‘സർക്കാർ ജീവനക്കാർക്ക് സ്വന്തമായി യൂട്യൂബ് ചാനൽ വേണ്ട’; ഉത്തരവിറക്കി സർക്കാർ
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് പ്രത്യേക മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു സംസ്‌ഥാന ആഭ്യന്തര വകുപ്പ്. സർക്കാർ ജീവനക്കാർ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്നാണ് സംസ്‌ഥാന സർക്കാരിന്റെ പുതിയ ഉത്തരവ്. ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് പുതിയ...
പുരുഷനായി മാറിയ സഹദ് അമ്മയായി; ഗർഭപാത്രം മാറ്റാത്തത് തുണയായി
കോഴിക്കോട്: ട്രാൻസ് പുരുഷൻ ഗർഭം ധരിച്ച വാർത്ത ഏറെ കൗതുകത്തോടെയും ആകാംക്ഷയോടെയുമാണ് ലോകം ഏറ്റെടുത്തിരുന്നത്. ഇപ്പോഴിതാ ട്രാൻസ്‌ജെൻഡർ പങ്കാളികളായ സിയക്കും സഹദിനും ജീവിതത്തിന് കൂട്ടായി ആ പുതിയ അതിഥി എത്തിയിരിക്കുന്നു.
ട്രാൻസ്‌ജെൻഡർ പങ്കാളികളായ കോഴിക്കോട്...
‘ക്ഷേത്ര ഭരണം വിശ്വാസികൾക്ക് വിട്ടുകൊടുക്കണം’; സർക്കാർ ഇടപെടൽ വേണ്ട- സുപ്രീം കോടതി
ന്യൂഡെൽഹി: ക്ഷേത്ര ഭരണം വിശ്വാസികൾക്ക് വിട്ടു കൊടുക്കണമെന്ന് സുപ്രീം കോടതി. ആന്ധ്രാപ്രദേശിലെ ആഹോബിലം ക്ഷേത്ര ഭരണത്തിന് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചതിന് എതിരായ ഹൈക്കോടതി ഉത്തരവിനെതിരെ ആന്ധ്രാ സർക്കാർ നൽകിയ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീം...
വധശ്രമക്കേസിൽ മുഹമ്മദ് ഫൈസലിന് ആശ്വാസം; ശിക്ഷ നടപ്പിലാക്കുന്നത് ഹൈക്കോടതി തടഞ്ഞു
കൊച്ചി: വധശ്രമക്കേസിൽ വിചാരണ കോടതി ഉത്തരവിനെതിരെ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ഉൾപ്പടെയുള്ള പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത് തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി....
വലിപ്പം 1310 ചതുരശ്ര മീറ്റർ, 68,000 കഷ്‌ണങ്ങൾ ചേർത്തുവെച്ചൊരു ‘ഭീമൻ പിസ’
ഏറെ പ്രചാരം ഉള്ളതും, പുതുതലമുറയുടെ ഇഷ്‌ട ഭക്ഷണവുമാണ് പിസ. പലവിധ രുചികളിൽ ഇന്ന് ഒട്ടുമിക്ക എല്ലാ റെസ്‌റ്റോറന്റുകളിലും ഹോട്ടലുകളിലും പിസ സുലഭമാണ്. ഈ ഇറ്റാലിയൻ ഭക്ഷണത്തിൽ പലതരം പരീക്ഷണങ്ങളും ഇപ്പോൾ നടക്കുന്നുണ്ട്. ഇപ്പോൾ...
വായ്‌പാ തട്ടിപ്പ്; ചന്ദാ കൊച്ചാറിനെയും ഭർത്താവിനെയും ജയിൽ മോചിതരാക്കാൻ ഉത്തരവ്
മുംബൈ: വായ്‌പാ തട്ടിപ്പ് കേസിൽ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദാ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും ഉടൻ ജയിൽ മോചിതരാക്കാൻ ഉത്തരവ്. ബോംബൈ ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. ഇരുവരുടെയും അറസ്‌റ്റ് നിയമപരമല്ലെന്ന് കോടതി...
മന്ത്രിമാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം വേണ്ട; സുപ്രീം കോടതി
ന്യൂഡെൽഹി: മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനാകില്ലെന്ന് സുപ്രീം കോടതി. മന്ത്രിമാർ ഉൾപ്പടെയുള്ള പൊതുപ്രവർത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം വേണ്ടെന്നും, നിലവിലുള്ള ഭരണഘടനാപരമായ നിയന്ത്രണങ്ങൾ മതിയാകുമെന്നും കോടതി ഉത്തരവിട്ടു.
മന്ത്രിമാരുടെയും മറ്റ് ജനപ്രതിനിധികളുടെയും...
മഥുരയിലെ ഷാഹി ഈദ്ഗാഹ് നീക്കണമെന്ന് പരാതി; പരിശോധന നടത്താൻ കോടതി ഉത്തരവ്
ന്യൂഡെൽഹി: ഉത്തർപ്രദേശിലെ മഥുര ഷാഹി ഈദ്ഗാഹ് മസ്‌ജിദ് ശ്രീകൃഷ്‌ണന്റെ ജൻമഭൂമിയിൽ നിർമിച്ചതാണെന്ന പരാതിയിൽ മഥുര കോടതിയുടെ സുപ്രധാന ഉത്തരവ്. മസ്‌ജിദ് കൃഷ്‌ണ ഭൂമിയിൽ നിർമിച്ചതാണെന്ന പരാതിയിൽ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടു. പള്ളിയിൽ...









































