ഫുട്‌ബോൾ ഇതിഹാസത്തിലെ ഒരേയൊരു രാജാവ്; പെലെ വിടവാങ്ങി
സാവോപോളോ: ഫുട്‌ബോൾ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. കാൻസർ രോഗബാധിതനായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാൽ പെലെയെ പാലിയേറ്റിവ് കെയറിലേക്ക് മാറ്റിയിരുന്നു....
ശ്രീലങ്കയ്‌ക്ക് എതിരായ ഏകദിന പരമ്പര; സഞ്‌ജുവിന് അവസരമില്ല- പ്രതിഷേധം
ന്യൂഡെൽഹി: ശ്രീലങ്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ടീമിൽ നിന്ന് സഞ്‌ജു സാംസണെ തഴഞ്ഞതിൽ നിരാശയിലായി ആരാധകർ. കഴിഞ്ഞ ദിവസം പുറത്തുവിട്ട ടി20 സ്‌ക്വാഡിൽ സഞ്‌ജുവിനെ ഉൾപ്പെടുത്തുകയും ടീമിൽ തഴയുകയും ചെയ്‌തതോടെയാണ് വലിയൊരു വിഭാഗം...
‘ഞാൻ വിരമിക്കില്ല; ദേശീയ ടീമിനായി കളിക്കും -ലയണൽ മെസി
ദോഹ: ഫുഡ്‌ബോൾ മിശിഹാ വിടപറയുന്നില്ല. ലോക ചാമ്പ്യനായി തുടരാൻ ആഗ്രഹിക്കുന്നുവെന്നും അർജന്റീനയുടെ ദേശീയ ടീമിനായി അന്താരാഷ്‌ട്ര മൽസരങ്ങളിൽ ഉൾപ്പടെ താൻ ഇനിയും ഉണ്ടാകുമെന്നും പ്രഖ്യാപിച്ച് വിശ്വകിരീട നായകൻ ലയണൽ മെസി.
മെസിയുടെ കരിയറിലെ അഞ്ചാമത്തെ...
വിശ്വകിരീടം അർജന്റീനക്ക്; ലോക ഫുട്‍ബോൾ മിശിഹക്ക് ഇത് വിജയത്തിന്റെ പടിയിറക്കം
ദോഹ: മൂന്നാം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2ന് തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്. 36 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അര്‍ജന്റീന ഇന്ന് മൂന്നാമത്തെ ലോകകിരീടം നേടുന്നത്. അർജന്റീനക്കും...
മൂന്നാം സ്‌ഥാനക്കാരെ ഇന്നറിയാം; ക്രൊയേഷ്യ-മൊറോക്കോ പോരാട്ടം ഇന്ന്
ദോഹ: ഖത്തർ ലോകകപ്പിലെ മൂന്നാം സ്‌ഥാനക്കാർ ആരെന്ന് ഇന്നറിയാം. ലൂസേഴ്‌സ് ഫൈനലിൽ ക്രൊയേഷ്യ മൊറോക്കോയെ നേരിടും. ഖലീഫ സ്‌റ്റേഡിയത്തിൽ രാത്രി 8.30ന് ആണ് മൽസരം. അവസാന മൽസരത്തിൽ ജയം മാത്രമാണ് ഇരു ടീമിന്റെയും...
ഖത്തറിലേത് തന്റെ അവസാന ലോകകപ്പെന്ന് മെസ്സി; ഫൈനലിൽ സർവ്വവും നൽകി പോരാടും
ദോഹ: ആരാധകരെ നിരാശയിലാഴ്‌ത്തി ഖത്തറിലേത് തന്റെ അവസാന ലോകകപ്പെന്ന് വ്യക്‌തമാക്കി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി. സെമിയിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തി അർജന്റീന ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെയാണ് മെസ്സിയുടെ പ്രതികരണം.
''അടുത്ത ലോകകപ്പിന് നാല് വർഷം...
ഖത്തർ ലോകകപ്പ്; ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം
ദോഹ: ഖത്തർ ലോകകപ്പിലെ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ആരാധകരെ മുൾമുനയിൽ നിർത്തി പ്രിയ ടീമുകളായ ബ്രസീലും അർജന്റീനയും ഇന്ന് ക്വാർട്ടർ പോരാട്ടങ്ങൾക്കായി കളത്തിലിറങ്ങും. ബ്രസീൽ ക്രൊയേഷ്യയെ നേരിടും. നെതർലൻഡ്‌സ് ആണ് അർജന്റീനയുടെ...
ഫിഫ ലോകകപ്പ്: ഖത്തറിൽ കര്‍ശന നിർദ്ദേശങ്ങളും നിരോധനങ്ങളും
ദോഹ: ലോകകപ്പ് കിക്കോഫിന് മണിക്കൂറുകള്‍ ശേഷിക്കെ ഒട്ടനവധി നിരോധനങ്ങളും നിർദ്ദേശങ്ങളുമാണ് ഖത്തർ മുന്നോട്ടു വെക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന 20 ലക്ഷത്തിലധികം ഫുട്‌ബോൾ ആസ്വാദകരെ നീണ്ട നിരോധന പട്ടികയും വസ്‌ത്രങ്ങളിൽ ഉൾപ്പടെയുള്ള...








































