Tue, Feb 24, 2026
28 C
Dubai

ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്

ബീച്ച് എന്ന് കേൾക്കുമ്പോൾ തന്നെ ഒരു അനുഭൂതിയാണ്. സദാസമയവും അലയടിച്ചുകൊണ്ടിരിക്കുന്ന കടലും, വെയിലേറ്റ് നീറുന്ന മണൽത്തരികളും കുളിർമയേകുന്ന കടൽക്കാറ്റും ഒരു പ്രത്യേക വൈബ് തന്നെയാണ് നൽകുന്നത്. എന്നാൽ, മണൽത്തരികൾ ഇല്ലാത്ത ചുറ്റും ചുവപ്പ്...

യജമാനൻ പോയതറിയാതെ രാമു; മോർച്ചറിക്ക് മുന്നിൽ കണ്ണുംനട്ട് അവൻ കാത്തിരിക്കുന്നു

കണ്ണൂർ ജനറൽ ആശുപത്രിയിലെ മോർച്ചറിയുടെ വാതിൽ തുറക്കുന്ന ശബ്‌ദം കേട്ടാൽ രാമു പെട്ടെന്ന് ഞെട്ടി എണീക്കും. പിന്നെ കണ്ണുകൾ കൊണ്ട് ചുറ്റിലും തിരയും. ആരെയോ തിരഞ്ഞു അവിടെയും ഇവിടെയുമായി ഓടിനടക്കും. ചിലപ്പോൾ മോർച്ചറിയുടെ...

സഞ്ചാരികളെ സ്വാഗതം ചെയ്‌ത്‌ ചൈനയിലെ ഹൗടൗവൻ ‘പ്രേതനഗരം’

ലോകത്തിന്റെ പല കോണുകളിലും ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങളും നഗരങ്ങളും കാണാം. കൂടുതൽ സൗകര്യവും മെച്ചപ്പെട്ട ജീവിതനിലവാരവും തേടി ആളുകൾ ആ പ്രദേശം തന്നെ ഉപേക്ഷിച്ചു മറ്റിടങ്ങളിൽ ചേക്കേറാറുണ്ട്. ഇത്തരം ഗ്രാമങ്ങളിൽ പിന്നീട് മനുഷ്യ നിർമിതികൾ...

കർണാടകയിൽ ഹിജാബ് നിരോധനത്തിൽ ഇളവ്; മൽസര പരീക്ഷകൾക്ക് ധരിക്കാം

ബെംഗളൂരു: കർണാടകയിൽ ഹിജാബ് നിരോധനത്തിൽ ഇളവുമായി കോൺഗ്രസ് സർക്കാർ. സർക്കാർ സർവീസിലേക്കുള്ള മൽസര പരീക്ഷകൾക്ക് ഹിജാബ് ധരിച്ചെത്താമെന്ന് സംസ്‌ഥാന സർക്കാർ ഉത്തരവിറക്കി. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ടു നിർണായക തീരുമാനമാണ് സംസ്‌ഥാന...

സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല; 3-2ന് ഹരജികൾ തള്ളി സുപ്രീം കോടതി

ന്യൂഡെൽഹി: രാജ്യത്ത് സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. (Supreme Court on Same Sex Marriage) സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം സ്വവർഗ വിവാഹങ്ങൾ രജിസ്‌റ്റർ...

‘പോറ്റമ്മയായി ഞാനുണ്ട്’, പൂച്ചക്കുഞ്ഞിനെ പാലൂട്ടി വളർത്തുന്ന നായ- ഹൃദ്യം ഈ കാഴ്‌ച

സകല ജീവരാശികളുടെയും നിലനിൽപ്പിന് ആധാരമായ മാതൃത്വം, പ്രകൃതിയുടെ ഏറ്റവും മനോഹരമായ ഭാവമാണ്. അമ്മയും കുഞ്ഞുമെന്ന പാരസ്‌പര്യം ഏതൊരു ജന്തുവിലും അതീവ ഹൃദ്യമായ ബന്ധമാണ്. മനുഷ്യരിലും മൃഗങ്ങളിലും ഈ ഒരു ഊഷ്‌മളമായ ബന്ധം അനിർവചനീയവുമാണ്....

ആഗോള പട്ടിണി സൂചിക; ഇന്ത്യ 111ആം സ്‌ഥാനത്ത്‌- പോഷകാഹാര കുറവും കൂടുതൽ!

ന്യൂഡെൽഹി: 125 രാജ്യങ്ങൾ ഉൾപ്പെട്ട ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 111ആം സ്‌ഥാനത്ത്‌. (Global Hunger Index) കഴിഞ്ഞ വർഷം 121 രാജ്യങ്ങളുടെ പട്ടികയിൽ 107ആം സ്‌ഥാനത്തായിരുന്നു ഇന്ത്യ. ഇന്ത്യയിൽ ഉയരത്തിനനുസരിച്ചു ആരോഗ്യം...

‘കൺനിറയെ കാണേണ്ടത് മമ്മൂക്കയെ’; കുഞ്ഞു അമീറ കാഴ്‌ചയുടെ പുതു വസന്തത്തിലേക്ക്

ആലപ്പുഴ: ജൻമനാ കാഴ്‌ചശക്‌തി നഷ്‌ടപ്പെട്ട മൂന്ന് വയസുകാരി അമീറക്ക് ഇനി കൺനിറയെ ലോകം കാണാം. (Five Year Old Girl Amira Got her Eyesight) ആലപ്പുഴ പുന്നപ്രയിലെ സിദ്ദിഖ്-കാവ്യ ദമ്പതികളുടെ മൂന്നാമത്തെ...
- Advertisement -