Sun, Mar 15, 2026
23.2 C
Dubai

ഒളിമ്പിക്‌സ് ഹോക്കിയിൽ ചരിത്ര നിമിഷം; വെങ്കല തിളക്കവുമായി ഇന്ത്യ

ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം. കരുത്തരായ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യൻ സംഘം തകർത്തത്. നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഹോക്കിയിൽ ഇന്ത്യക്ക് വീണ്ടുമൊരു മെഡൽ ലഭിക്കുന്നത്....

പുരുഷൻമാരുടെ 200 മീറ്ററിൽ സ്വർണം നേടി കാനഡയുടെ ആന്ദ്രെ ഡെ ഗ്രാസെ

ടോക്യോ: പുരുഷൻമാരുടെ 100 മീറ്ററിൽ ചുവടുറപ്പിക്കാൻ സാധിച്ചില്ലെങ്കിലും 200 മീറ്ററിൽ സ്വർണം നേടി കാനഡയുടെ ആന്ദ്രെ ഡെ ഗ്രാസെ മടങ്ങി. 19.62 സെക്കൻഡിൽ ഫിനിഷ് ചെയ്‌താണ്‌ താരം സ്വർണമെഡൽ കഴുത്തിലണിഞ്ഞത്. ദേശീയ റെക്കോർഡോടെയാണ്...

ഗോദയിൽ ചരിത്രം രചിച്ച് രവി കുമാർ ദഹിയ ഫൈനലിൽ; നാലാം മെഡൽ ഉറപ്പിച്ച് ഇന്ത്യ

ടോക്യോ: ഒളിമ്പിക്‌സിൽ നാലാം മെഡലിനായി കാത്ത് ഇന്ത്യ. പുരുഷൻമാരുടെ 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ രവി കുമാർ ദഹിയ ഫൈനലിൽ കടന്നു. കസാഖിസ്‌ഥാന്റെ നൂറിസ്‌ലാം സനയയെ മലർത്തിയടിച്ചായിരുന്നു രവിയുടെ മുന്നേറ്റം. നേരത്തെ കൊളംബിയയുടെ ഓസ്‌കർ...

ഒളിമ്പിക്‌സ്; ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനലിൽ

ടോക്യോ: പുരുഷൻമാരുടെ ജാവലിൻ ത്രോ യോഗ്യതാ റൗണ്ടിൽ തന്നെ തകർപ്പൻ പ്രകടനവുമായി ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ...

ഒളിമ്പിക്‌സ് ഫുട്‌ബോൾ; മെക്‌സിക്കോയെ തകർത്ത് ബ്രസീല്‍ ഫൈനലില്‍

ടോക്യോ: ഒളിമ്പിക്‌സ് ഫുട്‌ബോളിൽ ഫൈനലിൽ കടന്ന് നിലവിലെ ചാമ്പ്യൻമാരായ ബ്രസീൽ. മെക്‌സിക്കോയെ പെനല്‍റ്റി ഷൂട്ടൗട്ടിൽ 4-1 ന് തറപറ്റിച്ചാണ് ബ്രസീൽ ഫൈനൽ ടിക്കറ്റ് സ്വന്തമാക്കിയത്. ബ്രസീലിന്റെ തുടർച്ചയായ മൂന്നാം ഫൈനൽ പ്രവേശനമാണിത്. സ്‌പെയിൻ-ജപ്പാന് രണ്ടാം...

ഇന്ത്യ-ഇംഗ്ളണ്ട് ടെസ്‌റ്റ് പരമ്പരയ്‌ക്ക് നാളെ തുടക്കമാകും

നോട്ടിങ്‌ഹാം: ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള ടെസ്‌റ്റ് പരമ്പര നാളെ ആരംഭിക്കും. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാം എഡിഷനിൽ നടക്കുന്ന ആദ്യ മൽസരത്തിനാണ് നാളെ തുടക്കമാകുക. നോട്ടിങ്‌ഹാമിലെ ട്രെൻഡ്‌ബ്രിഡ്‌ജിൽ ഇന്ത്യൻ സമയം രാവിലെ 11...

ഒളിമ്പിക്‌സ് ഹോക്കി; പുരുഷ ടീമിന് സെമിയിൽ തോൽവി

ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾ അവസാനിച്ചു. ഇന്ന് രാവിലെ നടന്ന ആദ്യ സെമിയിൽ ഇന്ത്യ ബെൽജിയത്തോടാണ് തോറ്റത്. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് നിലവിലെ ലോക ചാമ്പ്യൻമാരായ ബെൽജിയത്തിന്റെ വിജയം. നാല്...

ഡിസ്‌കസ്‌ ത്രോ ഫൈനൽ; ഇന്ത്യയുടെ കമൽപ്രീത് കൗറിന് ആറാം സ്‌ഥാനം

ടോക്യോ: വനിതകളുടെ ഡിസ്‌കസ്‌ ത്രോ ഫൈനലില്‍ ഇന്ത്യയുടെ കമല്‍പ്രീത് കൗറിന് ആറാം സ്‌ഥാനം. മൂന്നാം റൗണ്ടില്‍ നേടിയ 63.70 മീറ്ററാണ് ഫൈനലില്‍ കമല്‍പ്രീതിന്റെ മികച്ച പ്രകടനം. 68.98 മീറ്റര്‍ എറിഞ്ഞ അമേരിക്കയുടെ വലരി ഓള്‍മാനാണ്...
- Advertisement -