ഐഎസ്എല്ലിൽ ഇന്ന് ദക്ഷിണ ഡെർബി; ബ്ളാസ്‌റ്റേഴ്‌സും ബെംഗളൂരുവും നേർക്കുനേർ
പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിലെ ആദ്യ ദക്ഷിണ ഡെർബിയിൽ ഇന്ന് ബ്ളാസ്‌റ്റേഴ്‌സിനെതിരെ ബെംഗളൂരു എഫ്‌സി ഇറങ്ങും. ടൂർണമെന്റിലെ ആദ്യ വിജയത്തിനായി കേരള ബ്ളാസ്‌റ്റേഴ്‌സ് തിരച്ചിലിലാണ്. ഇന്ന് വൈകീട്ട് ബാംബോലിം സ്‌റ്റേഡിയത്തിൽ...
ഇന്ത്യ-ന്യൂസിലൻഡ് ടെസ്‌റ്റ് പരമ്പര; ആദ്യ മൽസരം ഇന്ന് മുതൽ
കാൺപൂർ: ന്യൂസീലൻഡിന് എതിരായ ഇന്ത്യയുടെ ടെസ്‌റ്റ് പരമ്പരക്ക് ഇന്ന് തുടക്കം. രാവിലെ 9.30ന് കാൺപൂരിലെ ഗ്രീൻ പാർക്ക് സ്‌റ്റേഡിയത്തിലാണ് ആദ്യ മൽസരം ആരംഭിക്കുക. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ടി-20 ക്യാപ്റ്റൻ രോഹിത് ശർമ്മയും...
ഐഎസ്എല്ലിൽ ജയം തേടി ബ്ളാസ്‌റ്റേഴ്‌സ്; വെല്ലുവിളിയുമായി നോർത്ത് ഈസ്‌റ്റ്
പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ആദ്യജയത്തിനായി കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിൽ. നോർത്ത് ഈസ്‌റ്റ് യുണൈറ്റഡാണ് എതിരാളി. വ്യാഴാഴ്‌ച രാത്രി 7.30നാണ് മൽസരം. ആദ്യകളിയിൽ കരുത്തരായ എടികെ മോഹൻബഗാനോട് 4-2ന് കീഴടങ്ങിയതിന്റെ...
ചെൽസിയും മാഞ്ചസ്‌റ്റർ യുണൈറ്റഡും ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ
ലണ്ടൻ: ഇംഗ്ളീഷ് വമ്പൻമാരായ ചെൽസിയും, മാഞ്ചസ്‌റ്റർ യുണൈറ്റഡും ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ്പ് എഫിൽ നടന്ന മൽസരത്തിൽ യുണൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിയ്യാറയലിനെ കീഴടക്കിയപ്പോൾ ഗ്രൂപ്പ് എച്ചിൽ ചെൽസി...
ഐഎസ്എൽ; ഇന്ന് ഹൈദരാബാദിന് കന്നിയങ്കം, എതിരാളി ചെന്നൈയിൻ എഫ്‌സി
പനാജി: ഐഎസ്എല്ലിൽ ഇന്ന് ഹൈദരാബാദ്-ചെന്നൈയിൻ പോരാട്ടം. രാത്രി 7:30ന് ഗോവയിലെ ബംബോളിം ജിഎംസി അത്‌ലറ്റിക് സ്‌റ്റേഡിയത്തിലാണ് മൽസരം. കഴിഞ്ഞ സീസണിൽ ഹൈദരാബാദിന് പ്ളേ ഓഫ് നഷ്‌ടമായത് നേരിയ മാർജിനിലാണ്. പക്ഷെ ഇക്കുറി കരുതലോടെയാണ്...
ഐഎസ്എൽ; ഇന്ന് മുംബൈ-ഗോവ പോരാട്ടം
ഫത്തോർദ: ഐഎസ്എല്ലിൽ ഇന്ന് മുംബൈ സിറ്റി-എഫ്‍സി ഗോവ പോരാട്ടം. രാത്രി 7.30ന് ഗോവയിലെ ഫത്തോർദ സ്‌റ്റേഡിയത്തിലാണ് മൽസരം. ടൂർണമെന്റിൽ നിലവിലെ ചാമ്പ്യൻമാരാണ് മുംബൈ സിറ്റി. ഇക്കഴിഞ്ഞ സീസണിൽ സ്വപ്‌ന തുല്യമായ പടയോട്ടമായിരുന്നു മുംബൈയുടേത്....
തലയില്‍ പന്ത് കൊണ്ടു; വിന്‍ഡീസ് അരങ്ങേറ്റതാരം സോളോസാനോയ്‌ക്ക് പരിക്ക്
കൊളംബോ: ശ്രീലങ്കയ്‌ക്ക് എതിരായ ടെസ്‌റ്റിനിടെ വെസ്‍റ്റിൻഡീസിന്റെ അരങ്ങേറ്റതാരം ജെറെമി സോളോസാനോയ്‌ക്ക് പരിക്ക്. മൽസരത്തിനിടെ തലയിൽ പന്തുകൊള്ളുകയായിരുന്നു.
ഫീൽഡ് ചെയ്യുന്നതിനിടെയാണ് സംഭവം. ശ്രീലങ്കൻ ഇന്നിങ്സിന്റെ 24ആം ഓവറിലാണ് താരത്തിന് പരിക്കേറ്റത്.
ലങ്കൻ നായകൻ ദിമുത് കരുണരത്‌നയുടെ പുൾ...
കിവീസിന് എതിരായ മൂന്നാം ടി-20 ഇന്ന്; പുതുമുഖങ്ങൾക്ക് അവസരം നൽകാൻ ഇന്ത്യ
കൊൽക്കത്ത: ന്യൂസിലൻഡിന് എതിരായ ടി-20 പരമ്പര തൂത്തുവാരാനൊരുങ്ങി ടീം ഇന്ത്യ. പരമ്പരയിലെ അവസാന മൽസരം ഇന്ന് കൊൽക്കത്തയിൽ നടക്കും. വൈകീട്ട് ഏഴിനാണ് കളി തുടങ്ങുക. ടെസ്‌റ്റ് പരമ്പരക്ക് മുൻപ് ആശ്വാസ ജയമാണ് ന്യൂസിലൻഡിന്റെ...









































