Wed, Feb 25, 2026
22 C
Dubai

ഇന്ത്യക്ക് കനത്ത തിരിച്ചടി; ടെസ്‌റ്റ് റാങ്കിങ്ങിൽ ഒന്നാം സ്‌ഥാനം ഉറപ്പിച്ച് ഓസ്‌ട്രേലിയ

കേപ്‌ടൗൺ: ഐസിസി ടെസ്‌റ്റ് റാങ്കിങ്ങിൽ ഓസ്‌ട്രേലിയ ഒന്നാമത്. ഇന്ത്യയെയും ന്യൂസിലൻഡിനെയും മറികടന്നാണ് ഓസീസ് ഒന്നാം സ്‌ഥാനം ഉറപ്പിച്ചത്. ആഷസ് പരമ്പരയിൽ 4-0ന്റെ വിജയം നേടിയതാണ് ഓസീസിന്റെ നേട്ടത്തിൽ സുപ്രധാന പങ്ക് വഹിച്ചത്. അതേസമയം, ദക്ഷിണാഫ്രിക്കയോട്...

ഇംഗ്ളീഷ് പ്രീമിയർ ലീഗ്; മാഞ്ചസ്‌റ്റർ യുണൈറ്റഡ്, ടോട്ടനം ടീമുകൾക്ക് ജയം

ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രന്റ്ഫോഡിനെ യുണൈറ്റഡ് തോൽപ്പിച്ചത്. യുണൈറ്റഡിനായി ആന്തോണി ഇലാങ്ക, മേസണ്‍ ഗ്രീൻവുഡ്, മാർകസ് റാഷ്‌ഫോഡ് എന്നിവർ ഗോൾ നേടി. ഇവാൻ ടോണിയാണ്...

കോവിഡ്; ബ്ളാസ്‌റ്റേഴ്‌സ്- മോഹൻബഗാൻ മൽസരം മാറ്റി

ഗോവ: ഐഎസ്എല്ലിനെ വിടാതെ കോവിഡ്. വൈറസ് വ്യാപന ഭീഷണിയെ തുടർന്ന് ഐഎസ്എല്ലിലെ ഇന്നത്തെ മൽസരം മാറ്റി. കേരള ബ്ളാസ്‌റ്റേഴ്സും എടികെ മോഹൻബഗാനും തമ്മിലുള്ള മൽസരമാണ് മാറ്റിയത്. ബ്ളാസ്‌റ്റേഴ്സ് ടീമിലെ കോവിഡ് വ്യാപനം മൂലമാണ് കളി...

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര; ആദ്യ മൽസരം ഇന്ന്

ജോഹന്നാസ്ബർഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാവും. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മൽസരം ആരംഭിക്കുക. ടി-20 ലോകകപ്പിന് 9 മാസം മാത്രം ബാക്കിനില്‍ക്കെ, ഏകദിന ഫോര്‍മാറ്റിന് വലിയ പ്രാധാന്യം...

ഫിഫയുടെ ഏറ്റവും മികച്ച പുരുഷതാരമായി ലെവന്‍ഡോവ്‌സ്‌കി, വനിതാതാരം അലക്‌സിയ പുതേയസ്

സൂറിച്ച്: ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ബെസ്‌റ്റ് പുരസ്‌കാരം തുടർച്ചയായ രണ്ടാം തവണയും സ്വന്തമാക്കി റോബർട്ട് ലെവൻഡോവ്‌സ്‌കി. ബാഴ്സലോണയുടെ അലക്‌സിയ പുതേയസാണ് ലോകത്തെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. സലായെയും ലയണൽ...

ഐഎസ്എല്ലിൽ ഇന്ന് ജംഷഡ്‌പൂർ-ഹൈദരാബാദ് പോരാട്ടം

പനാജി: ഐഎസ്എല്ലില്‍ ഇന്ന് ഹൈദരാബാദ് എഫ്‍സി-ജംഷഡ്‌പൂര്‍ എഫ്‍സി പോരാട്ടം. പോയിന്റ് പട്ടികയില്‍ കേരള ബ്ളാസ്‌റ്റേഴ്‌സിന് തൊട്ടുപിന്നിലായി നിൽക്കുന്ന രണ്ട് ടീമുകളെന്ന പ്രത്യേകതയുണ്ട് ഇവർക്ക്. ഇരു ടീമുകളും സീസണിലെ 12ആം റൗണ്ട് മൽസരത്തിനാണ് ഇറങ്ങുന്നത്....

ഓസ്‌ട്രേലിയൻ ഓപ്പൺ ഇന്ന് തുടങ്ങും; ജോക്കോവിച്ച് പുറത്ത് തന്നെ

മെൽബൺ: നിലവിലെ ചാമ്പ്യന്‍ നൊവാക് ജോക്കോവിച്ചിന്റെ വിസ സംബന്ധിച്ച വിവാദങ്ങള്‍ക്കൊടുവില്‍ ഓസ്ട്രേലിയന്‍ ഓപ്പണിന് ഇന്ന് തുടക്കമാകും. പുരുഷ വിഭാഗത്തിൽ റാഫേല്‍ നദാല്‍ അമേരിക്കയുടെ ലോക റാങ്കിംഗില്‍ 66ആം സ്ഥാനത്തുള്ള മാര്‍ക്കോസ് ജിറോണിനെ നേരിടും....

ഏഷ്യാ കപ്പ്; ഒമാനിലേക്ക് പറന്ന് ഇന്ത്യൻ വനിതാ ഹോക്കി ടീം

ബെംഗളൂരു: ഏഷ്യാ കപ്പ് ഹോക്കിയിൽ കിരീടം നിലനിർത്താൻ ഇന്ത്യൻ വനിതാ ടീം ഒമാനിലേക്ക് പുറപ്പെട്ടു. ബെംഗളൂരുവിലെ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നുമാണ് ടീം യാത്ര തിരിച്ചത്. ജനുവരി 21 മുതൽ 28...
- Advertisement -