Wed, Feb 25, 2026
22 C
Dubai

ഐപിഎൽ; കൊൽക്കത്തയെ വീഴ്‌ത്തി ഗുജറാത്ത്‌ വീണ്ടും ഒന്നാമത്

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ എട്ട് റണ്‍സിന് കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സ് പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്‌ഥാനം തിരിച്ചുപിടിച്ചു. 157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തക്ക് 20 ഓവറില്‍ എട്ട്...

ഡെവലപ്പ്മെന്റ് ലീഗ്; ബ്ളാസ്‌റ്റേഴ്‌സിന് തുടർച്ചയായ മൂന്നാം ജയം

മുംബൈ: ഡെവലപ്മെന്റ് ലീഗിൽ കേരള ബ്ളാസ്‌റ്റേഴ്‌സിന് തുടർച്ചയായ മൂന്നാം ജയം. ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്‍സി റിസർവ് നിരയെ കീഴടക്കിയാണ് ബ്ളാസ്‌റ്റേഴ്‌സ് മൂന്നാം ജയം കുറിച്ചത്. മടക്കമില്ലാത്ത ഒരു ഗോളിനാണ് ടീം...

സന്തോഷ്‌ ട്രോഫി; സെമി ലക്ഷ്യമിട്ട് കേരളം ഇന്ന് പഞ്ചാബിനെതിരെ

മലപ്പുറം: സന്തോഷ് ട്രോഫിയിൽ സെമി ഉറപ്പിക്കാൻ കേരളം ഇന്ന് പഞ്ചാബിനോട്. ജയിച്ചാൽ ഗ്രൂപ്പ്‌ ജേതാക്കളായി സെമിയിലെത്താം. സമനിലയായാലും മുന്നേറാം. തോറ്റാൽ മറ്റ് മത്സരഫലങ്ങൾക്കായി കാത്തിരിക്കേണ്ടിവരും. ഗ്രൂപ്പ് ഘട്ടത്തിലെ കേരളത്തിന്റെ അവസാന മൽസരമാണ് ഇന്ന്...

തോല്‍വിക്ക് പിന്നാലെ ലഖ്നൗവിന് തിരിച്ചടി; രാഹുലിന് പിഴ, സ്‌റ്റോയിനിസിന് താക്കീത്

മുംബൈ: ഐപിഎല്ലില്‍ ബെംഗളൂരുവിനോടേറ്റ തോല്‍വിക്ക് പിന്നാലെ ലഖ്‌നൗവിന് മറ്റൊരു തിരിച്ചടി കൂടി. ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ലഖ്നൗ നായകന്‍ കെഎല്‍ രാഹുലിന് പിഴ വിധിച്ചു. ലെവല്‍-1 കുറ്റം രാഹുല്‍ അംഗീകരിച്ചുവെന്ന് ഐപിഎല്‍ വാര്‍ത്താ...

ഡെൽഹി ക്യാംപിൽ കോവിഡ് വ്യാപനം; ഐപിഎൽ മൽസരവേദി മാറ്റി

മുംബൈ: കോവിഡ് വ്യാപനം മൂലം ഇന്നത്തെ ഐപിഎൽ മൽസരവേദി മാറ്റി. പൂനെയിൽ നടക്കേണ്ട മൽസരം മുംബൈയിലേക്കാണ് മാറ്റിയത്. ഡെൽഹി ടീമിൽ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മിച്ചൽ മാർഷ് ഉൾപ്പടെ അഞ്ചുപേർക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഫിസിയോ...

ഐപിഎൽ; ഇന്ന് ലക്‌നൗ ബാംഗ്ളൂരിനെ നേരിടും

മുംബൈ: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂർ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. തുല്യ ശക്‌തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കാവുന്ന മൽസരത്തിന് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയും വേദിയാകും. രാത്രി 7.30നാണ് മൽസരം...

ക്യാംപ് നൗവില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി ബാഴ്‌സ

ബാഴ്‌സലോണ: ലാലിഗയിൽ ബാഴ്‌സലോണയ്‌ക്ക് തിരിച്ചടി. കാ‍ഡിസിനെതിരെ ഞെട്ടിക്കുന്ന തോൽവിയാണ് ബാഴ്‌സലോണ ഏറ്റുവാങ്ങിയത്. പ്രമുഖ താരങ്ങള്‍ അണിനിരന്നിട്ടും എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പരാജയം. 48ആം മിനുറ്റിൽ ലൂക്കാസ് പെരസ് ആണ് കാ‍ഡിസിനായി ഗോൾ നേടിയത്. ബാഴ്സയുടെ...

സന്തോഷ് ട്രോഫി; ജയത്തോടെ തുടങ്ങി മേഘാലയ

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യൻഷിപ്പിൽ വിജയ തുടക്കവുമായി മേഘാലയ. ആവേശ പോരാട്ടത്തിൽ രാജസ്‌ഥാനെയാണ് മേഘാലയ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു വിജയം. ഫിഗോയുടെ ഇരട്ട ഗോൾ പ്രകടനമാണ് മേഘാലയയെ വിജയത്തിലേക്ക് എത്തിച്ചത്. ഹാർഡി...
- Advertisement -