ടി-20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് നിർണായകം; എതിരാളി സ്‌കോട്ട്ലൻഡ്
ദുബായ്: ടി-20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് നിലനിൽപ്പ് തീരുമാനിക്കുന്ന നിർണായക ദിവസം. വെള്ളിയാഴ്‌ച ദുബായിൽ നടക്കുന്ന സൂപ്പർ 12 പോരാട്ടത്തിൽ സ്‌കോട്ട്‌ലൻഡിനെ നേരിടുമ്പോൾ സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യയ്‌ക്ക് മറ്റൊരു വലിയ...
മുഷ്‌താഖ് അലി ട്രോഫി; കേരളത്തെ 9 വിക്കറ്റിന് തകർത്ത് ഗുജറാത്ത്
ഡെൽഹി: സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിലെ ആദ്യ മൽസരത്തിൽ അടിപതറി കേരളം. ഗുജറാത്തിനെതിരെ 9 വിക്കറ്റിന്റെ ദയനീയ പരാജയമാണ് കേരളം ഏറ്റുവാങ്ങിയത്. കേരളനിരയിൽ ക്യാപ്റ്റൻ സഞ്‌ജുവിന് മാത്രമാണ് തിളങ്ങാനായത്.
ടോസ് നഷ്‌ടമായി ആദ്യം ബാറ്റ്...
രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനാകും
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി മുന്‍ ഇതിഹാസ നായകനും ബാറ്റിങ് വിസ്‌മയവുമായ രാഹുല്‍ ദ്രാവിഡിന് നിയമനം. ബിസിസിഐ പുതിയ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി ദ്രാവിഡ് പുതിയ...
മുഷ്‌താഖ് അലി ട്രോഫി; കേരളത്തിന്റെ ആദ്യമൽസരം നാളെ; എതിരാളി ഗുജറാത്ത്
ഡെൽഹി: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി മൽസരങ്ങൾക്ക് നാളെ തുടക്കമാകും. ഗുജറാത്തിനെതിരെയാണ് കേരളത്തിന്റെ ആദ്യ മൽസരം. എലീറ്റ് ഗ്രൂപ്പ് ഡിയിൽ നടക്കുന്ന മൽസരം നാളെ ഉച്ചയ്‌ക്ക് 12 മണിക്ക് ആരംഭിക്കും. ന്യൂഡെൽഹയിലെ എയർഫോഴ്‌സ്...
ടി-20 ലോകകപ്പ്; ജീവൻമരണ പോരാട്ടത്തിൽ ഇന്ത്യക്ക് അഫ്‌ഗാൻ വെല്ലുവിളി
ദുബായ്: ടി-20 ലോകകപ്പിലെ നിർണായക മൽസരത്തിൽ ആദ്യ ജയത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു. അബുദാബിയില്‍ രാത്രി ഏഴരയ്‌ക്ക് തുടങ്ങുന്ന കളിയില്‍ അഫ്‌ഗാനിസ്‌ഥാനാണ് ടീം ഇന്ത്യയുടെ എതിരാളി. ആദ്യ രണ്ട് കളിയും വൻ മാർജിനിൽ തോറ്റ ഇന്ത്യക്ക്...
ടി-20 ലോകകപ്പ്; ബംഗ്‌ളാദേശിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക
അബുദാബി: ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് ഒന്ന് പോരാട്ടത്തില്‍ ബംഗ്‌ളാദേശിനെ ആറു വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ബംഗ്‌ളാദേശ് ഉയർത്തിയ 84 റണ്‍സിന്റെ വെല്ലുവിളി ദക്ഷിണാഫ്രിക്ക 13.3 ഓവറില്‍ മറികടന്നു....
ടി-20 ലോകകപ്പ്; ഇന്ത്യക്ക് ഇന്ന് നിർണായകം, എതിരാളി കിവീസ്
ദുബായ്: ടി-20 ലോകകപ്പിൽ സൂപ്പർ 12 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടും. പാകിസ്‌ഥാനൊപ്പം ഗ്രൂപ്പിൽ നിന്ന് ആരാണ് അവസാന നാലിലേക്ക് മാർച്ച് ചെയ്യുകയെന്ന് നിശ്‌ചയിക്കുന്ന പോരാട്ടത്തിന് ഒരു ക്വാർട്ടർ ഫൈനലിന് തുല്യമായ...
പുരുഷ ക്രിക്കറ്റ് ടീമിന് വനിതാ പരിശീലക; ചരിത്രം കുറിച്ച് സാറ ടെയ്‌ലർ
ദുബായ്: പുരുഷ ഫ്രാഞ്ചൈസി ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വനിതയെന്ന നേട്ടം സ്വന്തമാക്കി മുൻ ഇംഗ്ളണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ സാറ ടെയ്‌ലർ. നവംബർ 19ന് ആരംഭിക്കുന്ന അബുദാബി ടി-10 ലീഗിൽ ടീം...







































