ബ്ളാസ്‌റ്റേഴ്‌സിന് ഇന്ന് നിർണായകം; എതിരാളി മുംബൈ
മുംബൈ: ഐഎസ്എല്ലിൽ നിർണായക മൽസരത്തിൽ ഇന്ന് കേരളാ ബ്ളാസ്‌റ്റേഴ്‌സ് മുംബൈ സിറ്റിയെ നേരിടും. പ്ളേഓഫ് സാധ്യത നിലനിർത്താൻ ഇരുടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. ഇന്ന് തോറ്റാൽ ഐഎസ്എല്‍ എട്ടാം സീസണില്‍ സെമി കാണാതെ...
ഐഎസ്എൽ; ജംഷഡ്‌പൂർ ഇന്ന് ഹൈദരാബാദിനെ നേരിടും
പനാജി: ഐഎസ്എൽ എട്ടാം സീസണിന്റെ ഗ്രൂപ്പ് ഘട്ടം അവസാനത്തോട് അടുക്കുമ്പോൾ പോയിന്റ് പട്ടികയിലെ ആദ്യ സ്‌ഥാനക്കാർ തമ്മിലുള്ള പോരാട്ടം ഇന്ന് നടക്കും. കരുത്തരായ ഹൈദരാബാദ് എഫ്‌സിയും ജംഷഡ്‌പൂർ എഫ്‌സിയും നേർക്കുനേർ വരുമ്പോൾ ഒരു...
ജേസൻ റോയ് പിൻമാറി; ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടി
മുംബൈ: ഐപിഎല്ലിന്റെ വരുന്ന സീസണിൽനിന്ന് പിൻമാറിയതായി പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റൻസ് താരമായ ജേസൻ റോയ്. ദീർഘകാലം ബയോ ബബിളിൽ കഴിയുന്നതിന്റെ ബുദ്ധിമുട്ടുകളെ തുടർന്നാണ് ടൂർണമെന്റിൽ നിന്ന് ഇംഗ്ളണ്ട് താരം റോയി പിൻമാറിയത്.
അതേസമയം റോയിയുടെ...
റഷ്യക്ക് ഫിഫയുടെ വിലക്ക്; ഖത്തർ ലോകകപ്പ് സാധ്യത മങ്ങുന്നു
പാരിസ്: യുക്രൈൻ അധിനിവേശത്തിന് പിന്നാലെ റഷ്യൻ ഫുട്‌ബോൾ ഫെഡറേഷന് വിലക്കേർപ്പെടുത്തി ഫിഫ. ഇതോടെ ഖത്തർ ലോകകപ്പിൽ റഷ്യ കളിക്കാനുള്ള സാധ്യത ഇല്ലാതാവുകയാണ്. ലോകകപ്പ് യോഗ്യതാ മൽസരത്തിൽ പ്ളേ ഓഫിൽ എത്തിയിട്ടുള്ള ടീമാണ് റഷ്യ....
ചെൽസിയെ വീഴ്‌ത്തി ലിവർപൂളിന് ലീഗ് കപ്പ് കിരീടം
ലണ്ടൻ: ഇംഗ്ളീഷ് ലീഗ് കപ്പിൽ ലിവർപൂൾ ജേതാക്കൾ. ചെൽസിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിക്കുകയായിരുന്നു. ആദ്യാവസാനം വാശിയേറിയ മൽസരം എക്‌സ്‌ട്രാ ടൈമും കടന്ന് നീണ്ടപ്പോള്‍ ഇരു ടീമുകളും 11 പെനാല്‍റ്റി കിക്കുകള്‍ എടുക്കേണ്ടിവന്നു. ഒടുവില്‍...
രഞ്‌ജി ട്രോഫി; തുടർച്ചയായ രണ്ടാം ജയവുമായി കേരളം
ന്യൂഡെൽഹി: രഞ്‌ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് എയിൽ ഗുജറാത്തിനെതിരെ തകർപ്പൻ ജയവുമായി കേരളം. 8 വിക്കറ്റിനാണ് കേരളം ഗുജറാത്തിനെ കീഴടക്കിയത്. ആദ്യ മൽസരത്തിൽ മേഘാലയക്കെതിരെ കേരളം ഇന്നിംഗ്‌സ് ജയം കുറിച്ചിരുന്നു. മധ്യപ്രദേശിനെതിരെ നടക്കുന്ന...
ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി-20 ഇന്ന്; ജയിച്ചാൽ ഇന്ത്യക്ക് പരമ്പര
ന്യൂഡെൽഹി: ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പരയിലെ രണ്ടാം മൽസരം ഇന്ന്. ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ രാത്രി 7 മണിക്കാണ് മൽസരം ആരംഭിക്കുക. ആദ്യ മൽസരം വിജയിച്ച ഇന്ത്യക്ക് ഇന്ന് കൂടി...
ഐഎസ്എൽ; കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ചെന്നൈയിൻ എഫ്‍സിയെ നേരിടും
പനാജി: ജയിച്ചു പ്ളേ ഓഫ് സാധ്യത സജീവമാക്കണമെന്ന ഒറ്റ ലക്ഷ്യവുമായി ബ്ളാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു. ചെന്നൈയിൻ എഫ്‌സിയാണ് എതിരാളികൾ. സീസണിൽ മൂന്ന് മൽസരങ്ങൾ മാത്രം ശേഷിക്കുന്ന ബ്ളാസ്‌റ്റേഴ്‌സിന് ഇനിയുള്ള എല്ലാ മൽസരങ്ങളിലും ജയത്തിൽ കുറഞ്ഞതൊന്നും...









































