Tue, Jan 27, 2026
18 C
Dubai

കിവീസിനെ വരിഞ്ഞുമുറുക്കി കോഹ്‌ലിപ്പട; രണ്ടാം ടെസ്‌റ്റിൽ ഇന്ത്യക്ക് മേൽക്കൈ

മുംബൈ: ഇന്ത്യ-ന്യൂസിലൻഡ് പരമ്പരയിലെ രണ്ടാം ടെസ്‌റ്റിൽ ഇന്ത്യക്ക് കൂറ്റൻ ലീഡ്. രണ്ടാം ദിവസം കളി അവസാനിപ്പിച്ചപ്പോൾ 332 റൺസിന്റെ ലീഡുമായി ഇന്ത്യ ശക്‌തമായ ആധിപത്യം സ്‌ഥാപിച്ചു കഴിഞ്ഞു. രണ്ടാം ദിനം തുടക്കത്തിൽ ഇന്ത്യയെ...

ഒമൈക്രോൺ ഭീഷണി; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനം നീട്ടി

മുംബൈ: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം നീട്ടിവച്ചു. ഒമൈക്രോണ്‍ വകഭേദത്തിന്റെ പശ്‌ചാത്തലത്തില്‍ പര്യടനം നീട്ടിവെക്കാന്‍ ഇന്ന് കൊല്‍ക്കത്തയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് വീതം ടെസ്‌റ്റുകളും ഏകദിനങ്ങളും നാല് ടി-20യുമുള്ള ദക്ഷിണാഫ്രിക്ക-ഇന്ത്യ...

ബിഡബ്ള്യുഎഫ് വേൾഡ് ടൂർണമെന്റ്; രണ്ടാം മൽസരത്തിൽ ശ്രീകാന്തിന് തോൽവി

ഹുൽവേ: ബിഡബ്ള്യുഎഫ് വേൾഡ് ടൂർണമെന്റിൽ ഇന്ത്യയുടെ കെ ശ്രീകാന്തിന് തോൽവി. ഗ്രൂപ്പ് ബിയിൽ നടന്ന മൽസരത്തിൽ തായ്‌ലൻഡിന്റെ കുൻലാവുട്ട് വിറ്റിസാണാണ് ശ്രീകാന്തിനെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ശ്രീകാന്തിന്റെ തോൽവി. സ്‌കോർ: 21-18, 21-7....

ഐഎസ്എൽ; കരുത്തരുടെ പോരാട്ടത്തിൽ ഇന്ന് മുംബൈയും കൊൽക്കത്തയും ഏറ്റുമുട്ടും

പനാജി: ഐഎസ്എല്ലിലെ കരുത്തരുടെ പോരാട്ടത്തിൽ ഇന്ന് എടികെ മോഹൻ ബഗാനും മുംബൈ സിറ്റി എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30ന് ഗോവയിലെ ഫത്തോർഡ സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുക. ആദ്യ മൽസരത്തിൽ കേരള ബ്ളാസ്‌റ്റേഴ്‌സിനെ...

സന്തോഷ്‌ ട്രോഫി; ലക്ഷദ്വീപിനെ ഗോൾ മഴയിൽ മുക്കി കേരളം

കൊച്ചി: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം. കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ കളിയിൽ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് കേരളം തോല്‍പ്പിച്ചത്. കേരളത്തിനായി നിജോ ഗില്‍ബര്‍ട്ട്, ജെസിന്‍, എസ് രാജേഷ്, അര്‍ജുന്‍ ജയരാജ്...

ദേശീയ സീനിയർ വനിതാ ഫുട്ബോൾ ടൂർണമെന്റ്; ഉത്തരാഖണ്ഡിനെ തകർത്ത് കേരളം

കോഴിക്കോട്: ദേശീയ സീനിയർ വനിതാ ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിന് തകർപ്പൻ വിജയം. ഗ്രൂപ്പ് ജിയിൽ നടന്ന മൽസരത്തിൽ ഉത്തരാഖണ്ഡിനെ ഒന്നിനെതിരെ മൂന്നുഗോളുകൾക്കാണ് കേരളം തോൽപ്പിച്ചത്. കേരളത്തിനു വേണ്ടി വിനീത വിജയൻ, മാനസ കെ,...

ആർ അശ്വിന് ചരിത്രനേട്ടം; ഇന്ത്യൻ ടെസ്‌റ്റ് വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമത്

ന്യൂഡെൽഹി: ടെസ്‌റ്റ് ക്രിക്കറ്റിൽ പുതിയ നേട്ടവുമായി ഓഫ്‌ സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമനായിരിക്കുകയാണ് അശ്വിൻ. 418 വിക്കറ്റുകളുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗിനെയാണ് താരം മറികടന്നത്. കാൺപൂരിലെ...

ആവേശം പടർത്തി ഒന്നാം ടെസ്‌റ്റ് അവസാനിച്ചു; സമനില പിടിച്ച് ന്യൂസിലൻഡ്‌

കാൺപൂർ: രവിചന്ദ്രൻ അശ്വിന്റെയും, രവീന്ദ്ര ജഡേജയുടെയും ആക്രമണോൽസുകത വകവെക്കാതെ പൊരുതിയ ന്യൂസിലൻഡിന്റെ നിശ്‌ചയദാർഢ്യത്തിന് മുൻപിൽ വഴങ്ങിക്കൊടുത്ത് ഇന്ത്യ. ഒരു ടി-20 മൽസരത്തിന്റെ ആവേശം നിറഞ്ഞ ടെസ്‌റ്റിൽ കിവീസിന് വേണ്ടി അരങ്ങേറ്റക്കാരൻ രച്ചിൻ രവീന്ദ്ര...
- Advertisement -