വൈറൽ വീഡിയോ പണിയായി; നടുറോഡിൽ ഡാൻസ് ചെയ്‌ത വരന് രണ്ട് ലക്ഷം പിഴ
വിവാഹങ്ങൾ ആകർഷകമാക്കാനും ആളുകളാൽ ശ്രദ്ധിക്കപ്പെടാനും എന്തും ചെയ്യാൻ തയ്യാറാണ് ഇപ്പോഴത്തെ വധൂവരൻമാർ. രഥത്തിലും ആഡംബര കാറുകളിലും എന്തിന് കാളവണ്ടിയിൽ പോലും വന്നിറങ്ങി വൈറലാകാൻ ശ്രമിക്കാറുണ്ട്. അങ്ങനെ വിവാഹവേദിയിലേക്ക് പോകുന്ന വഴി വൈറലായ ഒരു...
ഹൃദയാദ്രം ഈ കൂടിച്ചേരൽ; സ്‌നേഹാദ്രം ഈ ആലിംഗനം
സ്വന്തം കുടുംബത്തിൽ നിന്ന് മാറി നിൽക്കേണ്ടി വരുമ്പോഴുള്ള വിഷമവും വീണ്ടും പ്രിയപ്പെട്ടവരുടെ അടുത്ത് മടങ്ങി എത്തുമ്പോഴുണ്ടാകുന്ന സന്തോഷവും എത്രയെന്ന് പറഞ്ഞറിയിക്കാനോ വിവരിക്കാനോ കഴിയുന്നതല്ല. മനുഷ്യർക്ക് മാത്രമല്ല സകല ജന്തുജാലങ്ങൾക്കും ഈ വികാരങ്ങൾ ഉണ്ട്....
‘പൈസ ഇല്ലെങ്കിൽ എന്തിനാഡോ വാതിൽ പൂട്ടുന്നേ’; നിരാശയോടെ കള്ളന്റെ കത്ത്
കുന്നംകുളത്ത് ഒരേ സമയം മൂന്ന് കടകളിൽ മോഷണം നടന്നു. കടകളുടെ പൂട്ട് പൊളിച്ച് അകത്ത് കടന്ന കള്ളൻ രണ്ട് കടകളിൽ നിന്ന് 12000 രൂപയും 500 രൂപയും വീതം കവർന്നു. എന്നാൽ, മൂന്നാമത്തെ...
വൈറലാകാൻ വിവാഹം, വധുവായി ‘പെണ്ണാട്’; യുവാവിനെതിരെ രോഷം
സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റാൻ വ്യത്യസ്‌ത തരത്തിലുള്ള വിവാഹ രീതികൾ ദിവസേന നാം കാണാറുണ്ട്. എന്നാൽ, വൈറലാവാൻ വേണ്ടി ഒരു പെണ്ണാടിനെ വിവാഹം ചെയ്‌തിരിക്കുകയാണ് സൈഫുൽ ആരിഫ് എന്ന 44കാരൻ. ശ്രി രഹായു...
ആദ്യം കുടിവെള്ളം, പിന്നെ ടിക്കറ്റ്; മനുഷ്യത്വത്തിന്റെ മാതൃകയായി ഒരു കണ്ടക്‌ടർ
ചുട്ടുപൊള്ളുന്ന ചൂടിൽ യാത്രക്കാർക്ക് ദാഹജലം നൽകി വരവേറ്റ് ഒരു കണ്ടക്‌ടർ. ഹരിയാന റോഡ്‌വേസിലെ ഒരു ബസ് കണ്ടക്‌ടറായ സുരേന്ദ്ര ശർമ്മയാണ് വേനൽ ചൂടിൽ വലയുന്ന യാത്രക്കാർക്ക് ടിക്കറ്റിനൊപ്പം കുടിവെള്ളവും നൽകി ജനശ്രദ്ധ നേടുന്നത്....
വിവാഹത്തിന് എത്തിയവർക്ക് സമ്മാനമായി ഹെൽമെറ്റ്; ദമ്പതികൾക്ക് കയ്യടി
വിവാഹത്തിന് എത്തിയവർക്ക് തിരികെ സമ്മാനം (റിട്ടേൺ ഗിഫ്‌റ്റ്) നൽകുന്ന പരിപാടി പലരും പിന്തുടരാറുണ്ട്. ഇത്തരത്തിൽ വേറിട്ട സമ്മാനങ്ങൾ നൽകി പലരും സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടാറുമുണ്ട്. ബിഹാറിൽ നിന്നുള്ള ദമ്പതികൾ 'ഹെൽമെറ്റ്' സമ്മാനമായി...
‘പൂച്ച സർ ഹാജർ’; മുടങ്ങാതെ ഓൺലൈൻ ക്‌ളാസിൽ, ബിരുദദാന ചടങ്ങിൽ പൂച്ചക്കും അംഗീകാരം
ഓസ്‌റ്റിനിലെ ടെക്‌സസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ഒരു കക്ഷിയെ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. ഫ്രാന്‍സെസ ബോര്‍ഡിയര്‍ എന്ന യുവതി തന്റെ ബിരുദദാന ചടങ്ങിൽ ഒപ്പം കൂട്ടിയതാണ് അവളുടെ വളർത്തുപൂച്ചയായ സുകിയെ....
ഒരിക്കൽ ഉടമ ഉപേക്ഷിച്ചു; ഇപ്പോൾ ഫൈവ് സ്‌റ്റാർ ഹോട്ടലിലെ ചീഫ് ഹാപ്പിനെസ് ഓഫിസർ
'എവരി ഡോഗ് ഹാസ് എ ഡേ', (ഏത് നായക്കും ഒരു ദിവസമുണ്ട്) എന്ന് പറയുന്നത് ബേണിയുടെ കാര്യത്തിൽ അച്ചട്ടാണ്. ഒരിക്കൽ ഉടമ തെരുവിൽ ഉപേക്ഷിച്ചു പോയതിനു ശേഷം ബേണി എന്ന ഈ നായ...









































