Sat, Jan 24, 2026
21 C
Dubai

വാഴയിലയിൽ സദ്യയുണ്ട് സിവ; ഓണം ആഘോഷിച്ച്‌ ധോണിയും കുടുംബവും- ചിത്രങ്ങള്‍ വൈറൽ

ഓണം കേരളീയർക്ക് മഹോൽസവമാണ്. ലോകത്തെമ്പാടുമുള്ള മലയാളികൾ പൂക്കളമിട്ടും വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയും പുത്തനുടുപ്പിട്ടും ഓണം ആഘോഷിക്കാറുണ്ട്. ഇപ്പോഴിതാ ഒരു സൂപ്പർ താരത്തിന്റെ ഓണാഘോഷം നെഞ്ചേറ്റുകയാണ് മലയാളികൾ. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ്...

ഇന്ത്യ- ഇംഗ്ളണ്ട് പോരാട്ടത്തിനിടെ അപ്രതീക്ഷിതമായി എത്തിയ അതിഥി; ചിരിയടക്കാനാകാതെ കളിക്കാർ

ലോർഡ്സ്: ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള രണ്ടാം ടെസ്‌റ്റിനിടെ ഗ്രൗണ്ടിൽ എത്തിയ അപ്രതീക്ഷിത 'അതിഥി'യാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലാകെ ചിരിപടർത്തുന്നത്. മൂന്നാം ദിനം ഇംഗ്ളണ്ടിന്റെ ബാറ്റിങ് പുരോഗമിക്കവെ ആയിരുന്നു ഈ അതിഥിയുടെ വരവ്. താനും ഇന്ത്യൻ...

‘ദളപതി’ക്കൊപ്പം ‘തല’; ആഘോഷമാക്കി ആരാധകർ

ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റൻ എംഎസ് ധോണിയും, തമിഴ് സൂപ്പർതാരം വിജയിയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാവുന്നു. ഇരുവരും ചെന്നൈയിലെ ഗോകുലം സ്‌റ്റുഡിയോസില്‍ വച്ചാണ് കണ്ടുമുട്ടിയത്. ബീസ്‌റ്റ് എന്ന ചിത്രത്തിന്റെ...

റോഡിലെ വെള്ളക്കെട്ടിൽ കാർ കുടുങ്ങി; സ്‌ത്രീക്കൊപ്പം തള്ളാൻ സഹായിച്ച് വളർത്തുനായ

ഗ്ളാസ്‌ഗോ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ കാർ തള്ളി നീക്കാൻ സ്‌ത്രീയെ സഹായിക്കുന്ന വളർത്തുനായ സോഷ്യൽ മീഡിയ കീഴടക്കുന്നു. സ്‌കോട്‌ലന്‍ഡിലെ ഗ്ളാസ്‌ഗോ നഗരത്തിൽ നിന്നുള്ളതാണ് ഈ കാഴ്‌ച. വെള്ളപ്പൊക്കം വരുത്തിയ ദുരിതം...

ഓസ്‌ട്രേലിയൻ റിയാലിറ്റി ഷോയില്‍ പാടിത്തകർത്ത് മലയാളി പെണ്‍കുട്ടി; കൈയ്യടിച്ച് സോഷ്യൽ മീഡിയയും

ഏറെ പ്രശസ്‌തമായ 'ദ വോയ്‌സ് ഓസ്‌ട്രേലിയ' റിയാലിറ്റി ഷോയിൽ താരമായി മലയാളി പെൺകുട്ടി ജാനകി ഈശ്വർ. ഷോയുടെ ഓഡീഷനിൽ അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ ബില്ലി എല്ലിഷിന്റെ 'ലൗവ്‌ലി' എന്ന ഗാനം പാടിയാണ് ഈ...

ക്യാൻസർ രോഗിയായ സഹോദരിയുടെ ചികിൽസക്ക് പണം കണ്ടെത്താൻ പക്ഷിത്തീറ്റ വിറ്റ് 10 വയസുകാരൻ

ഹൈദരാബാദ്: ക്യാൻസർ ബാധിച്ച സഹോദരിയുടെ ചികിൽസക്ക് പണം കണ്ടെത്താൻ പക്ഷികൾക്കുള്ള തീറ്റ വിറ്റ് പണം കണ്ടെത്തി 10 വയസുകാരൻ. ഹൈദരാബാദിലെ 12 വയസുകാരി സക്കീന ബീഗത്തിന് രണ്ട് വർഷം മുൻപാണ് തലച്ചോറിൽ ക്യാൻസർ...

‘മാതൃത്വം കഠിനമാണ്’; കുഞ്ഞിനെ കുളിപ്പിക്കാൻ പാടുപെടുന്ന അമ്മക്കുരങ്ങ് വൈറലാകുന്നു

പൊതുവെ കുഞ്ഞുങ്ങൾക്ക് കുളിക്കാൻ നല്ല മടിയാണ്. അമ്മയുടെ ചൂടുപറ്റി കിടക്കാനാഗ്രഹിക്കുന്ന അവർ വെള്ളം ദേഹത്ത് വീഴുമ്പോൾ കരയുന്നത് അതുകൊണ്ടാവാം. നമ്മൾ മനുഷ്യർ കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ പെടുന്ന കഷ്‌ടപ്പാട് എത്രയാണെന്ന് മിക്കവർക്കും അറിയാവുന്നതാവും. എന്നാൽ...

സ്വർണം പൂശിയ കാറുമായി യുവാവ്; വിമർശിച്ച് ആനന്ദ് മഹീന്ദ്ര

സ്വർണം പൂശിയ കാറും അത് ഓടിക്കുന്ന യുവാവുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് ഈ വീഡിയോ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. സ്വർണത്തിൽ കുളിച്ച ഫെറാരി കാര്‍ കണ്ട് അമ്പരന്ന്...
- Advertisement -