Mon, Jan 26, 2026
20 C
Dubai

ഇന്ത്യ-വെസ്‌റ്റ് ഇൻഡീസ് പരമ്പര; ആദ്യ ഏകദിനം ഇന്ന്

അഹമ്മദാബാദ്: ഇന്ത്യ-വെസ്‌റ്റ് ഇൻഡീസ് പരമ്പരയിലെ ആദ്യ ഏകദിനം ഇന്ന്. ഉച്ചയ്‌ക്ക് 1.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മൽസരം. ഇന്ത്യയുടെ മുഴുവൻ സമയ നായകനായതിന് ശേഷം രോഹിത് ശർമ നയിക്കുന്ന ആദ്യ പരമ്പരയാണിത്....

അണ്ടർ-19 ലോകകപ്പ്; ഇംഗ്ളണ്ടിനെ വീഴ്‌ത്തി ഇന്ത്യക്ക് അഞ്ചാം കിരീടം

ട്രിനിഡാഡ്: അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് അഞ്ചാം കിരീടം. ഫൈനലില്‍ രാജ് ബാവയുടെ ഓള്‍റൗണ്ട് മികവിലാണ് ഇന്ത്യയുടെ കൗമാരപ്പട കിരീടത്തില്‍ മുത്തമിട്ടത്. ഇന്ത്യയുടെ സീനിയര്‍ ടീം ഏകദിന ക്രിക്കറ്റില്‍ 1000ആമത്തെ മൽസരം കളിക്കുന്ന...

അണ്ടർ-19 ലോകകപ്പ് ഫൈനൽ; അഞ്ചാം കിരീടം തേടി ഇന്ത്യ ഇന്നിറങ്ങും

ട്രിനിഡാഡ്: അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്. അഞ്ചാം കിരീടം ലക്ഷ്യമിട്ട് യഷ് ധുള്ളിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യന്‍ കൗമാരപ്പടയ്‌ക്ക് എതിരാളി മുന്‍ ചാമ്പ്യൻമാരായ ഇംഗ്ളണ്ടാണ്. വൈകീട്ട് 6.30ന് നോര്‍ത്ത് സൗണ്ടിലെ സര്‍...

ഇന്ത്യ-വെസ്‌റ്റ് ഇൻഡീസ് പരമ്പര; മാറ്റാനിടയില്ല, താരങ്ങൾ പരിശീലനത്തിൽ

അഹമ്മദാബാദ്: ഇന്ത്യ-വെസ്‌റ്റ് ഇന്‍ഡീസ് പരമ്പരയില്‍ മാറ്റമുണ്ടായേക്കില്ല. കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ച നാല് താരങ്ങള്‍ ഒഴികെ എല്ലാവരും ഇന്ന് അഹമ്മദാബാദിൽ പരിശീലനത്തിനിറങ്ങി. രാവിലെ നടത്തിയ പരിശോധനയിൽ നെഗറ്റീവായതോടെയാണ് ടീം പരിശീലനം തുടങ്ങിയത്. ഇതോടെ വിന്‍ഡീസിനെതിരായ...

ആഷസ് തോൽവിക്ക് പിന്നാലെ രാജിവെച്ച് ക്രിസ് സിൽവർവുഡ്

ഇംഗ്‌ളണ്ട്: ആഷസ് തോൽവിയെ തുടർന്ന് രൂക്ഷ വിമർശനം നേരിട്ട ഇംഗ്‌ളണ്ട് മുഖ്യ പരിശീലകൻ ക്രിസ് സിൽവർവുഡ് രാജിവച്ചു. ആഷസ് ഇംഗ്‌ളണ്ട് 4-0ന് കൈവിട്ടതോടെ മുൻതാരങ്ങളിൽ നിന്നടക്കം അതിരൂക്ഷ വിമർശനമാണ് സിൽവർവുഡ് നേരിട്ടത്. മുൻ...

വിജയ വഴിയിലേക്ക് തിരിച്ചെത്താൻ ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നു

പനാജി: ഐഎസ്എല്ലിൽ അപ്രതീക്ഷിത കോവിഡ് വ്യാപനം പിന്നോട്ട് വലിച്ച പോരാട്ടവീര്യം വീണ്ടെടുക്കാൻ കൊമ്പൻമാർ ഇന്നിറങ്ങുന്നു. വൈകീട്ട് 7.30 നടക്കുന്ന നിർണായക മൽസരത്തിൽ ബ്ളാസ്‌റ്റേഴ്‌സ് നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ നേരിടും. 10 മൽസരങ്ങൾ നീണ്ട അപരാജിത...

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം കമലാ ദേവി

ഡെൽഹി: ഇന്ത്യൻ ഫുട്ബോൾ ഇതിഹാസ താരം യുംനം കമലാ ദേവി വിരമിച്ചു. ബുധനാഴ്‌ചയാണ് 29കാരിയായ കമലാ ദേവി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 36 രാജ്യാന്തര മൽസരങ്ങളിൽ നിന്ന് 33 ഗോളുകൾ നേടിയിട്ടുള്ള കമലാ...

ഐഎസ്എൽ; ശക്‌തരുടെ പോരാട്ടത്തിൽ ഇന്ന് മുംബൈ എടികെയെ നേരിടും

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിലെ ഗ്ളാമർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്‌സി ഇന്ന് മുൻ കിരീട ജേതാക്കളായ എടികെ മോഹൻബഗാന് എതിരെ ഇറങ്ങുന്നു. സീസണിന്റെ തുടക്കത്തിൽ മിന്നുംഫോം പ്രകടിപ്പിച്ച മുംബൈ...
- Advertisement -