റൗണ്ടില്‍ ലോക മൂന്നാം നമ്പര്‍ താരം ഡൊമിനിക് തീമാണ് നാഗലിനെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പരാജയം. സ്‌കോര്‍: 6-3, 6-3,...

മെസ്സി ബാഴ്സയിൽ തുടർന്നേക്കും; സൂചനകൾ നൽകി പിതാവ്

ബാഴ്സലോണ: ക്ലബ്ബുമായി ഭിന്നതയിലായിരുന്ന സൂപ്പർ താരം ലയണൽ മെസ്സി അടുത്ത സീസൺ കൂടി ബാഴ്സയിൽ തുടർന്നേക്കുമെന്ന് സൂചനകൾ. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകൾ ഒന്നും പുറത്തുവന്നില്ലെങ്കിലും ക്ലബ്‌ പ്രസിഡന്റ്‌ ബെർത്തോമ്യുവുമായി മെസ്സിയുടെ പിതാവ്...

വനിത ഫുട്ബോൾ ടീമിന് തുല്യവേതനം; ചരിത്രം തിരുത്തിയെഴുതാൻ ബ്രസീൽ

സാവോപോളോ: ലോകഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വൈകാരികമായ പ്രസംഗമായിരുന്നു ബ്രസീൽ ഇതിഹാസം മാർത്ത 2019 ലോകകപ്പിൽ നിന്ന് പുറത്തായപ്പോൾ നടത്തിയത്. വരാനിരിക്കുന്ന തലമുറക്ക് മുൻപിൽ അവർ നടത്തിയ തുറന്നുപറച്ചിലുകൾ വനിത ഫുട്ബാൾ താരങ്ങൾ...

ഫകുണ്ടോ പെരേയ്‌റ മഞ്ഞപ്പടയില്‍

അര്‍ജന്റീനിയന്‍ താരം ഫകുണ്ടോ പെരേയ്‌റ കേരളാ ബ്ലാസ്റ്റേഴ്‌സില്‍. ഐഎസ്എല്ലിന്റെ ഈ സീസണില്‍ ടീമിലേക്കെത്തുന്ന ആദ്യത്തെ വിദേശതാരമാണ് പെരേയ്‌റ. ഗ്രീക്ക് ക്ലബായ അപ്പോളോന്‍ ലിമാസോളില്‍ നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നത്. ബര്‍ത്തലോമ്യൂ ഒഗ്ബച്ചേ ടീം വിട്ടതിനുശേഷം,...

ഐസിസി ട്വന്റി-20 റാങ്കിങ്; ബാബര്‍ അസം ഒന്നാം സ്ഥാനത്ത്; ആദ്യ പത്തില്‍ വിരാടും

ദുബായ്: പാകിസ്ഥാന്‍-ഇംഗ്ലണ്ട് പരമ്പര അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന ഐസിസി യുടെ പുതിയ ട്വന്റി-20 റാങ്കിങ്ങില്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ഒന്നാം സ്ഥാനത്ത്. ലോക ക്രിക്കറ്റിൽ 5-ാം റാങ്കിങ്ങിൽ ഇടം നേടിയ ഏക...

യു എസ് ഓപ്പണ്‍; ആന്‍ഡി മറെയുടെ വമ്പന്‍ തിരിച്ചുവരവ്

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച് ബ്രിട്ടീഷ് താരം ആന്‍ഡി മറെ. ജാപ്പനീസ് താരം യോഷിഹിറ്റോ നിഷിയോകയുമായുള്ള മത്സരം 5 മണിക്കൂര്‍ നീണ്ടുനിന്നു. യു...

റെയ്‌നയെ പോലെ കൂടുതല്‍ താരങ്ങളും നാട്ടിലേക്ക് മടങ്ങിയേക്കും; മുന്നറിയിപ്പുമായി പാഡി അപ്ടണ്‍

അബുദാബി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കടുത്ത നിയന്ത്രണങ്ങളോടെയാണ് നടത്താനൊരുങ്ങുന്നത്. താരങ്ങള്‍ക്ക് ആറ് ദിവസത്തെ ക്വാറന്റെയിനടക്കം കടുത്ത നിയന്ത്രണ ചട്ടങ്ങള്‍ ബിസിസിഐ പുറത്തിറക്കിയിട്ടുണ്ട്. അതിനാല്‍ത്തന്നെ താരങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്....
- Advertisement -