ഒറ്റക്ക് സീ സോ കളിക്കുന്ന പക്ഷി; വൈറലായി വീഡിയോ
വൈറലായി ഒരു സീ സോ കളി. ഇത് പക്ഷെ കുഞ്ഞുങ്ങളല്ല കളിക്കുന്നത് ഒരു പക്ഷിയാണ്, അതും ഒറ്റക്ക്. അതുകൊണ്ട് തന്നെയാണ് ഈ സീ സോ വൈറലായതും. എവിടെനിന്ന് എപ്പോഴാണ് ഈ വീഡിയോ ദൃശ്യങ്ങൾ...
പുതിയ വർക്ക് ഔട്ട് വീഡിയോ പങ്കുവെച്ച് ടൊവിനോ; കലക്കൻ കമന്റുമായി ചാക്കോച്ചൻ
ഫിറ്റ്നസിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന ആളാണ് യുവതാരങ്ങളിൽ ശ്രദ്ധേയനായ ടൊവിനോ. പലപ്പോഴും തന്റെ വർക്ക് ഔട്ട് വീഡിയോകളും ഫോട്ടോകളുമെല്ലാം താരം സമൂഹ മാദ്ധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇവയ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറും. ഇത്തരത്തിൽ...
5,400 റോസാപ്പൂക്കൾ കൊണ്ട് സാന്താക്ളോസിന്റെ കൂറ്റൻ മണൽ ശിൽപം
പുരി: 5,400 റോസാപ്പൂക്കൾ കൊണ്ട് സാന്താക്ളോസിന്റെ മണൽ ശിൽപം ഒരുക്കി അന്താരാഷ്‌ട്ര സാൻഡ് ആർട്ടിസ്‌റ്റ് സുദർശൻ പട്‌നായിക്. ക്രിസ്‌തുമസ് തലേന്ന് ഒഡീഷയിലെ പുരി ബീച്ചിൽ ആണ് സാന്താക്ളോസിന്റെ കൂറ്റൻ മണൽ ശിൽപം ഒരുക്കിയത്.
"മെറി...
എങ്ങനെ പുറത്തുകടക്കും… പാണ്ടയുടെ മതിൽ ചാട്ടം വൈറലാകുന്നു
ബെയ്‌ജിങ്: മൃഗങ്ങൾ മതിൽ ചാടി കടന്നു എന്നുപറയുമ്പോൾ അതിൽ വലിയ കൗതുകവും അൽഭുതവും ഒന്നുമില്ല. എന്നാൽ, ചില മൃഗങ്ങളുടെ വേലിചാട്ടം വൈറലാകാറുണ്ട്. കർണാടക, മൈസൂരുവിൽ കൊമ്പനാന വേലി ചാടിക്കടക്കുന്ന വീഡിയോ അത്തരത്തിൽ കൗതുകം...
നവജാതശിശു ഉപേക്ഷിക്കപ്പെട്ട നിലയിൽ; സംരക്ഷിച്ച് നായ
പൊക്കിൾക്കൊടി പോലും മുറിച്ചുമാറ്റാതെ വിജനമായ സ്‌ഥലത്ത് ഉപേക്ഷിച്ച നവജാതശിശുവിനെ സംരക്ഷിച്ച് നായ. പ്രസവിച്ച് കിടന്ന നായ തന്റെ കുഞ്ഞുങ്ങൾക്കൊപ്പം മനുഷ്യക്കുഞ്ഞിനെയും കാത്തു സൂക്ഷിച്ചു. ഛത്തീസ്‌ഗഢിലെ മുങ്കേലി ജില്ലയിലാണ് സംഭവം.
രാവിലെ കുഞ്ഞിന്റെ കരച്ചില്‍കേട്ട് എത്തിയ...
തലകീഴായി കിടന്ന ആമക്ക് ‘ഒരു കൊമ്പ്’ സഹായം നൽകി എരുമ; വീഡിയോ വൈറൽ
വ്യത്യസ്‌ത മൃഗങ്ങൾ തമ്മിലുള്ള ഇടപെടലുകൾ കാണിക്കുന്ന വീഡിയോകൾ എപ്പോഴും കാണാൻ അതിശയകരമാണ്. പ്രത്യേകിച്ച് വ്യത്യസ്‌ത മൃഗങ്ങൾ പരസ്‌പരം സഹായിക്കുന്നതും സ്‌നേഹം പ്രകടിപ്പിക്കുന്നതുമായ വീഡിയോകൾ. വെള്ളത്തിൽ വീണ് കരക്ക് കയറാനാവാതെ വിഷമിച്ച പൂച്ചയെ സ്വന്തം...
‘കുരങ്ങൻമാരുടെ പ്രതികാരം’; 250ഓളം നായക്കുട്ടികളെ എറിഞ്ഞു കൊന്നു
മുംബൈ: കുട്ടിക്കുരങ്ങനെ കൊന്ന നായകളോട് പ്രതികാരം ചെയ്‌ത് കുരങ്ങൻമാർ. മഹാരാഷ്‌ട്രയിലെ മജലഗോണ്‍ എന്ന സ്‌ഥലത്താണ് കുരങ്ങൻമാരുടെ ‘പ്രതികാരം’ നടക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 250 നായക്കുട്ടികളെയാണ് കുരങ്ങന്‍മാര്‍ ഉയരത്തില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നതെന്ന്...
കുട്ടിക്കുരങ്ങൻ തിരികെ ജീവിതത്തിലേക്ക്; പ്രഭുവിന്റെ പ്രാണവായുവിലൂടെ
മരണത്തിൽ നിന്നും ജീവിതത്തിലേക്ക് നടന്നു കയറിയ ഒരു കുട്ടിക്കുരങ്ങനും അവന് പ്രാണവായു നൽകിയ യുവാവുമാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരങ്ങൾ. തമിഴ്‌നാട്ടിലെ പേരംബലൂരില്‍ നിന്നുള്ള 38കാരനാണ് മരിച്ചെന്നു കരുതിയ എട്ടുമാസം മാത്രം പ്രായമുള്ള...








































