Tue, Jan 27, 2026
17 C
Dubai

ടി-20 ലോകകപ്പ്; രണ്ടാം സെമിയിൽ ഇന്ന് ഓസ്ട്രേലിയ പാകിസ്‌ഥാനെ നേരിടും

ദുബായ്: ടി-20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിന്റെ എതിരാളിയെ ഇന്നറിയാം. രണ്ടാം സെമിയിൽ ഓസ്ട്രേലിയക്ക് വെല്ലുവിളിയുമായി പാകിസ്‌ഥാൻ ഇന്ന് ഇറങ്ങും. രാത്രി 7.30ന് ദുബായിലാണ് മൽസരം. ലോകക്രിക്കറ്റിൽ ചോദ്യം ചെയ്യപ്പെടാത്ത കാലത്തും കിട്ടാക്കനിയായ ടി-20...

ടി20; ഇന്ത്യൻ ടീമിന് നായകനായി രോഹിത്, വൈസ് ക്യാപ്‌റ്റനായി രാഹുൽ

ന്യൂസിലാൻഡിനെതിരായ ട്വന്റി 20 പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സ്‌ഥാനമൊഴിഞ്ഞ വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശർമ്മയെ ക്യാപ്‌റ്റനായി നിയമിച്ചു. കെഎൽ രാഹുൽ വൈസ് ക്യാപ്‌റ്റൻ. വിരാട് കോഹ്‍ലിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഋതുരാജ്...

ടി-20 ലോകകപ്പ്; ആദ്യ സെമിയിൽ നാളെ ഇംഗ്ളണ്ട് ന്യൂസിലൻഡിനെ നേരിടും

അബുദാബി: ടി-20 ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് നാളെ തുടക്കം. ആദ്യ സെമിയിൽ ഇംഗ്ളണ്ട് ന്യൂസീലൻഡിനെ നേരിടും. രാത്രി 7.30ന് അബുദാബിയിലാണ് മൽസരം. പ്രാഥമിക ഘട്ടം കഴിഞ്ഞു. ഇനി ഒപ്പത്തിനൊപ്പമുള്ള ടീമുകളുടെ പോരാട്ട...

മുഷ്‌താഖ്‌ അലി ട്രോഫി; അസമിനെതിരെ കേരളത്തിന് ജയം

ന്യൂഡെൽഹി: സയ്യിദ് മുഷ്‌താഖ്‌ അലി ടി-20 ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം. അസമിനെ 8 വിക്കറ്റിനാണ് കേരളം കീഴടക്കിയത്. അസം മുന്നോട്ടുവച്ച 122 റൺസ് വിജയലക്ഷ്യം 18 ഓവറിൽ 2 വിക്കറ്റ് മാത്രം...

ടി-20 ലോകകപ്പ്: വിജയിച്ച് മടങ്ങാൻ ഇന്ത്യ; ഇന്ന് നമീബിയയെ നേരിടും

അബുദാബി: ടി-20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മൽസരത്തിനായി ഇന്ത്യ ഇന്നിറങ്ങും. നമീബിയയാണ് എതിരാളി. ടൂർണമെന്റിൽ നിന്ന് പുറത്തായെങ്കിലും അവസാന മൽസരത്തിൽ വിജയിച്ച് മടങ്ങാനാണ് ടീമിന്റെ ശ്രമം. വിരാട് കോഹ്‍ലിയുടെ നായകത്വത്തിൽ ഇന്ത്യ കളിക്കുന്ന അവസാന...

ന്യൂസീലന്‍ഡിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് അഫ്‌ഗാൻ; ആകാംക്ഷയോടെ ഇന്ത്യൻ ആരാധകർ

അബുദാബി: ടി- 20 ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ ടോസ് നേടിയ അഫ്‌ഗാനിസ്‌ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു. മൽസരത്തിൽ ന്യൂസീലൻഡ് വിജയിച്ചാൽ ഇന്ത്യ പുറത്താകും എന്നതിനാൽ തന്നെ ഇന്ത്യൻ ആരാധകർ ഏറെ ആകാംക്ഷയിലാണ്. മാറ്റമില്ലാതെയാണ് ന്യൂസീലൻഡ് ഇന്ന് കളിക്കുന്നത്....

ലാലിഗയിൽ റയലിന് ജയം; ബാഴ്‌സക്ക് സമനില കുരുക്ക്

മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയിൽ റയൽ മാഡ്രിഡിന് ജയം. റയോ വല്ലകാന്യോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ മാഡ്രിഡ് ഒന്നാം സ്‌ഥാനത്തെത്തി. മറ്റൊരു മൽസരത്തിൽ മുൻ ചാമ്പ്യൻമാരായ...

ടി-20 ലോകകപ്പ്; ഇന്ന് ന്യൂസിലൻഡ്- അഫ്‌ഗാൻ പോരാട്ടം, ഇന്ത്യക്ക് നിർണായകം

അബുദാബി: ടി-20 ലോകകപ്പിലെ നിർണായക മൽസരത്തിൽ ന്യൂസിലൻഡ് ഇന്ന് അഫ്‌ഗാനിസ്‌ഥാനെ നേരിടും. മൽസരഫലം ഇന്ത്യയുടെ സെമി സാധ്യതകളെയും നിർണയിക്കും. ഉച്ചകഴിഞ്ഞ് 3.30ന് അബുദാബിയിലാണ് മൽസരം. കോലിയുടെയും സംഘത്തിന്റെയും തലവര നിർണയിക്കുന്ന കളിയിൽ കരുത്തരായ...
- Advertisement -