Sat, Jan 24, 2026
22 C
Dubai

അതിഥി തൊഴിലാളിയായ യുവതിക്ക് ‘കനിവിൽ’ സുഖ പ്രസവം

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖ പ്രസവം. മധ്യപ്രദേശ് ലംസാര സ്വദേശിയായ, ഇടുക്കി രാജാക്കാട് ആനപ്പാറയിൽ താമസിക്കുന്ന ടീകാമിന്റെ ഭാര്യ ഹേമാവതി (31) ആണ് ആംബുലന്‍സിനുള്ളില്‍...

‘യാചിക്കാനാവില്ല, ഒരു പേന വാങ്ങൂ’; സോഷ്യൽ മീഡിയയിൽ വൈറലായി വൃദ്ധ

സോഷ്യൽ മീഡിയ കീഴടക്കി പൂനെയില്‍ നിന്നുള്ള ഒരു വൃദ്ധ. പൂനെയിലെ എംജി റോഡിലെ തെരുവുകളില്‍ പേന വിറ്റ് ജീവിക്കുന്ന രത്തൻ എന്ന വൃദ്ധയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു ജോലി ചെയ്‌ത്‌ ജീവിക്കാൻ...

ആശുപത്രി കിടക്കയിലും ഇഷ്‌ട ഗാനം ആസ്വദിച്ച് പാടി കുരുന്ന്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കുഞ്ഞുങ്ങളെ സംബന്ധിച്ച് അവർ ജീവിക്കുന്ന ആ നിമിഷമാണ് അവർക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഇന്നലെകൾ അവരെ വേട്ടയാടാറില്ല, ഭാവിയെക്കുറിച്ചുള്ള ആകുലതകളില്ല, ഓരോ നിമിഷവും സ്വയം സന്തോഷിച്ചും മറ്റുള്ളവരെ സന്തോഷിപ്പിച്ചും അവരങ്ങനെ നിറഞ്ഞു നിൽക്കും. ഇപ്പോഴിതാ...

ആദ്യം ഡാൻസ്, ഇപ്പോൾ ആക്ഷന്‍; രാജാജി നഗറിലെ പിള്ളേർ വീണ്ടും വൈറൽ

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ചടുല നൃത്തച്ചുവടുമായി രാജാജി നഗറിലെ ഒരുകൂട്ടം കുട്ടി കലാകാരൻമാർ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലായത്. തമിഴ് സൂപ്പർ താരം സൂര്യ അഭിനയിച്ച 'അയൻ' എന്ന ചിത്രത്തിലെ ഗാനരംഗം പുനഃരാവിഷ്‌കരിച്ചാണ് പന്ത്രണ്ടംഗ...

നാവിൽ ‘കൊതിയൂറും’ പട്ടുസാരികൾ, ആഭരണങ്ങൾ… ഇത് തൻവി സ്‌റ്റൈൽ

മടക്കിവച്ച പട്ടുസാരിക്ക് മുകളിൽ ആഭരണങ്ങൾ, സിന്ദൂരച്ചെപ്പ്.. ഇതൊക്കെ കണ്ടാൽ ആർക്കെങ്കിലും എടുത്ത് കഴിക്കാൻ തോന്നുമോ? അതോ ഇവയെല്ലാം ദേഹത്ത് അണിയാനാണോ തോന്നുക? സാധാരണ സാരിയും ആഭരണങ്ങളും നമ്മൾ ദേഹത്ത് അണിയാറാണ് പതിവ്. എന്നാൽ,...

ചൊവ്വയിൽ ജീവന്റെ സാന്നിധ്യം ? പുരാതന കാലത്തെ ഡെൽറ്റയുടെ ചിത്രങ്ങൾ പകർത്തി പെർസിവറൻസ്

ന്യൂയോർക്ക്: ശതകോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ചൊവ്വാ ഗ്രഹത്തിന്റെ ഭൂപ്രകൃതി രൂപപ്പെടുത്താൻ ജലം എങ്ങനെ സഹായിച്ചുവെന്ന് കാണിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ചൊവ്വയിലെ ജീവന്റെ സാന്നിധ്യത്തിലേക്കാണ് ഈ...

കൈകൾ കൊണ്ട് ഗിന്നസിലേക്ക് ഓടിക്കയറി സയോൺ ക്ളാർക്ക്

ലോകം കീഴടക്കാൻ, സ്വപ്‌നങ്ങൾ കയ്യെത്തി പിടിക്കാൻ ആത്‌മധൈര്യവും നിശ്‌ചയദാർഢ്യവും മതിയെന്നും ശാരീരിക പരിമിതികൾ അതിനൊരു തടസം അല്ലെന്നും തെളിയിക്കുകയാണ് അമേരിക്കയിലെ ഒഹയോയിൽ നിന്നുള്ള കായികതാരവും മോട്ടിവേഷണൽ സ്‌പീക്കറുമായ സയോൺ ക്ളാർക്ക് എന്ന 24കാരൻ....

‘അപൂർവ സൗഹൃദം’; വിദ്യാർഥികളോട് കൂട്ടുകൂടി തത്ത

ഒന്നിച്ച് പഠിക്കുന്നവരും ഒരേ സ്‌ഥാപനത്തിൽ ജോലി ചെയ്യുന്നവരും ഇടക്കിടെ എവിടെയെങ്കിലും വച്ച് കണ്ടുമുട്ടുന്നവരും തമ്മിൽ സൗഹൃദം ഉണ്ടാവുന്നത് സർവസാധാരണമാണ്. എന്നാൽ, സ്‌ഥിരമായി കണ്ടാലും മനുഷ്യരുമായി പെട്ടെന്ന് ഇണങ്ങാത്ത ജീവികളാണ് പക്ഷികളും മൃഗങ്ങളും. മൃഗങ്ങളിൽ ചിലത്...
- Advertisement -