ചരിത്ര നേട്ടത്തിൽ നീരജ് ചോപ്ര; ജാവലിൻ ത്രോയിൽ ലോക റാങ്കിങ്ങിൽ ഒന്നാമത്
ന്യൂഡെൽഹി: ചരിത്ര നേട്ടവുമായി ഇന്ത്യയുടെ ഗോൾഡൻ ബോയ് ജേതാവ് നീരജ് ചോപ്ര. ജാവലിൻ ത്രോയിൽ ലോക ഒന്നാം നമ്പർ താരമായിരിക്കുകയാണ് ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവായ നീരജ് ചോപ്ര. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ...
ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂർണമെന്റ്; സമ്മാനത്തുകയിൽ വർധനവ് പ്രഖ്യാപിച്ചു
പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂർണമെന്റിന്റെ സമ്മാനത്തുകയിൽ വർധനവ് പ്രഖ്യാപിച്ചു സംഘാടകർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 12.3 ശതമാനം വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ സമ്മാനത്തുക 56.4 ബില്യൺ യുഎസ് ഡോളറായി (ഏകദേശം 464...
മെസിക്കെതിരെ നടപടി; ക്ളബിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത് പിഎസ്‌ജി
പാരീസ്: ഫുട്‍ബോൾ മാന്ത്രികൻ ലയണൽ മെസിക്കെതിരെ നടപടി എടുത്ത് പാരീസ് സെയ്‌ന്റ് ജർമൻ ക്ളബ് (പിഎസ്‌ജി). അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന്റെ പേരിലാണ് മെസിക്കെതിരെ നടപടി. രണ്ടാഴ്‌ചത്തേക്ക് ക്ളബിൽ നിന്ന് മെസിയെ സസ്‌പെൻഡ്...
നീതിക്ക് വേണ്ടി അത്‌ലറ്റുകൾ തെരുവിൽ സമരം ചെയ്യുന്നത് വേദനാജനകം; നീരജ് ചോപ്ര
ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ഗുസ്‌തി താരങ്ങൾ നടത്തുന്ന സമരത്തെ പിന്തുണച്ചു ഒളിമ്പ്യൻ നീരജ് ചോപ്ര. നീതിക്ക് വേണ്ടി അത്‌ലറ്റുകൾക്ക് തെരുവിൽ സമരം ചെയ്യേണ്ടി...
ഐപിഎൽ; രാജസ്‌ഥാൻ റോയൽസ് ഇന്ന് പഞ്ചാബ് കിങ്സിനെ നേരിടും
ഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) എട്ടാം മൽസങ്ങൾക്ക് ഇന്ന് തുടക്കം. രാജസ്‌ഥാൻ റോയൽസ് ഇന്ന് പഞ്ചാബ് കിങ്സിനെ നേരിടും. രാത്രി 7.30ന് ഗുവാഹത്തി ബരാസ്‌പാര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മൽസരം. ആദ്യ മൽസരത്തിൽ...
ഏഷ്യ കപ്പ്; ഇത്തവണ പാകിസ്‌ഥാനിൽ- ഇന്ത്യൻ മൽസരങ്ങൾക്ക് നിഷ്‌പക്ഷ വേദി
ലാഹോർ: ഈ വർഷത്തെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് സെപ്റ്റംബറിൽ പാകിസ്‌ഥാനിൽ തന്നെ നടത്താൻ തീരുമാനം. എന്നാൽ, ഇന്ത്യയുടെ മൽസരങ്ങൾ പാകിസ്‌ഥാന് പുറത്തു നിഷ്‌പക്ഷ വേദിയിൽ നടത്തുമെന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു....
‘ഫിഫ ദി ബെസ്‌റ്റ് പുരസ്‌കാരം’; മികച്ച താരമായി ലയണൽ മെസി
പാരീസ്: കഴിഞ്ഞ വർഷത്തെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള അന്താരാഷ്‌ട്ര ഫുട്‍ബോൾ ഫെഡറേഷന്റെ ‘ഫിഫ ദി ബെസ്‌റ്റ്’ പുരസ്‌കാരം പ്രഖ്യാപിച്ചു. ദി ബെസ്‌റ്റ് ഫിഫ ഫുട്‌ബോളറായി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിയെ തിരഞ്ഞെടുത്തു. ലോകകപ്പിൽ...
ലളിത സുന്ദരമീ വിടവാങ്ങൽ; കരിയർ അവസാനിപ്പിച്ച് സാനിയ മിർസ
ദുബായ്: ആരവങ്ങളും ആർപ്പുവിളികളും ഇല്ലാതെ ഒരു വിടവാങ്ങൽ. കായികലോകം ഒട്ടും പ്രതീക്ഷിക്കാത്ത യാത്രയയപ്പാണ് ഇന്ത്യൻ ടെന്നിസ് ഇതിഹാസ താരമായ സാനിയ മിർസക്ക് നൽകേണ്ടി വന്നത്. വിരമിക്കൽ ചാമ്പ്യൻഷിപ്പായ ദുബായ് മാസ്‌റ്റേഴ്‌സ് ഓപ്പൺ ടെന്നിസിന്റെ...









































