ഐ ലീഗ്; ട്രാവു എഫ്‌സിക്കെതിരെ ഗോകുലം ഇന്ന് കളത്തിൽ
കൊല്‍ക്കത്ത: ഐ ലീഗില്‍ ഇന്ന് നടക്കുന്ന മൽസരത്തില്‍ ഗോകുലം ട്രാവു എഫ്‌സിയെ നേരിടും. കൊല്‍ക്കത്ത കല്യാണി സ്‌റ്റേഡിയത്തില്‍ വൈകുന്നേരം 4.30നാണ് മൽസരം. 4 മൽസരങ്ങളിൽ നിന്ന് മൂന്ന് വിജയവുമായി 10 പോയിന്റോടെ പട്ടികയിൽ...
സഹൽ ഇല്ല; നായകനായി ലൂണ, രാഹുലും ടീമിൽ
പനാജി: ഐഎസ്‌എൽ ഫൈനലിൽ ബ്‌ളാസ്‌റ്റേഴ്‌സിനായി അഡ്രിയാൻ ലൂണ കളിക്കും. മലയാളി താരം സഹൽ അബ്‌ദുൾ സമദ് പരിക്കേറ്റതിനെ തുടർന്ന് കളിക്കളത്തിൽ ഇറങ്ങില്ല. മലയാളി താരം കെപി രാഹുൽ പ്‌ളേയിങ് ഇലവനിൽ ഇടംപിടിച്ചു. മലയാളികളായ...
കലാശപ്പോരിന് കൊമ്പൻമാർ ഇന്നിറങ്ങും; എതിരിടുന്നത് നൈസാമുകളെ
ഫാത്തോർദ: ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസൺ കലാശപ്പോരാട്ടത്തിന് ഗോവ ഒരുങ്ങി. സിരകളിൽ കാൽപന്ത് കളി നിറയുന്ന കേരളത്തിന്റെ ഫുട്ബോൾ പൈതൃകവും പേറി, ഒരു ജനതയുടെ ആവേശമായി കൊമ്പൻമാർ ഇന്ന് കളത്തിൽ ഇറങ്ങുമ്പോൾ...
വനിതാ ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യയ്‌ക്ക് മൂന്നാം തോൽവി
ഓക്‌ലാൻഡ്: വനിതാ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 278 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 49.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ മറികടന്നു. മെഗ്...
ഐഎസ്എല്‍ ഫൈനൽ നാളെ; കന്നിക്കിരീടം ലക്ഷ്യമിട്ട് ബ്ളാസ്‌റ്റേഴ്‌സും ഹൈദരാബാദും നേർക്കുനേർ
ഗോവ: ഐഎസ്എൽ കിരീട പോരാട്ടത്തിന്റെ അവസാന അങ്കത്തിന് നാളെ കേരള ബ്ളാസ്‌റ്റേഴ്‌സും ഹൈദരാബാദ് എഫ്‌സിയും നേർക്കുനേർ. ഗോവയിൽ വൈകിട്ട് ഏഴരക്കാണ് ഫൈനൽ മൽസരത്തിന് വിസിൽ മുഴങ്ങുക.
മൂന്നാം ഫൈനൽ കളിക്കുന്ന ബ്ളാസ്‌റ്റേഴ്‌സും ആദ്യ ഫൈനലിന്...
44ആമത് ചെസ് ഒളിമ്പ്യാഡിന് വേദിയാകാൻ ചെന്നൈ
ചെന്നൈ: 44ആമത് ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ചെന്നൈ നഗരം. ടൂർണമെന്റിന്റെ തീയതികൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും എലൈറ്റ് കളിക്കാർ ഉടൻ ചെന്നൈയിൽ എത്തിച്ചേരുമെന്നാണ് സൂചന.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ കഴിഞ്ഞ ദിവസം...
ഐഎസ്എൽ; ഫൈനലിൽ ബ്ളാസ്‌റ്റേഴ്‌സിന്റെ എതിരാളികളെ ഇന്നറിയാം
പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ രണ്ടാം സെമിയിൽ ഇന്ന് കൊൽക്കത്ത വമ്പൻമാരായ എടികെ മോഹൻബഗാൻ ഹൈദരാബാദ് എഫ്‌സിയെ നേരിടും. ഇന്നത്തെ വിജയികളുമായാണ് കേരള ബ്ളാസ്‌റ്റേഴ്‌സ് ഞായറാഴ്‌ച നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടുക....
ഐഎസ്എൽ രണ്ടാംപാദ സെമി; ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങും
പനാജി: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളിന്റെ രണ്ടാംപാദ സെമി ഫൈനലിൽ ഇന്ന് കേരളത്തിന്റെ സ്വന്തം ബ്ളാസ്‌റ്റേഴ്‌സ് ലീഗ് ഷീൽഡ് വിന്നേഴ്‌സായ ജംഷഡ്‌പൂർ എഫ്‌സിയെ നേരിടും. ആദ്യ പാദത്തിൽ നേടിയ ഒരു ഗോൾ വിജയത്തിന്റെ ആത്‌മവിശ്വാസത്തിലാണ്...









































