അയർലൻഡിന് എതിരായ ടി-20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം
ഡബ്ളിന്‍: അയര്‍ലന്‍ഡിന് എതിരായ ടി-20 പരമ്പരയിലെ ആദ്യ മൽസരം ഇന്ന് നടക്കും. രാത്രി 9 മണിക്കാണ് മൽസരം തുടങ്ങുക. ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടില്‍ നടന്ന പരമ്പരയിലെ ആദ്യ രണ്ട് കളിയും തോറ്റതോടെ യുവതാരങ്ങള്‍ക്ക് ആഗ്രഹിച്ചനിലയില്‍...
ഫിഫ റാങ്കിങ്; മുന്നേറി ഇന്ത്യ, ബ്രസീല്‍ ഒന്നാമത് തന്നെ
സൂയിച്ച്: ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് മുന്നേറ്റം. പുതിയ റാങ്കിങ്ങില്‍ രണ്ട് സ്‌ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ നിലവിൽ 104ആം സ്‌ഥാനത്താണ്. റാങ്കിങ്ങിൽ ബ്രസീല്‍ ഒന്നാം സ്‌ഥാനം നിലനിര്‍ത്തി. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ വിജയക്കുതിപ്പ് തുടർന്നതാണ്...
റൊമേലു ലുക്കാക്കു സീരി എയിലേക്ക് മടങ്ങുന്നു; കൂടുമാറ്റം ഇന്റർ മിലാനിലേക്ക്
മിലാൻ: ചെല്‍സി താരം റൊമേലു ലുക്കാക്കു ഇന്റര്‍മിലാനിലേക്ക്. ലോണ്‍ അടിസ്‌ഥാനത്തില്‍ അടുത്ത സീസണില്‍ ഇറ്റലിയില്‍ കളിക്കും. ഇന്റര്‍മിലാന് സീരി എ കിരീടം സമ്മാനിച്ചാണ് റൊമേലു ലുക്കാക്കു കഴിഞ്ഞ തവണ ചെല്‍സിയിലെത്തിയത്. കൈമാറ്റത്തുകയില്‍ ക്ളാബ്...
രഞ്‌ജി ട്രോഫി ക്രിക്കറ്റ്; മധ്യപ്രദേശിന് എതിരെ മുംബൈക്ക് മികച്ച തുടക്കം
ബെംഗളൂരു: രഞ്‌ജി ട്രോഫി ഫൈനലില്‍ മധ്യപ്രദേശിനെതിരെ മുംബൈക്ക് മികച്ച തുടക്കം. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 153 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍...
മലയാളി താരം ആഷിഖ് കരുണിയൻ ബെംഗളൂരു എഫ്‍സി വിട്ടു
ബെംഗളൂരു: മലയാളി മുന്നേറ്റ താരം ആഷിഖ് കുരുണിയൻ ബെംഗളൂരു എഫ്‍സി ഐഎസ്എൽ ക്ളബ് വിട്ടു. താരം ക്ളബ് വിട്ട വിവരം ബെംഗളൂരു എഫ്‍സി ഔദ്യോഗികമായി അറിയിച്ചു. വിങ്ങറായും ലെഫ്റ്റ് ബാക്ക് ആയും കളിക്കുന്ന...
നെതർലൻഡ്സ് നായകൻ പീറ്റർ സീലാർ വിരമിച്ചു
ആംസ്‌റ്റർഡാം: നെതർലൻഡ്സ് ദേശീയ ക്രിക്കറ്റ് ടീം നായകൻ പീറ്റർ സീലാർ വിരമിച്ചു. നിരന്തരമായ പരിക്കുകളെ തുടർന്നാണ് താരത്തിന്റെ വിവരമിക്കൽ.
2020 മുതൽ താൻ പുറംവേദന കൊണ്ട് ബുദ്ധിമുട്ടുകയാണെന്നും അതുകൊണ്ട് തന്നെ തനിക്ക് മികച്ച പ്രകടനം...
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി-20 പരമ്പര; ഇന്ത്യയ്‌ക്ക് ഇന്ന് നിർണായകം
ന്യൂഡെൽഹി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയിലെ നിര്‍ണായകമായ അഞ്ചാം മൽസരം ഇന്ന്. വിജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കുമെന്നതിനാല്‍ ആവേശകരമായ മൽസരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബെംഗളൂരുവില്‍ രാത്രി 7 മണിക്കാണ് മൽസരം ആരംഭിക്കുക. ആദ്യത്തെ രണ്ട് മൽസരങ്ങളില്‍...
സാദിയോ മാനേ ലിവർപൂൾ വിടും; കരാർ തീരുമാനമായി
ലണ്ടൻ: സൂപ്പര്‍താരം സാദിയോ മാനേ ലിവര്‍പൂള്‍ വിടും. ജര്‍മനിയിലെ ബയേണ്‍ മ്യൂണിക്കിലേക്കാണ് മാനേ കൂടുമാറുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. 41 മില്യണ്‍ പൗണ്ടിനാണ് മാനെ ബയേണിലെത്തുകയെന്ന് ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട് ചെയ്‌തു....









































