ധവാനും ശ്രേയസ് അയ്യരും കോവിഡ് നെഗറ്റീവ്; പരിശീലനത്തിന് അനുമതി

By News Bureau, Malabar News
Ajwa Travels

അഹമ്മദാബാദ്: കോവിഡ് ബാധിച്ച ഇന്ത്യൻ താരങ്ങളായ ശിഖർ ധവാനും ശ്രേയസ് അയ്യരും നെഗറ്റീവായി. രോഗം ഭേദമായതോടെ ഇരുവർക്കും പരിശീലനത്തിനുള്ള അനുമതി ലഭിച്ചു.

എന്നാൽ നാളെ നടക്കുന്ന വെസ്‌റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇരുവർക്കും കളിക്കാനാകില്ല. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ താരങ്ങൾ ലഘുവായ പരിശീലനങ്ങളിൽ ഏർപ്പെട്ടു. ബിസിസിഐ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലായിരുന്നു പരിശീലനം.

അതേസമയം രോഗം ബാധിച്ച ഋതുരാജ് ഗെയ്‌ക്വാദ് ഇപ്പോഴും ഐസൊലേഷനിൽ തുടരുകയാണ്.

Most Read: ഹിജാബ് വിവാദം; വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി നൽകി കർണാടക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE