‘സ്‌നേഹത്തിനും പിന്തുണക്കും അതിരറ്റ നന്ദി’; അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് മിതാലി രാജ് വിടവാങ്ങി
ന്യൂഡെൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ മിതാലി രാജ് വിരമിച്ചു. 23 വർഷത്തെ രാജ്യാന്തര കരിയറിനാണ് മിതാലി തിരശീലയിട്ടിരിക്കുന്നത്. ട്വിറ്ററിൽ പങ്കുവച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് 39കാരിയായ മിതാലിയുടെ വിരമിക്കൽ പ്രഖ്യാപനം. ഏകദിന...
ഏഷ്യൻ കപ്പ് യോഗ്യത; ഇന്ത്യ-കംബോഡിയ മൽസരം ഇന്ന്
ന്യൂഡെൽഹി: 2023ലെ ഏഷ്യൻകപ്പ് ഫുട്ബോളിന് യോഗ്യത ഉറപ്പാക്കാനുള്ള ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. കൊൽക്കത്തയിൽ രാത്രി എട്ടരയ്‌ക്ക് തുടങ്ങുന്ന കളിയിൽ കംബോഡിയയാണ് എതിരാളികൾ. ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ടിലെ പതിനൊന്ന് സ്‌ഥാനങ്ങൾക്കായി പൊരുതുന്നത്...
എസ്‌റ്റോണിയക്കെതിരെ തകര്‍പ്പന്‍ ജയവുമായി അര്‍ജന്റീന; ആറാടി മെസി
സ്‌പെയിൻ: ഫൈനലിസിമ കിരീടത്തിന്റെ ആരവങ്ങള്‍ അടങ്ങുന്നതിന് മുൻപേ ആരാധകർക്ക് വീണ്ടും ആഘോഷരാവ് സമ്മാനിച്ച് മെസിയും സംഘവും. സൗഹൃദ മൽസരത്തില്‍ എസ്‌റ്റോണിയയെയാണ് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് അര്‍ജന്റീന തകർത്തത്. അര്‍ജന്റീനയ്‌ക്ക് വേണ്ടി അഞ്ച് വട്ടവും...
ഫ്രഞ്ച് ഓപ്പൺ; 14ആം കിരീടം ലക്ഷ്യമിട്ട് നദാൽ, കാസ്‌പർ റൂഡിനെ നേരിടും
ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ടെന്നീസ് സിംഗിള്‍സ് ഫൈനല്‍ ഇന്ന്. പതിനാലാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലക്ഷ്യമിടുന്ന സ്‌പാനിഷ് താരം റാഫേല്‍ നദാലിന്റെ മുപ്പതാം ഗ്രാന്‍സ്‌ളാം ഫൈനലാണിത്. ഇരുപത്തിയൊന്‍പത് ഫൈനലുകളില്‍ റാഫേല്‍ നദാല്‍ 21...
ഫ്രഞ്ച് ഓപ്പണ്‍; വനിതാ ചാമ്പ്യനായി ഇഗാ ഷ്വാൻടെക്
പാരീസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് ലോക ഒന്നാം നമ്പർതാരം പോളണ്ടിന്റെ ഇഗാ ഷ്വാൻടെക്. അമേരിക്കൻ കൗമാര താരം കോകോ ഗൗഫിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് ഷ്വാൻടെക് കിരീം നേടിയത്....
ഖേലോ ഇന്ത്യ ഗെയിംസിന് നാളെ ഹരിയാനയിൽ തുടക്കം
ഡെൽഹി: നാലാമത് ഖേലോ ഇന്ത്യ ഗെയിംസിന് നാളെ ഹരിയാനയിലെ പഞ്ച്കുലയിൽ തുടക്കമാകും. താവു ദേവിലാൽ കോംപ്ളക്‌സിൽ നടക്കുന്ന ചടങ്ങ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൽഘാടനം ചെയ്യും. 25 ഇനങ്ങളിലായി, 2262...
രണ്ട് താരങ്ങൾ കൂടി ബ്ളാസ്‌റ്റേഴ്സ് ക്‌ളബ് വിട്ടു
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിന് തയ്യാറെടുക്കുന്ന കേരളാ ബ്ളാസ്‌റ്റേഴ്സ് വിട്ട് രണ്ട് താരങ്ങൾ. ഗോളി അൽബിനോ ഗോമസ്, വിങ്ങർ സെയ്‌ത്യാസെൻ സിങ് എന്നിവരാണ് ക്ളബ് വിട്ടത്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം...
ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ്; സെമി പോരാട്ടങ്ങൾ ഇന്ന് നടക്കും
പാരിസ്: ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസിൽ സെമി പോരാട്ടങ്ങൾ ഇന്ന് നടക്കും. റാഫേൽ നദാലിന് അലക്‌സാണ്ടർ സ്വരേവും കാസ്‌പർ റൂഡിന് മാരിൻ ചിലിച്ചുമാണ് എതിരാളി. വൈകീട്ട് 6.15 മുതലാണ് സെമി പോരാട്ടങ്ങൾ. കളിമൺ...








































